Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തിരിച്ചടി ബംഗാള്‍ ഘടകത്തിനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2018, 02:50 am IST
in India

ന്യൂദല്‍ഹി: കേന്ദ്ര കമ്മറ്റിയിലെ യെച്ചൂരിയുടെ തോല്‍വി ബംഗാള്‍ ഘടകത്തിനും തിരിച്ചടിയാണ്. കോണ്‍ഗ്രസ്സുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് ഏറെക്കാലമായി ബംഗാള്‍ സിപിഎം പാര്‍ട്ടിയില്‍ വാദിക്കുന്നുണ്ട്. യെച്ചൂരിയുടെ ശക്തമായ പിന്‍ബലവും ബംഗാള്‍ ഘടകമായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ആക്രമണോത്സുകമായ ആധിപത്യവും ബിജെപിയുടെ അതിവേഗത്തിലുള്ള വളര്‍ച്ചയുമാണ് പാര്‍ട്ടിയുടെ ആശങ്ക. പതിറ്റാണ്ടുകളോളം ഭരിച്ച സംസ്ഥാനത്ത് മമതയെ ഭയന്നാണ് ഇപ്പോഴത്തെ പ്രവര്‍ത്തനം. തെരഞ്ഞെടുപ്പുകളില്‍ വോട്ട് കുറഞ്ഞുവരുന്നു. ബംഗാളില്‍ പിടിച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസ് സഹകരണം അനിവാര്യമെന്ന് പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്നു. 

 കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരിയെ രാജ്യസഭാംഗമാക്കാന്‍ ബംഗാള്‍ ഘടകം നടത്തിയ നീക്കം നേരത്തെ പരാജയപ്പെട്ടിരുന്നു. ഭാവിയിലെ കോണ്‍ഗ്രസ് സഖ്യമായിരുന്നു ബംഗാള്‍ സിപിഎമ്മിന്റെ മനസ്സില്‍. ബിജെപിയെയും കോണ്‍ഗ്രസ്സിനെയും ഒരു പോലെ എതിര്‍ക്കണമെന്നാണ് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നയം. എന്നാല്‍ ഈ നിലപാട് തള്ളി 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസ്സുമായി പരസ്യ സഖ്യമുണ്ടാക്കി. കോണ്‍ഗ്രസ്സിന് സീറ്റ് കൂടിയപ്പോള്‍ സിപിഎമ്മിന് കുറഞ്ഞു. എങ്കിലും ഏറ്റവുമൊടുവില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കേന്ദ്ര കമ്മറ്റിയുടെ നിലപാട് തള്ളി രഹസ്യമായും സഖ്യമുണ്ടാക്കി. 

 പാര്‍ട്ടി കോണ്‍ഗ്രസ് എന്തു തീരുമാനിച്ചാലും സ്വന്തം നിലപാടുമായി മുന്നോട്ട് പോകാനാണ് ബംഗാള്‍ സിപിഎമ്മിന്റെ തീരുമാനം. ഇതിന് ഇപ്പോള്‍ ത്രിപുരയുടെ പിന്തുണയുമുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ കോണ്‍ഗ്രസ്സായിരുന്നു ത്രിപുരയില്‍ മുഖ്യ എതിരാളി. ഇപ്പോഴത് ബിജെപിയാണ്. ഈ തെരഞ്ഞെടുപ്പില്‍ ഭരണം നഷ്ടമാകുമെന്ന ഭയം സിപിഎമ്മിനുണ്ട്. യെച്ചൂരിയുടെ നിലപാടിനെയാണ് കേന്ദ്ര കമ്മറ്റിയില്‍ ത്രിപുര പിന്തുണച്ചത്. ആദര്‍ശത്തിന്റെ പേരില്‍ എപ്പോഴും ഇരകളാക്കപ്പെടുന്നുവെന്നാണ് ബംഗാള്‍ ഘടകത്തിന്റെ പരാതി. ജ്യോതി ബസുവിന് പ്രധാനമന്ത്രിയാകാനുള്ള അവസരം നിഷേധിക്കപ്പെട്ടത് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്‌ട്രപതിയാകാനുള്ള തന്റെ അവസരം കാരാട്ട് തടഞ്ഞെന്ന്് അടുത്തിടെ സോമനാഥ് ചാറ്റര്‍ജി ആരോപിച്ചിരുന്നു. കേരള ഘടകത്തിന്റെ അപ്രമാദിത്വത്തിനെതിരെ വലിയ അതൃപ്തിയാണ് ഇവര്‍ക്കുള്ളത്. വരും ദിവസങ്ങളില്‍ ബംഗാള്‍ ഘടകത്തിന്റെ നിലപാടും നിര്‍ണായകമാകും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

Entertainment

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

പുതിയ വാര്‍ത്തകള്‍

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.