Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

വിരാട് കോഹ് ലി മുന്നില്‍ തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2018, 02:45 am IST
inCricket

ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്്‌ലി ഐസിസി ഏകദിന ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കോഹ്‌ലിക്ക് 876 പോയിന്റുണ്ട്. നാലു പോയിന്റു പിന്നിലുള്ള ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ എ ബി ഡിവില്ലിയേഴ്‌സാണ് രണ്ടാം സ്ഥാനത്ത്. 

അതേസമയം, ടെസ്റ്റ് ക്രിക്കറ്റില്‍ ഏക്കാലത്തെയും മികച്ച കളിക്കാരുടെ റാങ്കിങ്ങില്‍ കോഹ്‌ലി വിന്‍ഡീസിന്റെ ഇതിഹാസ താരം ബ്രയാന്‍ ലാറയെ മറികടന്നു. ജോഹന്നസ്ബര്‍ഗ്  ടെസ്റ്റിലെ മികച്ച പ്രകടനത്തിന് 12 പോയിന്റു ലഭിച്ചതോടെ കോഹ്‌ലിക്ക് 912 പോയിന്റായി. ലാറയ്‌ക്ക് 911 പോയിന്റാണുള്ളത്. ഏക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍  ഓസീസിന്റെ ഇതിഹാസമായ ഡോണ്‍ ബ്രാഡ്മാനാണ് (961) മുന്നില്‍. 

നിലവില്‍ ടെസ്റ്റ് ബാറ്റ്്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ കോഹ്്‌ലി രണ്ടാം സ്ഥാനത്താണ്. ഓസീസിന്റെ നായകന്‍ സ്റ്റീവ് സ്മിത്തിനാണ് ഒന്നാം സ്ഥാനം – 947 പോയിന്റ്.

അടുത്തമാസം ഒന്നിനാരംഭിക്കുന്ന ദക്ഷിണാഫ്രിക്ക – ഇന്ത്യ ഏകദിന പരമ്പരയില്‍ മികവ് നിലനിര്‍ത്തിയാലേ കോഹ്‌ലിക്ക് ഒന്നാം റാങ്കില്‍ തുടരാനാകൂ. നിറം മങ്ങിയാല്‍ എബി ഡിവില്ലിയേഴ്‌സ് മുന്നില്‍ കയറും.

ഇന്ത്യയുടെ രോഹിത് ശര്‍മ ഏകദിന ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ 816 പോയിന്റോടെ നാലാം സ്ഥാനം നേടി.  അതേസമയം ഇന്ത്യയുടെ മുന്‍ നായകന്‍ എം എസ് ധോണി ഒരു സ്ഥാനം പിന്നോട്ടുപോയി. 729 പോയിന്റുള്ള ധോണി നിലവില്‍ പതിമൂന്നാം സ്ഥാനത്താണ്. ആദ്യ പതിനഞ്ച് റാങ്കിലുള്‍പ്പെടുന്ന മറ്റൊരു ഇന്ത്യന്‍ താരം ശിഖര്‍ ധവാനാണ്. 726 പോയിന്റോടെ 14-ാം സ്ഥാനത്ത് നില്‍ക്കുന്നു.

ഏകദിന ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ദക്ഷിണാഫ്രിക്കയുടെ ഇംറാന്‍ താഹിര്‍ 743 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യയുടെ ജസ്പ്രീത് ബുംറ 728 പോയിന്റോടെ മൂന്നാം റാങ്ക് നേടി. അക്ഷര്‍ പട്ടേല്‍ പത്താം റാങ്കിലെത്തി-643 പോയിന്റ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

Editorial

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

Football

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

Sports

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി
Sports

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.