Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

അവൾ ആ കത്ത് കുപ്പിയിൽ നിറച്ചു; കടൽ കടന്ന കത്തിനെ അവൻ സ്വന്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2018, 01:11 pm IST
in Lifestyle

ആധുനിക കാലഘട്ടത്തിൽ കത്തുകൾ കൈമാറുന്നത് ഒരു പഴങ്കഥയായിരിക്കുകയാണ്. നൂതന സാങ്കേതിക വിദ്യയുടെ ഈ പുത്തൻ നൂറ്റാണ്ടിൽ എഴുത്ത് എഴുതുന്നതും അത് അയക്കുന്നതും പുതു തലമുറ ചിന്തിക്കുന്നു പോലുമില്ല. എന്നാൽ ചില രസകരമായ സംഭവങ്ങൾ നമ്മളെ എഴുത്തിലേയ്‌ക്കും അവയുടെ രസകരമായ ആനന്ദത്തിലേയ്‌ക്കും നയിക്കുമെന്നത് ഉറപ്പാണ്.

ഒരു പക്ഷേ നമ്മൾ കണ്ടിട്ടുണ്ടാകാം, കേട്ടിട്ടുണ്ടാകാം പണ്ടുകാലങ്ങളിൽ കത്തുകൾ യഥാസ്ഥലത്ത് എത്തിക്കുന്നതിന് പക്ഷികളെയും മൃഗങ്ങളെയും ഉപയോഗിച്ചായിരുന്നു എന്നത്. ഇതേ കൗതുകകരമായ ഒരു സംഗതിയായിരുന്നു കുപ്പിയിൽ സന്ദേശം നിറച്ച് സമുദ്രങ്ങളിൽ നിക്ഷേപിക്കുന്നത്. ഇത്തരത്തിൽ ഒരു പെൺകുട്ടി കാനഡയിൽ നിന്നും സന്ദേശമെഴുതി നിറച്ച കുപ്പി ലഭിച്ചത് ബ്രിട്ടനിലെ ഒരു എട്ട് വയസുകാരന്. ആറ് മാസങ്ങൾക്ക് മുൻപാണ് കാനഡയിലെ ആൽബർട്ടയിലെ പത്ത് വയസുകാരിയായ ജാഖ്യൂ കിമലർ കുപ്പിയിൽ സന്ദേശമെഴുതിയ പേപ്പർ കഷണം നിറച്ച് കടലിൽ നിക്ഷേപിച്ചത്. ആർക്കെങ്കിലും ലഭിക്കുകയാണെങ്കിൽ മറുപടി നൽകണമെന്നായിരുന്നു സന്ദേശം. പെൺകുട്ടിയുടെ വിലാസവും ഫോൺ നമ്പറും ഇമെയിൽ ഐഡിയും സന്ദേശത്തിൽ ഉണ്ടായിരുന്നു.

ആറ് മാസങ്ങൾ കടലിൽ ഒഴുകി നടന്ന കുപ്പി ഒടുവിൽ ഇംഗ്ലണ്ടിലെ  സ്റ്റാൻബറി മൗത്ത് ബീച്ചിൽ എത്തുകയായിരുന്നു. കടത്തീരത്ത് സായാഹ്ന സവാരിക്കെത്തിയ നോഹ ക്രൂക്സ് എന്ന എട്ട് വയസുകാരൻ ഈ കുപ്പി കാണുകയും സന്ദേശം വായിക്കുകയുമായിരുന്നു. തുടർന്ന് സന്ദേശത്തിലുണ്ടായിരുന്ന ഇമെയിലിൽ ബന്ധപ്പെട്ടു. തിരികെ മറുപടി ലഭിച്ചപ്പോൾ അതിയായ സന്തോഷമാണ് തനിക്ക് ഉണ്ടായതെന്ന് ക്രൂക്സ് പറയുന്നു. ഇപ്പോൾ ഇംഗ്ലണ്ടിലെ തന്റെ കൂട്ടുകാരനുമായി നല്ല സൗഹൃദമാണുള്ളതെന്ന് ജാഖ്യൂ കിമലർ പറയുന്നു. 

ഇരുവരുടേയും വീട്ടുകാർ തമ്മിൽ ബന്ധപ്പെട്ട് നേരിൽ കാണാനുള്ള ഒരുക്കത്തിലാണിപ്പോൾ. ആകാംക്ഷയും പ്രത്യാശയും നിറഞ്ഞതാണ് ഇത്തരത്തിലുള്ള സന്ദേശ കൈമാറ്റമെന്ന് ജാഖ്യു കിമലർ പറയുന്നു. ഈ പുതിയ ബന്ധം മരണം വരെ കാത്തു സൂക്ഷിക്കുമെന്ന് ഇരുവരും ഉറപ്പിച്ച് പറയുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

India

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

Kerala

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

Music

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

Kerala

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

പുതിയ വാര്‍ത്തകള്‍

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.