Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കിങ്സ്മീഡും കീഴടക്കാൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2018, 02:45 am IST
in Cricket

ഡര്‍ബാന്‍: അവസാന ടെസ്റ്റില്‍ ആശ്വാസവിജയവുമായി ഉയിര്‍ത്തെഴുന്നേറ്റ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ആദ്യ ഏകദിന പരമ്പര ലക്ഷ്യമിട്ടിറങ്ങുന്നു. ആറു മത്സരങ്ങളുള്ള  പരമ്പരയിലെ ആദ്യ മത്സരം ഇന്ന് കിങ്‌സ്മീഡില്‍ അരങ്ങേറും.  ദിന-രാത്രി മത്സരമാണിത് . ഇന്ത്യന്‍ സമയം വൈകിട്ട് 4.30 ന് കളി തുടങ്ങും.  

 അടുത്ത ലോകകപ്പിലേക്ക് ഇനി പതിനാല് മാസം ശേഷിക്കെ ഇന്ത്യക്ക് മികച്ചൊരു തയ്യാറെടുപ്പിന് കളമൊരുക്കും ഈ പരമ്പര. ഏകദിനങ്ങളില്‍ മികച്ച പ്രകടനം കാഴച്ചവെച്ചുവരുന്ന ഇന്ത്യന്‍ ടീമിന് പക്ഷെ ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ഒരു പരമ്പര നേടാനായിട്ടില്ല. ഇത്തവണ ഈ കുറവ് നികത്താനുള്ള ഒരുക്കത്തിലാണ് കോഹ്‌ലിയും കൂട്ടരും. 1992-93 ല്‍ 2-5 നും, 2006-07 ല്‍ 2-3 നും 2010-11 ലും 2013-14 ലും 2-0 നും ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പരതോറ്റു.

1992-93 നു ശേഷം ഇന്ത്യയും ദക്ഷിണാഫ്രിക്കയും 28 ഏകദിനങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ 21 മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക വിജയക്കൊടി നാട്ടി. അതേസമയം ഇന്ത്യക്ക് അഞ്ചു മത്സരങ്ങളിലെ വിജയിക്കാനായൊള്ളൂ.

ഡര്‍ബനിലെ പിച്ചും ഇന്ത്യക്ക് അനുകൂലമല്ല. ഇതുവരെ ഇവിടെ ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച ഏഴു മത്സരങ്ങളില്‍ ആറെണ്ണത്തിലും തോറ്റു. ഒരു മത്സരത്തില്‍ ഫലമുണ്ടായില്ല. അതേസമയം 2003 ലെ ലോകകപ്പില്‍ ഇന്ത്യ ഈ പിച്ചില്‍ ഇംഗ്ലണ്ടിനെയും കെനിയയേയും തോല്‍പ്പിച്ചു. ഇവിടെ കളിച്ച ഒമ്പതു മത്സരങ്ങളില്‍ രണ്ട് വിജയം മാത്രം.

ദക്ഷിണാഫ്രിക്കയിലെ മോശം റെക്കോഡ് തിരുത്തിക്കുറിക്കാനുള്ള പുറപ്പാടിലാണ് ഇന്ത്യന്‍ ടീം . ടെസറ്റ് പരമ്പരയില്‍ തകര്‍ത്തുകളിച്ച നായകന്‍ കോഹ് ലി തന്നെയാണ് ബാറ്റിങ്ങില്‍ ഇന്ത്യയുടെ കരുത്ത്. ടെസ്റ്റില്‍ തകര്‍ന്നുപോയ ശിഖര്‍ ധവാനും രോഹിത് ശര്‍മയുമൊക്കെ ക്യാപ്റ്റന് പിന്തുണ നല്‍കിയാല്‍ വിജയം ഉറപ്പാകും മുന്‍ നായകന്‍ ധോണി തിരിച്ചെത്തിയത് ടീമിന് ആത്മവിശ്വാസം നല്‍കും.

ദക്ഷിണാഫ്രിക്കയിലെ അതിവേഗ പച്ചില്‍ ഇന്ത്യന്‍ ബൗര്‍മാര്‍ കഴിവുതെളിയിച്ചുകഴിഞ്ഞു. ടെസ്റ്റ് പരമ്പരയില്‍ അനായാസമാണവര്‍ വിക്കറ്റുകള്‍ കൊയ്‌തെടുത്തത്. ഭുവനേശ്വറും ബുംറയും ഷമിയുമൊക്ക മികവ് ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. 2016 ജനുവരിയില്‍ ഓസ്‌ട്രേലിയയോട് 1-4ന് തോറ്റ ശേഷം ഇന്ത്യ ഇതുവരെ സ്വന്തം മണ്ണിലും വിദേശത്തും ഏകദിന പരമ്പരകള്‍ തോറ്റട്ടില്ല. ഈ റെക്കോഡ് ഉയര്‍ത്തിപ്പിടിക്കാന്‍ ദക്ഷിണാഫ്രിക്കയിലും വിജയക്കൊടി നാട്ടണം.

പരിചയസമ്പന്നനായ എ ബി ഡിവില്ലിയേഴ്‌സ് പരിക്കുമൂലം വിട്ടുനില്‍ക്കുന്നത് ദക്ഷിണാഫ്രിക്കയ്‌ക്ക് തിരിച്ചടിയാണ്. മൂന്നാം ടെസ്റ്റിനിടയ്‌ക്ക് പരിക്കേറ്റ ഡിവില്ലിയേഴ്‌സ് ആദ്യ മൂന്ന് മത്സരങ്ങളില്‍ കളിക്കില്ല. ഡര്‍ബനില്‍ ജനിച്ച കെ. സോണ്‍ഡോക്ക് ഡിവില്ലിയേഴ്‌സിന് പകരം അവസരം ലഭിച്ചേക്കും. ഹഷീം അംലയും ഡിക്കോക്കും ഓപ്പണര്‍മാരായി ഇറങ്ങിയേക്കും. മാര്‍ക്രം മധ്യനിരയില്‍ കളിക്കും. ഏകദിനത്തിലെ ഒന്നാം റാങ്കുകാരനായ ബീളര്‍ ഇംറാന്‍ താഹിറിനെ അവസാന ഇലനില്‍ ഉള്‍പ്പെടുത്തിയേക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനം; വിശദ പഠനത്തിന് നാലംഗ ഉപസമിതി

ഗോളിക്ക് ആദരസൂചകമായി വന്ന ഗൂഗിള്‍ ഡൂഡില്‍
Sports

കാവൽക്കാർ കൊലമാസ്

News

ട്രംപിനെ താങ്ങി നരേന്ദ്ര മോദി; ആ കൈയ്‌ക്ക് തടയാനുമാവും താങ്ങാനുമാവും

Football

ഒറ്റ മത്സരം, 7 സേവുകൾ, 60 ലക്ഷം ഫോളോവേഴ്സ്; വൊസീഞ്ഞ The Savior

India

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

പുതിയ വാര്‍ത്തകള്‍

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.