Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മോഡല്‍ ആക്കാം മഹാലക്ഷ്മിയെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2017, 02:45 am IST
inLifestyle

മഹാലക്ഷ്മി മഹാദേവ്

ഇത് മഹാലക്ഷ്മി മഹാദേവ്. പോളിയോ ബാധിച്ച് കാലുകളുടെ ചലന ശേഷി നഷ്ടപ്പെട്ട പെണ്‍കുട്ടി. ശാരീരിക വൈകല്യം സ്വപ്‌നങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറാനുള്ള കാരണമേ അല്ലെന്ന് തെളിയിക്കുകയാണ് ഇരുപത്തിയാറുകാരിയായ ഈ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി.

മോഡലിംഗ് എന്നത് സൗന്ദര്യവും ശാരീരിക ക്ഷമതയും ഉള്ളവര്‍ക്കുമുന്നില്‍ മാത്രം വാതില്‍ തുറക്കുന്നതാണെന്ന ധാരണ തിരുത്തുകയാണ് മഹാലക്ഷ്മി. ഇന്ത്യയിലെ ആദ്യത്തെ ശാരീരിക വൈകല്യമുള്ള ടെലിവിഷന്‍ മോഡലാണ് ഈ പെണ്‍കുട്ടി. ഒരു ടെക്‌സ്‌റ്റൈല്‍ ബ്രാന്‍ഡിന്റെ പരസ്യ വീഡിയോയില്‍ കൂടിയാണ് മോഡലിംഗ് രംഗത്തേയ്‌ക്കുള്ള ചുവടുവയ്‌പ്.

44 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ആഭരണങ്ങള്‍ അണിഞ്ഞ് മനോഹരിയായി മഹാലക്ഷ്മിയെകാണാം. വീഡിയോയുടെ അവസാനം വീല്‍ചെയറില്‍ ഇരിക്കുന്ന മഹാലക്ഷ്മിയെ കാണുന്നത് വരെ അവര്‍ ഒരു വൈകല്യമുള്ള പെണ്‍കുട്ടിയാണെന്ന് ആര്‍ക്കും മനസ്സിലാവില്ല.

ചെന്നൈയില്‍ വച്ച് നടന്ന ഷൂട്ടിംഗിനെ കുറിച്ച് മഹാലക്ഷ്മി പറയുന്നതിങ്ങനെ, ‘ എനിക്കാദ്യം പേടിയായിരുന്നു. പക്ഷെ ഇപ്പോള്‍ ഞാന്‍ സന്തോഷവതിയാണ്. വൈകല്യമുള്ളവര്‍ക്കും ഇതൊക്കെ ചെയ്യാന്‍ സാധിക്കും. അവര്‍ക്കൊരു സ്വപ്‌നമുണ്ടെങ്കില്‍ തീര്‍ച്ചയായും അത് നേടാന്‍ കഴിയും.

കുറേ നാളായി സുഹൃത്തുക്കളില്‍ ഒരാള്‍ മോഡലിംഗ് ചെയ്യാന്‍ നിര്‍ബന്ധിച്ചിരുന്നു. ആ സമയത്താണ് ചെന്നൈയില്‍ ഫാഷന്‍ ഡിസൈനര്‍ ആയ ശാലിനി വിശാഖനുമായി മഹാലക്ഷ്മി പരിചയപ്പെടുന്നത്.

ശാരീരിക വൈകല്യമുള്ളവര്‍ക്കായി ഡിസൈനര്‍ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ സ്‌പെഷ്യലൈസ് ചെയ്യുന്ന ശാലിനിയും ഭര്‍ത്താവ് വിശാഖന്‍ രാജേന്ദ്രനും തങ്ങളുടെ ബ്രാന്‍ഡിന്റെ പരസ്യത്തിന് വൈകല്യമുള്ള ഒരാളെ മോഡലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് മഹാലക്ഷ്മിക്ക് ആ സുവര്‍ണാവസരം ലഭിച്ചത്.

സിനെമാറ്റൊഗ്രാഫര്‍ ജെറാള്‍ഡ് ദിനേശും മേക്കപ്പ് ആര്‍ട്ടിസ്റ്റ് സുരേഷ് മേനോനും ഒപ്പം ചേര്‍ന്നു.

ഈ പരസ്യം മറ്റ് പരസ്യനിര്‍മാതാക്കള്‍ക്കും ഒരു പ്രചോദനം ആവണം എന്നാണ് വിശാഖന്റെ ആഗ്രഹം. ഇപ്പോള്‍ ഈ പരസ്യം സോഷ്യല്‍ മീഡിയയിലൂടെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

Kerala

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

Kerala

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

Kerala

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

Kerala

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

പുതിയ വാര്‍ത്തകള്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.