Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നീതി പുലർത്താത്ത ബജറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2018, 02:45 am IST
inVicharam

സംസ്ഥാന ബജറ്റിനു മുമ്പായി നിയമസഭയില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വ്വേയിലെ നിഗമനങ്ങളോടും നിര്‍ദ്ദേശങ്ങളോടും നീതിപുലര്‍ത്താതെയാണ്  ധനകാര്യമന്ത്രി തോമസ് ഐസക്ക് വാര്‍ഷിക ബജറ്റ് പ്രസംഗത്തില്‍ അവകാശവാദങ്ങളും പ്രഖ്യാപനങ്ങളും നടത്തിയിട്ടുളളത്.  അതിരൂക്ഷമായതെന്ന് സാമ്പത്തിക സര്‍വ്വേ വിശേഷിപ്പിക്കുന്ന സാമ്പത്തിക പ്രതിസന്ധി തരണംചെയ്യാനുളള ആത്മാര്‍ത്ഥതയോ ആര്‍ജ്ജവമോ ധനമന്ത്രിക്കില്ലെന്നതിന്റെ സാക്ഷ്യപത്രമാണ് ബജറ്റ്. 

സാമ്പത്തിക മാനേജുമെന്റിലെ തന്റെ പരാജയം ബജറ്റ് പ്രസംഗത്തിലുടനീളം സാഹിത്യസൃഷ്ടികളിലെ ഉദ്ധരണികള്‍ വാരിവിതറി മറച്ചുവെയ്‌ക്കാമെന്ന വ്യാമോഹത്തിലാണ് തോമസ് ഐസക്ക്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുളള പദ്ധതിയോ പരിപാടിയോ പേരിനുപോലുമില്ലാത്ത ബജറ്റില്‍ ചെലവ് ചുരുക്കലിന്റെ പേരില്‍ നിയമന നിരോധനം ഏര്‍പ്പൊടുത്താനാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. പരസ്പരവിരുദ്ധമായ പ്രസ്താവനകളാണ് ബജറ്റ് പ്രസംഗത്തിലുടനീളം. 

ആമുഖമായി ചരക്കു സേവന നികുതിയെ കുറ്റപ്പെടുത്തുന്ന ധനമന്ത്രി രണ്ടരമണിക്കൂര്‍ നീണ്ടപ്രസംഗം അവസാനിപ്പിക്കുന്നത് ജിഎസ്ടിയില്‍ പ്രതീക്ഷ അര്‍പ്പിച്ചുകൊണ്ടാണ്. ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ അഭയം തേടുന്നത് കഴിഞ്ഞ ബജറ്റിലൂടെ കൊണ്ടുവന്ന ‘കിഫ് ബി’യെന്ന കൈനീട്ടം വില്‍ക്കാത്ത സംവിധാനത്തിലാണ്. ചെറുതും വലുതുമായ പരിപാടികളൊക്കെ ‘കിഫ്ബി’യിലൂടെ നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുന്ന ഐസക്ക് ബാഹ്യ സംവിധാനത്തിലൂന്നിയുളള ബജറ്റവതരണത്തിലൂടെ ബജറ്റിന്റെ പ്രസക്തിയും പ്രാധാന്യവും തന്നെ പരസ്യമായി ചോദ്യം ചെയ്യുകയാണ്. 

ഫലത്തില്‍ സംസ്ഥാന സര്‍ക്കാരിന് ധനസമാഹരണത്തിനുളള രണ്ട് പ്രായോഗിക സ്രോതസുകള്‍ മാത്രമാണുളളത്. മദ്യ വില്പനയും, ഭാഗ്യക്കുറി വില്പനയും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നയിക്കുന്ന ഒരു സര്‍ക്കാരിനുവേണ്ടി കമ്മ്യൂണിസ്റ്റ് എന്നവകാശപ്പെടുന്ന ഒരു ധനമന്ത്രിയാണ് ഇങ്ങനെ മദ്യത്തിലൂടെയും ഭാഗ്യക്കുറിയിലൂടെയും ധനസമാഹരണം നടത്തുന്നതെന്നതാണ് വൈരുദ്ധ്യം.

 ഓഖി ദുരന്തവേളയില്‍ സംസ്ഥാനസര്‍ക്കാരിനുണ്ടായ പരാജയവും പാളിച്ചകളും കഴുകിക്കളയാമെന്ന പ്രത്യാശയോടെയാണ് തീരദേശ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷേ ഐസക്കിന്റെ കഴിഞ്ഞ ബജറ്റുകള്‍ പരിശോധിക്കുമ്പോള്‍ നേരത്തെ പ്രഖ്യാപിച്ച തീരദേശവാസികള്‍ക്കായുളള പദ്ധതികള്‍ ഉള്‍പ്പെടെ പ്രാവര്‍ത്തികമാക്കുന്നതില്‍ പുരോഗതിയുണ്ടായിട്ടില്ലെന്ന് വ്യക്തമാകും. ഓഖി ദുരന്തത്തില്‍ മരിച്ചവരേക്കാളേറെ മലയാളികള്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനുളളില്‍ സംസ്ഥാനത്ത് പനിബാധിച്ച് മരിച്ചിട്ടുണ്ടെന്നത് ആരോഗ്യ പരിപാലനത്തെപ്പറ്റി വാചാലനാവുന്ന ധനമന്ത്രി മറന്നു പോവുകയോ മറച്ചുവെക്കുകയോ ചെയ്യുന്നു.

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക മാര്‍ച്ചില്‍ കൊടുത്തുതീര്‍ക്കുമെന്ന് പ്രഖ്യാപിക്കുന്ന ഐസക്കിനെ അവിശ്വസിക്കാന്‍ നിര്‍ബന്ധിക്കുന്നത് കഴിഞ്ഞ കാലങ്ങളില്‍ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് ധനമന്ത്രിയും മുഖ്യമന്ത്രിയും ആവര്‍ത്തിച്ചു നല്‍കിയതും പാലിക്കപ്പെടാത്തതുമായ വാഗ്ദാനങ്ങളാണ്. കാര്‍ഷിക മേഖലയെ പാടേ കൈയ്യൊഴിഞ്ഞിരിക്കുന്നു ധനമന്ത്രി. പുത്തന്‍ വ്യവസായ പദ്ധതികളോ വ്യാവസായിക മാന്ദ്യത്തിനുളള പരിഹാര നടപടിയോ പേരിനുപോലുമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

Kerala

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

India

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

India

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

പുതിയ വാര്‍ത്തകള്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.