Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്ലാസ്റ്റിക് ക്യാരി ബാഗ്: സര്‍ക്കാര്‍ അറിഞ്ഞു പ്രവര്‍ത്തിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2018, 02:45 am IST
inVicharam

പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്ന് 2016 നവംബറില്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ജനുവരി 22 നകം തീരുമാനം അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും അതും ഉണ്ടായിട്ടില്ല. വീണ്ടും, പത്തു ദിവസത്തിനകം മറുപടി നല്‍കാന്‍ കോടതി സമയം നീട്ടിയിരിക്കയാണ്.

കേരളത്തില്‍ കഴിഞ്ഞ മഴക്കാലത്ത് പനിയും മറ്റ് പകര്‍ച്ചവ്യാധികളും പിടിപെട്ട് മരിച്ചവരുടെ എണ്ണം അതിനു മുന്‍പുള്ള 10 വര്‍ഷത്തെ മൊത്തം പനി മരണത്തേക്കാളേറെയായിരുന്നെന്ന് വായിച്ചതോര്‍ക്കുന്നു. 2016-ല്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച സമയം തന്നെ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിരോധിച്ചിരുന്നെങ്കില്‍ ഈ മരണസംഖ്യയില്‍ വളരെയേറെ കുറവുണ്ടാകുമെന്നതായിരുന്നു വാസ്തവം.

പകര്‍ച്ചവ്യാധി പടരാനുള്ള പ്രധാന കാരണം. പ്ലാസ്റ്റിക് ക്യാരി ബാഗാണ് എന്ന് പറഞ്ഞാല്‍ അദ്ഭുതപ്പെടേണ്ടതില്ല. തുണി, കടലാസ് ബാഗുകള്‍ക്കു പകരം വന്ന ഈ സാധനം 400 വര്‍ഷം വരെ നശിക്കാതെ മണ്ണില്‍ കിടക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. അതായത് നാം ഇന്ന് വലിച്ചെറിയുന്ന ഒരു പ്ലാസ്റ്റിക് കവര്‍ അടുത്ത അഞ്ച് തലമുറയുടെ വളര്‍ച്ചയ്‌ക്കു വിഘാതമാകുമെന്നര്‍ത്ഥം.

ഒരു ദിവസം ഓരോ വീട്ടിലും എത്രമാത്രം പ്ലാസ്റ്റിക് കവറുകളാണ് എത്തുന്നത്? അവസാനം എല്ലാംകൂടെ വലിയ ക്യാരിബാഗില്‍ നിറച്ച്, അതില്‍ ഭക്ഷണാവശിഷ്ടങ്ങളടക്കം ജൈവമാലിന്യങ്ങളും ചേര്‍ത്ത് പാതയോരത്ത് വലിച്ചെറിയുന്നു. മഴക്കാലത്ത് ഇത് ചീഞ്ഞളിഞ്ഞ് രോഗാണുക്കള്‍ ഉണ്ടാവുകയും വഴിയാത്രക്കാരിലേക്ക് പകരുകയും ചെയ്യുന്നു. പനി മരണത്തിന് വേറെ കാരണമന്വേഷിക്കേണ്ടതില്ലല്ലോ.

അതേയവസരം, ഇപ്പോള്‍ വില്‍പ്പനയ്‌ക്ക് തയ്യാറാക്കി വച്ചിരിക്കുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ വിറ്റഴിക്കാനുള്ള സമയം നല്‍കി മാത്രമേ നിരോധനം ഏര്‍പ്പെടുത്താവൂ. ഇല്ലെങ്കില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ എതിര്‍പ്പ് കൂടുതലുണ്ടാകും. ജൂണില്‍ പെയ്തു തുടങ്ങുന്ന മഴയ്‌ക്കു മുന്‍പായി മെയ് 1 മുതല്‍ നിരോധനം ഏര്‍പ്പെടുത്തി ഇപ്പൊഴേ ഉത്തരവ് പുറപ്പെടുവിക്കണം. അതിനുശേഷം പ്ലാസ്റ്റിക് ക്യാരി ബാഗ് നിര്‍മിക്കുകയോ, വില്‍ക്കുകയോ പായ്‌ക്ക് ചെയ്തു നല്‍കുകയോ ചെയ്യുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷയും നല്‍കണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പുതിയ വാര്‍ത്തകള്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.