Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

പ്രേക്ഷകനും പാര്‍വതിയും സ്ത്രീപക്ഷ വാദങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2018, 02:45 am IST
inVicharam

നടി പാര്‍വതിയുടെ കസബ എന്ന  ചിത്രത്തിലുള്ള സ്ത്രീവിരുദ്ധതയെക്കുറിച്ചുള്ള  പൊട്ടിത്തെറിയും അതിനെക്കുറിച്ച് നാനാ ഭാഗങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങളും കാണാനിടയായ  മലയാള  സിനിമയുടെ  ഒരു  സാദാ  പ്രേക്ഷകന്‍  മാത്രമാണ് ഞാന്‍. 

പതിനഞ്ചു കൊല്ലത്തിനൊക്കെ മുന്‍പ് കേരളത്തിലെ സമൂഹം മാനസിക രോഗികളായി കണ്ടിരുന്നത്  ഷക്കീല പടത്തിനൊക്കെ ഇടിച്ചു കയറുന്ന മധ്യവയസ്‌കരെ ആയിരുന്നു (അത് ശരിയോ തെറ്റോ എന്നല്ല). എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ആ വിശേഷണത്തിന് അര്‍ഹരായി എനിക്ക് തോന്നുന്നത് സിനിമയില്‍ ഒളിഞ്ഞിരിക്കുന്ന സന്ദേശം തിരയാന്‍ കയറുന്ന നവയുഗ ബുദ്ധിജീവികളെയാണ്. 

അത് അവിടെ നില്‍ക്കട്ടെ; നമുക്ക് കസബയിലേക്ക് വരാം. ആ ചിത്രം എനിക്കും ഇഷ്ടമായില്ല (കേരളത്തില്‍ ബഹുഭൂരിപക്ഷം ആള്‍ക്കാര്‍ക്കും ഇഷ്ടമായില്ല എന്ന് വിശ്വസിക്കുന്നു) അതിനു കാരണം ആ ചിത്രം സ്ത്രീ വിരുദ്ധം ആയതുകൊണ്ടല്ല, മറിച്ച് ഒരു മോശം ചിത്രം ആയതു കൊണ്ടാണ് എന്നാണ് ഈയുള്ളവന്റെ അഭിപ്രായം. 

ഏതു ഭാഷയില്‍ ഉള്ള സിനിമ എടുത്താലും രണ്ടു തരം സിനിമകളേ ഉള്ളു എന്ന് സാധാരണ പേക്ഷകനെന്ന  നിലയ്‌ക്ക് ഞാന്‍ വിശ്വസിക്കുന്നു. നല്ല സിനിമയും മോശം സിനിമയും. ഇതിനുള്ള നിര്‍വചനം ചോദിച്ചു വരുന്ന ബുദ്ധിജീവികളോട് ഉദാഹരണത്തിലൂടെ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വ്യക്തമാക്കാം. ഈ കസബ പ്രശ്‌നത്തില്‍ പ്രതിക്കുട്ടില്‍ നിര്‍ത്തപ്പെടുന്ന നടന്‍ മമ്മൂട്ടിയുടെ ഇന്നത്തെ ബൗദ്ധിക മാനദണ്ഡങ്ങള്‍ വെച്ച് നോക്കിയാല്‍ ഏറ്റവും സ്ത്രീവിരുദ്ധമായ ചിത്രം ഏതാണ്? എന്റെ ഉത്തരം 1986-ല്‍ സംവിധായകന്‍ ഐ.വി. ശശി സംവിധാനം ചെയ്ത ‘ആവനാഴി’ എന്ന സിനിമയാണ്. 

എന്നാല്‍ ആ സിനിമയെ മലയാളത്തിലെ പ്രേക്ഷക സമൂഹം ഇഷ്ടപ്പെടുന്നതിനുള്ള പ്രധാന കാരണം അത് നല്ല സിനിമ ആകുന്നതു കൊണ്ടാണ് എന്നത് മാത്രമാണ് (കസബ ഒരു മോശം സിനിമ ആകുന്നത് പോലെ). സ്ത്രീ വിരുദ്ധത ആവശ്യത്തിന് ഉണ്ടായിട്ടും ‘ദേവാസുരം’ ഒരു വിജയ ചിത്രം ആകുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല

ഇനി മറ്റൊരു കാര്യംകൂടി പാര്‍വതി മാധ്യമങ്ങളിലൂടെ പറയുകയുണ്ടായി. അതായത് സിനിമ സമൂഹത്തിനു നല്‍കുന്ന സന്ദേശം. പ്രിയ സുഹൃത്തേ സിനിമ സമൂഹത്തിനു ഒരു സന്ദേശവും നല്‍കുന്നില്ല, മറിച്ച് സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ എടുത്തുപയോഗിക്കുകയാണ് സിനിമ ചെയുന്നത്. ഒരു തലമുറയ്‌ക്കു മുന്‍പ് കഥാപാത്രങ്ങള്‍ ആണ്‍ പെണ്‍ ഭേദമില്ലാതെ മദ്യപിക്കുകയും മുഴുവന്‍ സമയവും അശ്ലീലം മാത്രം സംസാരിക്കുകയും ചെയ്യുന്ന ഒരു ചിത്രം പുറത്തിറങ്ങിയാല്‍ അതിനു എന്ത് സംഭവിക്കുമെന്ന് ബോധമുള്ളവര്‍ക്ക് എല്ലാം അറിയാം. 

എന്നാല്‍ ഇന്നത്തെ കാലത്തു അത്തരം ചിത്രങ്ങള്‍ പലതും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഓടുന്നത് അത് ഇന്നത്തെ മലയാളിയുടെ ജീവിതത്തെ പ്രതിഫലിപ്പിക്കുന്നതുകൊണ്ടാണ്. അന്നത്തെ ഹിറ്റ് വിഷയമായിരുന്നു തൊഴിലില്ലായ്‌മയും ദാരിദ്ര്യവും. ഇന്നത്തെ മലയാള സിനിമയില്‍ മുഖ്യപ്രമേയമായി കാണിച്ചാല്‍ ജനം കൂവും എന്നതിന്റെയും കാരണം മറ്റൊന്നല്ല എന്ന് വിശ്വസിക്കുന്നു.

രാജു എന്‍.ആര്‍, ആനയറ, 

തിരുവനന്തപുരം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

Kerala

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

Kerala

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌
News

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

India

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.