Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സബ്കാ സാഥ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2018, 02:45 am IST
inVicharam

കാര്‍ഷിക മേഖല

കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കുകയാണ് ലക്ഷ്യം. ഭക്ഷ്യോല്‍പ്പാദനം 275 ദശലക്ഷം ടണ്ണും പഴം പച്ചക്കറിയുല്‍പ്പാദനം 300 ദശലക്ഷം ടണ്ണിലും എത്തി സര്‍വ്വകാലാ റെക്കോര്‍ഡ് കൈവരിച്ചു. കാര്‍ഷിക വായ്‌പ്പ എട്ടര ലക്ഷം കോടിയില്‍ നിന്ന് പതിനൊന്ന്‌ലക്ഷം കോടിയായി ഉയര്‍ത്തും. മുഴുവന്‍ കാര്‍ഷിക വിളകളുടെയും  താങ്ങുവില ഒന്നരയിരട്ടി കൂട്ടും. ഗ്രാമീണ കാര്‍ഷിക വിപണി ശക്തിപ്പെടുത്താന്‍ 22000  വിപണികള്‍. കാര്‍ഷിക വിപണികള്‍ വികസിപ്പിക്കാന്‍ ‘രണ്ടായിരം കോടിയുടെ നിധി. ഭക്ഷ്യ സംസ്‌കരണ രംഗം ശക്തമാക്കും. ഇതിന് 500 കോടി രൂപ.  കിസാന്‍ ക്രഡിറ്റ് കാര്‍ഡ് മൃഗസംരക്ഷണ, മല്‍സ്യ ബന്ധന മേഖലകളിലേക്കും. മല്‍സ്യ സംരക്ഷണത്തിന് പതിനായിരം കോടി. കാലി സംരക്ഷണത്തിനും 10,000 കോടി.

 ഗ്രാമീണ മേഖല

എട്ടു കോടി പാവപ്പെട്ട സ്ത്രീകള്‍ക്ക് പുതുതായി സൗജന്യ പാചക വാതക കണക്ഷന്‍. നാലു കോടി വീടുകളില്‍ സൗജന്യമായി  വൈദ്യുതി എത്തിക്കും. ഇതിന് 16,000 കോടി ചെലവിടും. സ്വച്ഛ് ഭാരതില്‍ ഈ വര്‍ഷം രണ്ടു കോടി ശൗചാലയങ്ങള്‍. 2022 ഒാടെ എല്ലാവര്‍ക്കും വീട്. ഗ്രാമീണ മേഖലയില്‍ി 51 ലക്ഷവും നഗരങ്ങളില്‍ 50 ലക്ഷം വീടുകളും നിര്‍മ്മിച്ചു.

പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഒരു കോടി വീടുകള്‍ കൂടി പണിയും. ഗ്രാമീണ മേഖലയില്‍ ജീവിത സൗകര്യം മെച്ചപ്പെടുത്താന്‍ 14.34 ലക്ഷം കോടി തൊഴിലുറപ്പ് പദ്ധതിയിലൂടെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കും.

 വിദ്യാഭ്യാസം

വിദ്യാഭ്യാസ മേഖലയില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഒരു ലക്ഷം കോടി. അന്‍പതു ശതമാനത്തിലധികം വനവാസികളുള്ള ബ്‌ളോക്കുകളില്‍ നവോദയ വിദ്യാലയ മാതൃകയില്‍ ഏകലവ്യ സ്‌കൂളുകള്‍. സ്‌കൂളുകളില്‍ ബ്ലാക്ക് ബോര്‍ഡുകള്‍ക്കു പകരം ഡിജിറ്റല്‍ ബോര്‍ഡുകള്‍. പ്രതിവര്‍ഷം ആയിരം ബിടെക് വിദ്യാര്‍ഥികള്‍ക്ക് ഐഐടിയിലും  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലും പിഎച്ച്ഡി പഠനത്തിന് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ്.

 ആരോഗ്യം

പത്തു കോടി  കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ചു ലക്ഷം വരെ ചികില്‍സാ ചെലവ്. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഒന്നര ലക്ഷം ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങള്‍. ഇതിന് 1200 കോടി. പുതിയ 24 മെഡിക്കല്‍ കോളേജുകള്‍. മൂന്ന് പാര്‍ലമെന്റി മണ്ഡലങ്ങള്‍ക്ക് ഒരു മെഡിക്കല്‍ കോളേജ്

 സാമൂഹ്യ സുരക്ഷ

 16 കോടി ജന്‍ധന്‍ അക്കൗണ്ടുകള്‍ക്ക് മൈക്രോ ഇന്‍ഷുറന്‍സ് പരിരക്ഷ. പട്ടികജാതി വര്‍ഗ വികസനത്തിന് 39139 കോടിയുടെ സാമൂഹ്യ സുരക്ഷ.  മുദ്രാ യോജനക്ക് 3 ലക്ഷം കോടി കൂടി . ഇതിനകം 4.6ലക്ഷം കോടി അനുവദിച്ചു. എല്ലാ മേഖലകളിലുമുള്ള പുതിയ തൊഴിലാളികളുടെ വേതനത്തിന്റെ 12 ശതമാനം സര്‍ക്കാര്‍ പിഎഫ് വിഹിതമായി നല്‍കും.  വനിതകളുടെ പിഎഫ് വിഹിതം എട്ട് ശതമാനമാക്കി കുറച്ചു.

 അടിസ്ഥാന സൗകര്യ വികസനം

 റോഡ്, റെയില്‍, പാലങ്ങള്‍ തുറമുഖങ്ങള്‍ എന്നിവയുടെ വികസനത്തിന് 50 ലക്ഷം കോടിയുടെ നിക്ഷേപം വേണം. ഭാരത്മാല പദ്ധതി ഒന്നാം ഘട്ട ഭാഗമായി 35000 കിമീ റോഡുകള്‍ നിര്‍മ്മിക്കും. ഇതിന് 5.35 ലക്ഷം കോടി. സ്മാര്‍ട്ട് സിറ്റിക്ക് 2.04 ലക്ഷം കോടി. പത്തു തീര്‍ഥാടന കേന്ദ്രങ്ങളുടെ വികസനത്തിന് പ്രത്യേക പദ്ധതി. അരുണാചലിലെ സെറാ പാസില്‍ തുരങ്കം നിര്‍മ്മിക്കാന്‍ പദ്ധതി. അഞ്ഞൂറു നഗരങ്ങളിലെ കുടിവെള്ള വിതരണം മെച്ചപ്പെടുത്തും.

 റെയില്‍വേ

 റെയില്‍വേയ്‌ക്ക് 1.48 ലക്ഷം കോടിയുടെ  നിര്‍മ്മാണ പദ്ധതി. 4600 ആളില്ലാ ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കും. കാല്‍ലക്ഷത്തിലേറെ യാത്രക്കാര്‍ എത്തുന്ന മുഴുവന്‍ സ്‌റ്റേഷനുകളിലും എസ്‌കലേറ്റര്‍. 3600 കിലോമീറ്റര്‍ ട്രാക്ക് പുതുക്കും. 600 റെയില്‍വേ  സ്‌റ്റേഷനുകള്‍ വികസിപ്പിക്കും. കൂടുതല്‍ സ്‌റ്റേഷനുകളില്‍ വൈ ഫൈ, സിസിടിവി. ബെംഗളൂരു മെട്രോയ്‌ക്ക് 17,000 കോടി. 

 വ്യോമയാനം

       ഉഡാന്‍ പദ്ധതിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കാതെ               കിടക്കുന്ന    56 വിമാനത്താവളങ്ങളിലേക്കും 31          ഹെലിപ്പാഡുകളിലേക്കും സര്‍വ്വീസ് തുടങ്ങും. 16    ഇടങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ ആരംഭിച്ചുകഴിഞ്ഞു.   നിലവിലുള്ള 124 വിമാനത്താവളങ്ങളുടെ ശേഷി അഞ്ചരിട്ടി കൂട്ടും. പ്രതിവര്‍ഷം നൂറുകോടി യാത്രകളാണ് ലക്ഷ്യം. 

ഡിജിറ്റല്‍ ഇന്ത്യ

ഡിജിറ്റല്‍ ഇന്ത്യയുടെ വിഹിതം ഇരട്ടിയാക്കി,3073 കോടിയാക്കി, ഗ്രാമീണ മേഖലകളില്‍ അഞ്ചു ലക്ഷം വൈഫൈ കേന്ദ്രങ്ങള്‍. ക്രിപ്‌റ്റോ കറന്‍സി പൂര്‍ണ്ണമായും ഇല്ലാതാക്കും.

കമ്പനികാര്യം/ ബാങ്കിങ്

നാഷണല്‍ ഇന്‍ഷുറന്‍സ്, യുണൈറ്റഡ് ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യ അഷ്വറന്‍സ് ഇവ ലയിപ്പിക്കും. എയറിന്ത്യ അടക്കം 24 പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കും.ഇങ്ങനെ  80,000 കോടി സംഭരിക്കും. എല്ലാ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും ആധാര്‍ മാതൃകയില്‍ പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ്.  പൊതുമേഖലാ ബാങ്കുകളുടെ മൂലധന പുനര്‍ക്രമീകരണത്തിന് അഞ്ചു ലക്ഷം കോടി.  ടെക്‌സ്‌റ്റൈല്‍ മേഖലയ്‌ക്ക് 7148 കോടി

ആദായ നികുതി പരിധിയില്‍ മാറ്റമില്ല

ജിഎസ്ടിയും നോട്ട് അസാധുവാക്കലും നടപ്പായതോടെ നികുതി ദായകരുടെ എണ്ണം  കുത്തനെ കൂടി. ചെരുപ്പ്, തുകലുല്‍പ്പന്നങ്ങള്‍ വില കുറയും, ഇവയുടെ നികുതി കുറച്ചു. ടെക്‌റ്റൈല്‍ മേഖലയ്‌ക്ക് നല്‍കുന്ന ആനുകൂല്യം ഈ മേഖലകള്‍ക്കും ബാധകമാക്കി. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

Kerala

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

Kerala

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

പുതിയ വാര്‍ത്തകള്‍

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

വിസിമാര്‍ക്കെതിരായ സമരാഭാസങ്ങള്‍ കേരളത്തിന് അപമാനം: തപസ്യ

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.