Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മരുന്നുമായി മല കയറുന്ന പെണ്‍കുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2018, 02:45 am IST
inLifestyle

ഗീത മലകയറുകയാണ് മരുന്നുമായി. ലക്ഷ്യം കുരുന്നുകള്‍ക്ക് പ്രതിരോധ കുത്തിവയ്‌പ്പെടുക്കുക. അവരെ മീസല്‍സ് റൂബല്ല രോഗങ്ങളില്‍ നിന്നും രക്ഷിക്കുക. ലോകാരോഗ്യസംഘടനയുടെ നിര്‍ദ്ദേശാനുസരണം ഇന്ത്യയില്‍ 2017 ഫെബ്രുവരി അഞ്ച് മുതല്‍ നടപ്പാക്കിവരുന്ന ദേശീയ പ്രതിരോധ കുത്തിവയ്‌പ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പ് പ്രവര്‍ത്തകയാണ് ഹിമാചല്‍പ്രദേശ് സ്വദേശി ഗീത വെര്‍മ്മ. 

ഹിമാചലിലെ കുന്നിന്‍ പ്രദേശമായ മണ്ഡി ജില്ലയിലേക്കുള്ള യാത്ര അത്ര സുഗമമല്ല. എപ്പോ വേണമെങ്കിലും ഇവിടം പ്രശ്‌നബാധിതമാവാം. ബൈക്കിലാണ് ഗീതയുടെ യാത്ര. എന്നാല്‍  ആ പ്രദേശം മുഴുവന്‍ ബൈക്കിലൂടെ സഞ്ചരിക്കാനും സാധിക്കില്ല. ദുര്‍ഘടമായ പാതകളിലൂടെ നടന്നുതന്നെ പോണം. പക്ഷെ അതൊന്നും ഗീതയെ തളര്‍ത്തിയില്ല. അവര്‍ ലക്ഷ്യത്തില്‍ നിന്ന്  പിന്നോട്ട് നടന്നതുമില്ല. 

തന്റെ പ്രവര്‍ത്തന മേഖലയില്‍ ഉള്‍പ്പെട്ട എല്ലായിടത്തും മീസല്‍സ് റൂബെല്ല വാക്‌സിനേഷന്‍ പരിപാടിയുടെ ഭാഗമായി ഗീതയെത്തി. അവിടുത്തെ എല്ലാ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവയ്‌പ്പ് എടുത്തുവെന്ന് ഉറപ്പുവരുത്തി. മാണ്ഡി ജില്ലയിലെ ഝന്‍ജേലി ബ്ലോക്കിലായിരുന്നു ഗീതയുടെ പ്രവര്‍ത്തനം.

മീസല്‍സ് റൂബെല്ല വാക്‌സിന്‍ ബോക്‌സ് അടങ്ങിയ ബാഗ് തോളിലിട്ട്, സെറാജ് താഴ്‌വരയിലെ  ചെങ്കുത്തായ റോഡിലൂടെ റയ്ഗഡിലേക്ക്  മോട്ടോര്‍സൈക്കിളില്‍ പോകുന്ന ഗീതയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇവരുടെ ഈ പ്രയത്‌നത്തെ അംഗീകരിച്ചിരിക്കുകയാണിപ്പോള്‍ ലോകാരോഗ്യ സംഘടന.  2018 ലെ കലണ്ടറില്‍ ഗീത വെര്‍മ്മയുടെ ചിത്രം നല്‍കിക്കൊണ്ടാണ് ആദരവ്. രാജ്യത്തിനും ഹിമാചല്‍ പ്രദേശിനും ഇത് അഭിമാന നിമിഷവുമാണ്. ഗീതയുടെ ഈ നേട്ടത്തെ ഹിമാചല്‍ മുഖ്യമന്ത്രി ജയ് റാം ഠാക്കൂര്‍ അഭിനന്ദിക്കുകയും ചെയ്തു. അര്‍പ്പണ മനോഭാവത്തോെടെ പ്രവര്‍ത്തിക്കാന്‍ എല്ലാ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ക്കും ഗീതയുടെ നേട്ടം പ്രോത്സാഹനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

സമൂഹത്തിന്റെ താഴേത്തട്ടിലേക്ക് ഇറങ്ങിച്ചെന്ന് നിസ്വാര്‍ത്ഥമായിട്ടായിരുന്നു ഗീത വെര്‍മ്മയുടെ പ്രവര്‍ത്തനം. ഇവരേപ്പോലുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് മീസല്‍സ്, റൂബെല്ല പോലുള്ള ജീവനുതന്നെ ഭീഷണിയാകുന്ന രോഗങ്ങളില്‍ നിന്നും നമ്മുടെ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുക തന്നെ വേണം. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

Kerala

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

Kerala

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

Kerala

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍
India

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.