Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തെള്ളിയൂര്‍ക്കാവില്‍ കളമെഴുത്ത് :പുണ്യം നുകര്‍ന്ന് ഭക്തര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2017, 01:00 am IST
inPathanamthitta

തിരുവല്ല: തെള്ളിയൂര്‍ക്കാവ് ഭഗവതിക്ഷേത്രത്തിന്റെ പാട്ടമ്പലത്തില്‍ നടക്കുന്ന കളമെഴുത്തിന് ഭക്തജന തിരക്ക്. മങ്കൊമ്പ് പ്രകാശാണ് കളമെഴുതുന്നത്. കറുപ്പ്, തൂവെള്ള, മഞ്ഞ, പച്ച, ചുവപ്പ് തുടങ്ങിയ വര്‍ണങ്ങളാണ് കാളിയുടെ രൂപഭാവങ്ങള്‍ക്ക് അഴക് നല്‍കുന്നത്. പ്രകൃതിവര്‍ണങ്ങളില്‍ നിന്നാണ് കളം എഴുതുന്നതിനുള്ള പഞ്ചവര്‍ണങ്ങള്‍ തയാറാക്കുന്നതും. നെല്ലിന്റെ ഉമി കരിച്ചു കറുപ്പും പച്ചരി പൊടിച്ചു തൂവെള്ളയും പച്ചമഞ്ഞള്‍ അരച്ചു മഞ്ഞയും ചുണ്ണാമ്പും മഞ്ഞളും തിരുമ്മി ചുവപ്പു നിറവുമുണ്ടാക്കുന്നു.വാകമരത്തിന്റെ ഇലകള്‍ ഉണക്കിയെടുത്തു പൊടിച്ചാണ് പച്ചനിറം തയാറാക്കുന്നത്. ദാരികനെ വധിക്കാന്‍ രൗദ്രഭാവം പൂണ്ട ഭദ്രകാളിയുടെ പല രൂപഭാവത്തിലുള്ള വേഷങ്ങള്‍ ഭഗവതിക്കാവിലെ പാട്ടമ്പലത്തില്‍ എഴുതി ആരാധിക്കുന്നു.

പാട്ടമ്പലത്തില്‍ കുരുത്തോല, ആലില, മാവില, പുഷ്പങ്ങള്‍, വെറ്റില, അടയ്‌ക്ക എന്നിവകൊണ്ട് അലങ്കരിക്കുകയും ഇതിനു താഴെ പുണ്യാഹം തളിച്ചു ശുദ്ധിവരുത്തിയ തറയിലാണ് കളമെഴുതുന്നത്. ഭഗവതിക്ഷേത്രത്തിലെ അത്താഴപൂജയ്‌ക്കുശേഷം എതിരേല്‍പു കഴിഞ്ഞാണ് കളം മായ്‌ക്കുന്നത്. ചേങ്ങിലയുടെ താളത്തില്‍ ദേവിക്കു സ്തുതി ചൊല്ലി, എഴുതിയയാള്‍ തന്നെയാണ് കളം മായ്‌ക്കുന്നത്. ദേവീചിത്രത്തിന്റെ പാദം മുതല്‍ കഴുത്തുവരെയുള്ള ഭാഗം കവുങ്ങിന്‍പൂക്കുലയിലും മുഖം കൈകൊണ്ടുമാണ് തുടച്ചുനീക്കുന്നത്. മുഖത്തിന്റെ ഭാഗത്തുനിന്നു മായിച്ചെടുത്ത വര്‍ണങ്ങള്‍ ഭക്തജനങ്ങള്‍ക്ക് പ്രസാദമായി നല്‍കും. 40 ദിവസം ഓരോ കുടുംബങ്ങളും 41ാം ദിവസം കരയടച്ചുള്ള കുടുംബങ്ങളുമാണ് കളമെഴുത്തും പാട്ടും നടത്തുന്നത്. നാല്‍പതാം ദിവസം എട്ടും 41ാം ദിവസം പതിനാറും കൈകളുമാണ് പഞ്ചവര്‍ണങ്ങളില്‍ വിരിയുന്നത്.പഞ്ചവര്‍ണങ്ങള്‍ ചാരുതനല്‍കിയ കളമെഴു് വൃശ്ചികം ഒന്നിന് തുടങ്ങിയതാണ്. കാലദോഷം, മഹാമാരി എന്നിവയില്‍ നിന്നും നാടിനെയും ജനങ്ങളെയും രക്ഷിക്കുന്നതിനാണ് നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ പാട്ടമ്പലത്തില്‍ കളമെഴുത്തും പാട്ടും തുടങ്ങിയത്.41 ദിവസങ്ങള്‍ക്കിടയില്‍ ദേവിയുടെ രൂപത്തില്‍ വ്യത്യാസങ്ങളേറെയാണ്. ഒന്നു മുതല്‍ എട്ടു വരെയുള്ള ദിവസങ്ങളില്‍ ദേവീരൂപത്തിനു നാലു കൈകള്‍ ഉണ്ടാകും. ഒന്നു മുതല്‍ 40 വരെയുള്ള ദിവസങ്ങളില്‍ ദാരിക നിഗ്രഹത്തിനായി തുള്ളിയുറയുന്ന ദേവിയുടെ വിവിധ ഭാവങ്ങളും 41ാം ദിവസം ദാരികനിഗ്രഹവുമാണ് എഴുതുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.