Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

വയനാട്ടിലെ ടുറിസംവികസനത്തിന് സിപിഎമ്മും സിപിഐയും തുരങ്കം വെക്കുകയാണെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2017, 07:58 pm IST
inWayanad

കാട്ടിക്കുളം: വയനാട്ടിലെ ടുറിസംവികസനത്തിന് സിപിഎമ്മും സിപിഐയും തുരങ്കം വെക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് സജിശങ്കര്‍ കുറ്റപ്പെടുത്തി.

കുറുവ ദ്വീപില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പേരുപറഞ്ഞ് നൂറുകണക്കിന് കുടുംബാംഗങ്ങളെയാണ് മാസങ്ങളായി ഇവര്‍ തെരുവില്‍ ആക്കിയത്. സിപിഐയുടെ കീഴിലുള്ള അഖിലേന്ത്യാ കിസാന്‍ സഭയാണ് രേഖാമൂലം ഡിഎഫ്ഒ അടക്കമുള്ളവര്‍ക്ക് കുറുവ ദ്വീപ് അടച്ചുപൂട്ടണമെന്നാവശ്യപെട്ട് പരാതി നല്‍കിയത്. ടൂറിസംവകുപ്പ് ഭരിക്കുന്ന സിപിഎമ്മും വനം റവന്യൂ ഭരിക്കുന്ന സിപിഐ യും തമ്മിലുള്ള ശീതസമരമാണ് നൂറുകണക്കിന് ആളുകളെ പട്ടിണിയിലേക്ക് തള്ളിയിട്ടതും ഗവണ്‍മെന്റിന് ലക്ഷകണക്കിന് രൂപ നഷ്ട്ടം വരുത്തിയതും. രണ്ടുലക്ഷത്തി എഴുപതിനായിരത്തോളം ടൂറിസ്റ്റുകള്‍ ഒരു സീസണില്‍ മാത്രം വന്നുപോകുന്ന കുറുവ ദ്വീപില്‍ നിന്നും കോടിക്കണക്കിനു രൂപയാണ് വരുമാനം ലഭിച്ചിരുന്നത്. കുറുവ ടൂറിസ്റ്റ് കേന്ദ്രത്തെ ആശ്രയിച്ചുജീവിക്കുന്നവരെയും കുടുംബശ്രീ അടക്കമുള്ളവര്‍ നടത്തിവന്ന ജീവിത സംരഭങ്ങളെല്ലാം അടച്ചുപൂട്ടിയിട്ട് മാസങ്ങളായി.

950 ഏക്കറോളം വരുന്ന കുറുവ ദ്വീപില്‍ അഞ്ച് ഏക്കറോളം മാത്രമാണ് സഞ്ചാരികള്‍ക്ക് പ്രവേശനമുള്ളു. ആ പ്രദേശങ്ങളിലെ പ്രകൃതി സംരക്ഷകരായി 40ഓളം വിഎസ് എസ് ആയ ആദിവാസി വിഭാഗത്തില്‍ പെട്ടവരും പ്രവര്‍ത്തിച്ചുവന്നിരുന്നു. ഇവരുടെ വരുമാനസ്രോതസ്സാണ് ഇല്ലാതായത്.

ഭരണകക്ഷിയിലെ രണ്ട് പ്രധാനപാര്‍ട്ടികള്‍ തമ്മില്‍ നടത്തുന്ന തെരുവ് യുദ്ധം വയനാടിന്റെ വികസനത്തെ തകര്‍ക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ്. സ്ഥലം എംഎ ല്‍എയും സിപി ഐ നേതാക്കളും ജനങ്ങളോട് മാപ്പുപറയണം. കുറുവ അടക്കമുള്ള ജില്ലയിലെ ടുറിസം മേഖലയെ സംരക്ഷിക്കുവാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര ടൂറിസം മന്ത്രീ അല്‍ഫോന്‍സ് കണ്ണന്താനത്തിന് നിവേദനം നല്‍കിയതായും നേതാക്കള്‍ അറിയിച്ചു. സജിശങ്കറിനൊപ്പം മണ്ഡലം പ്രസിഡണ്ട് കണ്ണന്‍ കണിയാരം, ജനറല്‍ സെക്രട്ടറി വില്‍ഫ്രഡ്, മനോജ് പാല്‍വെളിച്ചം, മനോജ് പിലാക്കാവ് എന്നിവര്‍ കുറുവ സന്ദര്‍ശിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

Editorial

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

Football

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

Sports

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി
Sports

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.