Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ശബരില സര്‍വ്വീസുകള്‍ അട്ടിമറിക്കാന്‍ കെഎസ്ആര്‍ടിസി അധികൃതരുടെ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2017, 01:00 am IST
in Pathanamthitta

പത്തനംതിട്ട: കെഎസ്ആര്‍ടിസിയുടെ ശബരിമലസര്‍വ്വീസുകള്‍ അട്ടിമറിക്കാനും അയ്യപ്പഭക്തരെ വലയ്‌ക്കാനും ആസൂത്രിതശ്രമമെന്ന് ആക്ഷേപം. ഇതിന്റെ ഭാഗമായി പത്തനംതിട്ടകെഎസ്ആര്‍ടിസി ഡിപ്പോയില്‍ പ്രവര്‍ത്തിച്ചിരുന്ന പമ്പസ്‌പെഷ്യല്‍ സ്റ്റേഷന്‍മാസ്റ്ററുടേയും വെഹിക്കിള്‍ സൂപ്പര്‍വൈസറുടേയും തസ്തിക നിര്‍ത്തലാക്കി.

പമ്പയിലേക്ക് പത്തനംതിട്ടയില്‍നിന്നും സര്‍വ്വീസുകള്‍ സുഗമമായി നടത്തുന്നതിന് നേരത്തെ മുതല്‍ ശബരിലതീര്‍ത്ഥാടനക്കാലയളവില്‍ സ്റ്റേഷന്‍മാസ്റ്ററേയും വെഹിക്കിള്‍ സൂപ്പര്‍വൈസറേയും സ്പഷ്യല്‍ ഡ്യൂട്ടിയില്‍ നിയോഗിച്ചിരുന്നു. ശബരിമല തീര്‍ത്ഥാകടകര്‍ക്ക് പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും ആവശ്യാനുസരണം ബസുകളെയും ജിവനക്കാ രെയും തയ്യാറാക്കി സര്‍വ്വീസുകള്‍ അയക്കുന്നത് സ്‌പെഷ്യല്‍ ഡൂട്ടിക്കാരായിരുന്നു. തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക ഓഫീ സ് സംവിധാനംം തന്നെ പത്തനംതിട്ട ഡിപ്പോയില്‍ പ്രവര്‍ത്തിച്ചിരുന്നു.

എന്നാല്‍ ഇന്നെലെ രാവിലെ 11 മണിയോടെ പമ്പ സ്‌പെഷ്യല്‍ സ്റ്റേഷന്‍ മാസ്റ്ററെയും വെഹിക്കിള്‍ സൂപ്പര്‍ വൈസറെയും പിന്‍വലിക്കാന്‍ കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു. ശബരിമല തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക സംവിധാനം ഇല്ലാതായതോടെ തീര്‍ത്ഥാടകരുടെ ബാഹുല്യം അനുസരിച്ച് പമ്പയിലേക്കും എരുമേലിയിലേക്കും ബസുകള്‍ തയ്യാറാക്കി സര്‍വ്വീസിനയക്കുന്നത് ദുഷ്‌കരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രത്യേക സൗകര്യം ഉള്ളപ്പോള്‍ തന്നെ ചില ദിവസങ്ങളില്‍ പത്തനംതിട്ടയില്‍ നിന്നും പമ്പയിലേക്ക് മതിയായ ബസുകള്‍ ഇല്ലാതെ തീര്‍ത്ഥാടകര്‍ ബുദ്ധിമുട്ടിയിരുന്നു.

കെഎസ്ആര്‍ടിസി അധികൃതരുടെ പുതിയ ഉത്തരവിനെതിരെ ജീവനക്കാരും പ്രതിഷേധവുമായി രംഗത്തെത്തി. കെഎസ്ആര്‍ടിസിയുടെ ശബരിമല അടിസ്ഥാന കേന്ദ്രമായ പത്തനംതിട്ട ഡിപ്പോയില്‍ പമ്പാ സ്‌പെഷ്യല്‍ സ്റ്റേഷന്‍ മാസ്റ്ററുടെയും വെഹിക്കിള്‍ സൂപ്പര്‍ വൈസറുടെയും തസ്തികകള്‍ നിര്‍ത്തലാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് എം പ്ലോയിസ് സംഘ് പത്തനംതിട്ട യൂണിറ്റ് പറഞ്ഞു. ശബരിമല സര്‍വ്വീസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് യൂണിറ്റ് പ്രസിഡന്റ് പി. ബിനീഷ്, സെക്രട്ടറി ആര്‍ വിനോദ്കുമാര്‍, ജി മനോജ് എന്നിവര്‍ അറിയിച്ചു.

മണ്ഡല മകരവിളക്ക് അവലോകന യോഗത്തില്‍ സുഗമമായ സര്‍വ്വീസ് നടത്തിപ്പിനും വിവിധ ആവശ്യങ്ങള്‍ക്ക് അയ്യപ്പ ഭക്തരെ സ ഹായിക്കുന്നതിനും മറ്റുമെടുത്ത തീരുമാനങ്ങളും നിയമനങ്ങളും അട്ടിമറിക്കാനുള്ള നടപടിയില്‍ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ പത്തനംതിട്ട യൂണിറ്റ് പ്രതിഷേധിച്ചു. പമ്പാ സര്‍വ്വീസ് നടത്തിപ്പില്‍ ഉണ്ടായേക്കാവുന്ന എല്ലാ ഭവിഷ്യത്തുകള്‍ക്കും മാനേജ്‌മെന്റും പത്തനംതിട്ട ഡിറ്റിഒ യും മാത്രമായിരിക്കും ഉത്തര വാദിയെന്നും യൂണിറ്റ് പ്രസിഡന്റ് ഷാനവാസ് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിസിഎസ് നാസിക് ഓഫീസ് അടച്ചു; ലവ് ജിഹാദിൽ രാജ്യാന്തര ബന്ധം സ്ഥിരീകരിച്ച് പോലീസ്

Kerala

സംസ്ഥാനത്ത് ഇന്ന് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത; 12 ജില്ലകളിൽ കനത്ത ചൂടിനും മുന്നറിയിപ്പ്

India

റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും ഇന്ത്യ സന്ദർശിക്കും, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

India

ഇന്ത്യയുടെ ജനാധിപത്യത്തിന് ഒരു ‘പരിവർത്തനാത്മക ചുവടുവയ്‌പ്പ്’;വനിത സംവരണ ബില്ലിനെ പിന്തുണച്ച് മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീൽ

India

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

പുതിയ വാര്‍ത്തകള്‍

‘സ്ത്രീ ശാക്തീകരണത്തിനായുള്ള ചരിത്രപരമായ ചുവടുവയ്‌പ്പ് ഇന്ന് നടക്കും’: വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊന്ന എ. ശ്രീനിവാസന്റെ നാലാം ബലിദാനദിനം ഇന്ന്

” അവർ ലക്ഷ്യമിട്ടത് 20-25 വയസിന് ഇടയിലുള്ള യുവതികളെ , ദൈവത്തിന് നന്ദി ഞാൻ രക്ഷപ്പെട്ടു”: കൂടുതൽ വെളിപ്പെടുത്തലുകളുമായി ടിസിഎസ് ജീവനക്കാരി

ടൂറിസത്തിന്റെ അനന്ത സാധ്യതയുമായി പാലോട് ടൂറിസം ഹബ് ചുവപ്പുനാടയില്‍

പള്ളി വരാന്തയിൽ ഭ്രൂണം കണ്ടെത്തിയ സംഭവം: തീർത്ഥാടക സംഘത്തിലെ യുവതിയുടെ മൊഴിയിൽ വൈരുധ്യം, അന്വേഷണം പാതിവഴിയിൽ

കണ്ണശയില്‍ ഇത് നീര്‍മാതളം പൂത്തകാലം

ചായയിൽ ലഹരിമരുന്ന് കലർത്തി കുടുംബാം​ഗങ്ങൾക്ക് നൽകാൻ 15 കാരിയോട് ആൺസുഹൃത്ത്; വീട്ടുകാർ മയക്കത്തിലായതോടെ കവർച്ച നടത്തി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് മർദിച്ച് കൊന്നു; സഹോദരങ്ങൾ പിടിയിൽ

റഷ്യൻ, ഇറാൻ എണ്ണ ഇറക്കുമതി: ഇളവുകൾ ഇനി നീട്ടിനൽകില്ലെന്ന് യുഎസ്

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം (16 ഏപ്രിൽ 2026)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.