Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബോണക്കാട്ട് കോടതി വിധി ലംഘിച്ച് മാര്‍ച്ച്; സംഘര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2018, 02:30 am IST
inIndia

തിരുവനന്തപുരം: കറിച്ചട്ടിമലയില്‍, ഹൈക്കോടതിവിധി ലംഘിച്ച് അനധികൃതമായി കുരിശ് സ്ഥാപിക്കാന്‍ എത്തിയ സഭാനേതൃത്വത്തിന്റെ മുന്നില്‍ മുട്ടിലിഴഞ്ഞ് സര്‍ക്കാര്‍. സഭാനേതൃത്വം കറിച്ചട്ടിമലയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ ഉണ്ടായ അക്രമത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. അവസാനം സഭയുടെ ഭീഷണിക്ക് വഴങ്ങി പ്രവേശനം അനുവദിക്കാമെന്ന് വനം മന്ത്രി അറിയിച്ചു.

നെയ്യാറ്റിന്‍കര രൂപതയുടെ കീഴിലുള്ള പള്ളികളില്‍ നിന്നെത്തിയ ആയിരക്കണക്കിന് പേരാണ് കുരിശുമായി കോടതിവിധി ലംഘിച്ച് ബോണക്കാട് കറിച്ചട്ടിമലയിലേക്കു മാര്‍ച്ചുനടത്തിയത്. മാര്‍ച്ച് വഴിയില്‍ പോലീസ് തടഞ്ഞെങ്കിലും സമരക്കാര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് പോലീസിന് നേരെ  കല്ലെറിഞ്ഞു. കല്ലേറില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു. ഗത്യന്തരമില്ലാതെ പോലീസ് ലാത്തി വീശി. നിരവധി പോലീസുകാര്‍ക്കും സമരക്കാര്‍ക്കും പരിക്കേറ്റു.

ഇതിനിടെ സമവായശ്രമങ്ങളുമായി വനംവകുപ്പ് രംഗത്തെത്തി. നിയന്ത്രണങ്ങളോടെ കറിച്ചട്ടിമലയിലേക്ക് വിശ്വാസികളെ കടത്തിവിടാമെന്നായിരുന്നു വനംവകുപ്പിന്റെ നിലപാട്. എന്നാല്‍ സഭാ നേതൃത്വത്തിലുള്ള സമരക്കാര്‍ ഇത് തള്ളി. പല സംഘങ്ങളായി ആരാധനയ്‌ക്കായി കറിച്ചട്ടിമലയിലേക്ക് കയറ്റിവിടാമെന്ന് അറിയിച്ചിട്ടും സഭാനേതൃത്വം അംഗീകരിച്ചില്ല. കറിച്ചട്ടിമലയില്‍ സ്ഥാപിക്കാന്‍ കൊണ്ടുവന്ന കുരിശ് ഉള്‍പ്പെടെ എല്ലാ വിശ്വാസികളെയും കയറ്റിവിടണമെന്ന പിടിവാശിയില്‍ നിന്ന് പിന്നോട്ടുപോയില്ല.

സര്‍ക്കാര്‍ മുട്ടുമടക്കുന്നു എന്നു കണ്ടതോടെ സമരം വിതുരയിലേക്കു മാറ്റി. വിതുരയില്‍ സംസ്ഥാനപാത ഉപരോധിച്ച് വീണ്ടും സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു. പോലീസിനെ  കല്ലെറിഞ്ഞു. ഇതോടെ വീണ്ടും   ലാത്തിചാര്‍ജ് നടന്നു. സമരക്കാര്‍ കെഎസ്ആര്‍ടിസി ബസ്സിന്റെ ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു. സംഘര്‍ഷത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി സമരക്കാര്‍ക്ക് പരിക്ക് പറ്റി. പോലീസ് അറസ്റ്റുചെയ്ത സമരക്കാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയവര്‍ പോലീസ് സ്റ്റേഷനിലേക്കും മാര്‍ച്ചു നടത്തി. അഗസ്ത്യവനം ജൈവവൈവിധ്യ മേഖല ഉള്‍പ്പെടുന്ന കറിച്ചട്ടിമലയിലേക്ക് പ്രവേശനം അനുദിക്കാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെ കുറച്ചു പേര്‍ക്ക് വീതം പ്രവേശനം അനുവദിക്കാമെന്ന് പറഞ്ഞ് മന്ത്രി തന്നെ സഭയ്‌ക്ക് മുന്നില്‍ മുട്ടുമടക്കി.

ബോണക്കാട് പ്രശ്നം വഷളാകാതിരിക്കാന്‍ പോലീസും സഭാ നേതൃത്വവും ശ്രദ്ധിക്കണമെന്നും സര്‍വകക്ഷി യോഗം വിളിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. കറിച്ചട്ടിമല കൈയേറി കുരിശ് സ്ഥാപിക്കാന്‍ നെയ്യാറ്റിന്‍കര ലത്തീന്‍ അതിരൂപത നടത്തിയ ശ്രമം ഹൈക്കോടതി വിധിയുടെ നഗ്നമായ ലംഘനമാണെന്നും ഇവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

World

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

Kerala

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

India

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

Kerala

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

എനിക്ക് ഒരു കസേര വേണമെന്ന് പറഞ്ഞ് വന്നാൽ നിങ്ങൾക്ക് ഞാൻ മാലാഖയാകും ; ലീഗിന്റെ ഓഫീസിൽ പോലും കസേര ഇട്ട് തരും ; പക്ഷേ അതിന് എന്നെ കിട്ടില്ല

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)

പട്ടായ പപ്പുവിന്റെ നുണ പൊളിഞ്ഞു….പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്ന് പപ്പു…സംഭവിച്ചതോ?വീഡിയോ കാണൂ

കൂറുമാറി ഇടതുപിന്തുണയില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്‌റായി, സുബി സണ്ണിക്ക് ആറു വര്‍ഷത്തേക്ക് വിലക്ക്

ജര്‍മനിയില്‍ ഫ്‌ലാറ്റിലെ തീപ്പിടിത്തത്തില്‍ 3 മലയാളികള്‍ കൊല്ലപ്പെട്ടു, റൊമാനിയന്‍ സ്വദേശി അറസ്റ്റില്‍

ഗുരുവായൂരപ്പനെ ദർശിക്കാൻ രാഷ്‌ട്രപതി എത്തുന്നു ; മലയാളത്തിനും കേരളത്തിനും അഭിമാനമെന്ന് സുരേഷ് ഗോപി

കോപ്പ് തൂക്കല്‍ ഭക്തി നിര്‍ഭരം, വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള പുള്ളി സന്ധ്യവേല 17ന് തുടങ്ങും

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക മൗലികവാദസംഘടനകള്‍ സിജെപിയ്‌ക്ക് പിന്തുണയുമായി രംഗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.