Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പദ്മബഹുമതികളും മന്ത്രിമാരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2018, 02:45 am IST
inVicharam

വനവൈദ്യരത്‌നം ലക്ഷ്മിക്കുട്ടിയമ്മക്ക് പദ്മശ്രീ ബഹുമതി നല്‍കി മോദി സര്‍ക്കാര്‍ ആദരിച്ചത് നമ്മുടെ സാംസ്‌കാരിക മന്ത്രിയടക്കം കുറച്ചാളുകള്‍ക്ക് ദഹിച്ചിട്ടില്ല.

എന്താണ് ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മയുടെ യോഗ്യത എന്നറിയണമെങ്കില്‍ ചൈനയുടെ ചരിത്രം പഠിച്ചാല്‍ പോരാ. ആര്‍ഷഭാരതത്തിന്റെ, വിശിഷ്യ സനാതനസംസ്‌കൃതിയുടെ ചരിത്രം പഠിക്കണം.

ഏത് വൈദ്യശാസ്ത്രത്തിന്റേയും ഭ്രൂണത്തെ നമുക്ക് വനവൈദ്യത്തില്‍ ദര്‍ശിക്കാം. ലക്ഷ്മിക്കുട്ടിയമ്മയുടെ ഭാഷയില്‍ അതിനെ ഇങ്ങനെ സംഗ്രഹിക്കാം:

‘വിദ്യയിതു വിളങ്ങണേല്‍

വേണം ശ്രദ്ധ ശുദ്ധിയും

വിരാട്ഗുരുവിങ്കല്‍ ഭക്തി

പിന്നെ ധര്‍മ ചിന്തയും

ഇത്യാദിഗുണമില്ലാത്തോര്‍ക്ക്

ഇതധര്‍മമായി ഭവിച്ചിടാം

ഭാവിയില്‍ കാലദോഷംകൊണ്ട്, 

വംശം കുറ്റിയറ്റുപോം

വനവാസി വൈദ്യത്തിന്റെ മാത്രമല്ല, ഇന്നത്തെ(ചൈനയിലടക്കം നിലനില്‍ക്കുന്ന) ഏത് വൈദ്യശാസ്ത്രത്തിന്റെയും മൂലമന്ത്രമാണിതെന്നു കാണാന്‍ പ്രയാസമില്ല. വേദനിക്കുന്നവരുടെ കണ്ണീരൊപ്പുന്ന ശാസ്ത്രത്തെപ്പറ്റി ഇത്രയും ആധികാരികമായി കോറിയിടണമെങ്കില്‍ ആ ശാസ്ത്രത്തിന്റെ മനസ്സും മര്‍മ്മവും അറിഞ്ഞിരിക്കണം.

കൈരേഖാ ശാസ്ത്രം, സാമുദ്രികാലക്ഷണശാസ്ത്രം, കാമശാസ്ത്രം എന്നുവേണ്ട എല്ലാ ശാസ്ത്രങ്ങളും ഭാരതീയമാണ്. ഋഷീശ്വരന്‍മാരുടെ മാനവരാശിക്കുള്ള സംഭാവനകളാണ്. വൈദ്യശാസ്ത്രത്തെപ്പറ്റി  ലക്ഷ്മിക്കുട്ടിയമ്മയുടെ കാഴ്ചപ്പാടുപോലെ കുറ്റമറ്റൊരു കാഴ്ചപ്പാട് ഹസ്തരേഖാ ശാസ്ത്രത്തെപ്പറ്റി സാംസ്‌കാരികമന്ത്രി ബാലനുണ്ടെങ്കില്‍, അതദ്ദേഹം പൊതുജന നന്മയ്‌ക്കായി വിനോയോഗിക്കുന്നുണ്ടെങ്കില്‍  അദ്ദേഹത്തിനും കൊടുക്കണം ഒരു പദ്മശ്രീ!

ക്യാപ്ടന്‍ കെ. വേലായുധന്‍ 

കണ്ണഞ്ചേരി, കോഴിക്കോട്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)
India

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.