Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

വീണ്ടും വിനീത് ; ബ്ലാസ്‌റ്റേഴ്‌സ് പ്രതീക്ഷ കാത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2018, 02:45 am IST
inFootball

പൂനെ: നിര്‍ണായക മത്സരത്തില്‍ പൂനെ എഫ്‌സിയെ തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്രതിക്ഷ കാത്തു. പൂനെയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത്.രണ്ടാം പകുതിയുടെ അധിക സമയത്ത് സി.കെ വിനീതാണ് നിര്‍ണായക ഗോള്‍ നേടി  വിജയം സമ്മാനിച്ചത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജാക്കിചന്ദ് ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചെങ്കിലും 78-ാം മിനിറ്റില്‍ പെനാല്‍റ്റി മുതലാക്കി എമിലിയാനോ പൂനക്ക് സമനില നേടിക്കൊടുത്തു. ഈ വിജയത്തോടെ പതിനാല് മത്സരങ്ങളില്‍ 20 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് കയറിവന്നു. തോറ്റെങ്കിലും പൂനെ എഫ് സി 13 മത്സരങ്ങളില്‍ 22 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

വിജയം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് തുടക്കം മുതല്‍ പൊരുതിക്കളിച്ചു. ആദ്യ പകുതില്‍ ഏറെസമയവും പന്ത് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ കാലുകളിലായിരുന്നു. തുടച്ചയായ നീക്കങ്ങളില്‍ ഒന്നാം പകുതിയില്‍ അവര്‍ അഞ്ചു കോര്‍ണറുകള്‍ നേടിയെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. ഗോള്‍ പോസ്റ്റിലേക്ക് അഞ്ചു ഷോട്ടുകള്‍ പായിച്ചെങ്കിലും ലക്ഷ്യം കാണാതെ പറന്നു.

സ്വന്തം തട്ടകത്തില്‍ പൊരുതാനിറങ്ങിയ പൂനെ ആദ്യ പകുതിയില്‍ ഏഴ് ഷോട്ടുകള്‍ പായിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ഇരു ടീമുകളും പരിക്കന്‍ അടവുകളും പുറത്തെടുത്തു. പുനെയുടെയും ബ്ലാസ്‌റ്റേഴ്‌സിന്റെയും രണ്ട് കളിക്കാര്‍ക്ക് മഞ്ഞകാര്‍ഡ് കണ്ടു. രണ്ടാം പകുതിയില്‍ ബ്ലാ്‌റ്റേഴസ് പോരാട്ടം മുറുക്കി. 58-ാം മിനിറ്റില്‍ അവര്‍ ഗോളും നേടി. ജാക്കിചന്ദിന്റെ ഒന്നാന്തരം ഷോട്ട് പൂനെ ഗോളിയെ കിഴ്‌പ്പെടുത്തി വലയില്‍ കയറി.

ആദ്യ പകുതിയില്‍ പരിക്കേറ്റ മടങ്ങിയ ഇയാന്‍ ഹ്യുമിന് പകരമിറങ്ങിയ ബാല്‍വില്‍സണ്‍ നല്‍കിയ പാസാണ് ജാക്കിചന്ദ് ഗോളിലേക്ക് തിരിച്ചുവിട്ടത്. അവസാന നിമിഷങ്ങളില്‍ പൂനെ ഗോള്‍ മടക്കി സമനില പിടിച്ചു. പെനാല്‍റ്റി ഗോളാക്കി എമിലിയാനോ അല്‍ഫാരോയാണ് പൂനെയ്‌ക്ക് സമനില നേടിക്കൊടുത്തത്. അധികസമയത്ത് വിനീത് ഗോള്‍ നേടി ബ്ലാസ്‌റ്റേഴ്‌സിനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി നേതാവ്  അഭിജിത് ദീപ്കെയെ തുറന്നുകാട്ടി മുസ്ലിം സ്ത്രീ

Kerala

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

Kerala

യു. എസിലെ ഇരട്ടക്കൊലയ്‌ക്കു പിന്നില്‍ അനില തന്നെയോ? ഇനിയും വിശ്വസിക്കാനാവാതെ മൂന്നിലവുകാര്‍

Kerala

സ്ത്രീകളെ സ്വര്‍ണ്ണാഭരണം പോലെ പെട്ടിക്കകത്ത് സൂക്ഷിക്കണമെന്ന് കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ശബ്നം നൂര്‍ജഹാന്‍

Kerala

വാനര ശല്യത്തില്‍ പൊറുതിമുട്ടി ഇടുക്കി വള്ളക്കടവിലെ നാട്ടുകാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘അവനവൻകടമ്പ’ പുരസ്‌കാരം പ്രമോദ് വെളിയനാടിന്

‘ഓള്‍ഡ് മങ്ക്’ റം എന്തുകൊണ്ടു നിരോധിച്ചു? കോടതി ഇടപെടലില്‍ തെറ്റു സമ്മതിച്ച് നിര്‍മ്മാതാക്കള്‍

റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.