ഹൈദരാബാദ്: കാല്‍വിരല്‍ കൊണ്ട് വരച്ച ഭീമന്‍ ചിത്രവുമായി 18 വയസുകാരി ജനവി. 140 ചതുരശ്ര മീറ്റര്‍ പരപ്പുളള ഈ ചിത്രം, 100 ചതുരശ്ര മീറ്റര്‍ എന്ന മുന്‍കാല റെക്കോര്‍ഡാണ് തകര്‍ത്തത്. ബ്രിട്ടനിലെ വാര്‍വിക്ക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയാണ് ജനവി.
സംഗീതം അഭ്യസിക്കുന്ന ജനവിക്ക് നൃത്തം ചെയ്തുകൊണ്ട് ചിത്രം വരയ്‌ക്കാനുളള കഴിവും സ്വന്തമായുണ്ട്.
















