റാഞ്ചി: പുതുവര്‍ഷത്തില്‍ ഒരു പെട്ടി നിറയെ ജൈവപച്ചക്കറികളാണ് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് സഹോദരന്മാര്‍ നല്‍കിയത്. ഹൃദയസംബന്ധിയായ അസുഖങ്ങളുളളതിനാല്‍ ലാലുവിന് കൃത്യമായ ആഹാരശീലങ്ങാളാവശ്യമാണെന്ന് അവര്‍ പറഞ്ഞു.
കാലിത്തീറ്റ കേസില്‍ ശിക്ഷയും കാത്ത് ജയിലില്‍ കഴിയുകയാണ് ലാലു ഇപ്പോള്‍. ജനുവരി മൂന്നിനാണ് വിധി പ്രഖ്യാപിക്കുക.
















