Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലേറ്റാ വന്താലും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2018, 02:53 am IST
inIndia

ചെന്നൈ: ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേ….എന്ന് അഭ്രപാളിയില്‍ പറഞ്ഞ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് രാഷ്‌ട്രീയ പ്രവേശം പ്രഖ്യാപിച്ചതോടെ തമിഴക രാഷ്‌ട്രീയം പുതിയ വഴിത്തിരിവില്‍. ഇന്നലെ ചെന്നൈ ശ്രീ രാഘവേന്ദ്ര കല്യാണമണ്ഡപത്തില്‍ ആരാധകരെ അഭിസംബോധന ചെയ്യുമ്പോള്‍, താന്‍ രാഷ്‌ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും മത്സരിക്കുമെന്നും രജനി പ്രഖ്യാപിച്ചു.

ആരാധകരുമായുള്ള പതിവു വാര്‍ഷിക സംവാദത്തില്‍ പുതുവര്‍ഷത്തലേന്ന് രാഷ്‌ട്രീയ നിലപാടു പ്രഖ്യാപിക്കുമെന്ന് രജനി പറഞ്ഞിരുന്നു. സൂപ്പര്‍സ്റ്റാര്‍ വാക്കുപാലിച്ചു. ചന്ദനനിറത്തിലുള്ള നീളന്‍ കുര്‍ത്ത ധരിച്ച്, നരച്ച താടിക്കു മുകളില്‍ പതിവു ചിരിയുമായെത്തിയ രജനി പാര്‍ട്ടി രൂപീകരണം ഉറപ്പിച്ചു പറഞ്ഞു. അരശിയലില്‍ വരുവേ…എന്ന വാക്കുകള്‍ നിറഞ്ഞ കരഘോഷത്തോടെ ആരാധകര്‍ സ്വീകരിച്ചു.

രാഷ്‌ട്രീയ പ്രവേശം സംബന്ധിച്ചുള്ള വര്‍ഷങ്ങളുടെ അനിശ്ചിതത്വത്തിന് അറുപത്തെട്ടാം വയസില്‍ രജനി വിരാമമിടുമ്പോള്‍ ഇനിയങ്ങോട്ട് തമിഴകത്ത് ചലച്ചിത്രങ്ങളെ വെല്ലുന്ന മുഹൂര്‍ത്തങ്ങള്‍ പ്രതീക്ഷിക്കാം.

ഭഗവത്ഗീതയിലെ ശ്‌ളോകം ഉദ്ധരിച്ച്, ചോ രാമസ്വാമിയെ ഓര്‍മിച്ച് രജനി പ്രസംഗം ആരംഭിച്ചു. ഞാന്‍ രാഷ്‌ട്രീയത്തില്‍ വരും ഉറപ്പ്. അധികാരമോഹമില്ല. അതുണ്ടായിരുന്നെങ്കില്‍ 1996ല്‍ ആവാമായിരുന്നു. രാജ്യം ഇപ്പോള്‍ തമിഴ്‌നാടിനെ പരിഹസിക്കുകയാണ്. അതവസാനിപ്പിക്കാനാണ് എന്റെ ശ്രമം. ജനാധിപത്യത്തിന്റെ പേരില്‍ രാഷ്‌ട്രീയക്കാര്‍ ഇപ്പോള്‍ നമ്മുടെ നാടിനെയും നമ്മുടെ പണത്തേയും കൊള്ളയടിക്കുകയാണ്. അഴിമതിക്കെതിരായ പോരാട്ടത്തിലൂടെ ഈ സംവിധാനത്തെ മാറ്റിമറിക്കണം, അദ്ദഹം ആവശ്യപ്പെട്ടു.

പാര്‍ട്ടിയില്‍ തന്റെ അണികളാവുകയല്ല, അഴിമതിക്കെതിരായ പോരാട്ടത്തില്‍ തന്റെ സൈനികരാവുകയാണ് വേണ്ടത്, ആരാധകരോട് രജനി ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ ഓരോ ഗ്രാമവും ഓരോ തെരുവും താന്‍ സന്ദര്‍ശിക്കുമെന്നും ആരാധകരുടെ തലൈവര്‍ പ്രഖ്യാപിച്ചു. ഇതൊരു നിര്‍ണായക ഘട്ടമാണ്. ഇപ്പോഴെങ്കിലും പാര്‍ട്ടി രൂപീകരിച്ചു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇത്രയും കാലം ജനങ്ങളുടെ ആഴത്തിലുള്ള സ്‌നേഹം അനുഭവിച്ച ഞാന്‍ എന്നെത്തന്നെ ലജ്ജിപ്പിക്കുന്നതിനു തുല്യമാവും, രജനി പറഞ്ഞു.

സത്യസന്ധതയും ആത്മാര്‍ഥതയും കഠിനാധ്വാനവുമായിരിക്കും തന്റെ രാഷ്‌ട്രീയ യാത്രയുടെ അടിസ്ഥാനങ്ങളെന്ന് രജനി പറഞ്ഞു. നല്ലതു മാത്രം സംസാരിക്കൂ, നല്ലതു മാത്രം സംഭവിക്കും എന്നതായിരിക്കും തന്റെ മുദ്രാവാക്യമെന്നും രജനി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

World

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

World

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

World

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

Astrology

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

പുതിയ വാര്‍ത്തകള്‍

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

എനിക്ക് ഒരു കസേര വേണമെന്ന് പറഞ്ഞ് വന്നാൽ നിങ്ങൾക്ക് ഞാൻ മാലാഖയാകും ; ലീഗിന്റെ ഓഫീസിൽ പോലും കസേര ഇട്ട് തരും ; പക്ഷേ അതിന് എന്നെ കിട്ടില്ല

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.