Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ജനവാസ കേന്ദ്രം വ്യവസായ മേഖലയാക്കിയതില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2017, 08:22 pm IST
inKozhikode

പന്തീരാങ്കാവ്: ഒളവണ്ണ, പന്തീരാങ്കാവ് വില്ലേജുകളിലെ പതിനഞ്ചോളം സര്‍വേ നമ്പറുകളില്‍പെടുന്ന ആയിരക്കണക്കിന് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഭൂമി വ്യവസായ സോണായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധം.

നൂഞ്ഞി ഉള്‍പ്പെടെ ഉറവറ്റാത്ത ജലസ്രോതസ്സുകളും ഇപ്പോഴും നെല്‍കൃഷി നടത്തിക്കൊണ്ടിരിക്കുന്ന പ്രദേശവുമാണിത്. ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുന്ന വയലുകളും മുന്നൂറോളം കാവുകളും രണ്ടു മഹാക്ഷേത്രങ്ങളും പള്ളികളും മറ്റ് ആരാധനാലയങ്ങ ളും സ്‌കൂളുകളും അംഗനവാടിയും ഉള്‍പ്പെടുന്ന പ്രദേശത്തെയാണ് മാസ്റ്റര്‍ പ്ലാന്‍ ഫോര്‍ കോഴിക്കോട് അര്‍ബന്‍ ബാങ്ക് 2035 ന്റെ അടിസ്ഥാനത്തില്‍ ഇന്‍ഡസ്ട്രിയല്‍ സോണായി ഏകപക്ഷീയമായി പ്രഖ്യാപിച്ചിരിക്കുന്നത്. വീട് നിര്‍മ്മാണത്തിന് പ്ലാന്‍ പാസ്സാക്കാനോ പൂര്‍ത്തിയാക്കിയ വീടിന്റെ സര്‍ട്ടിഫിക്കറ്റിനുമായി പഞ്ചായത്ത് ഓഫീസിലെത്തുമ്പോഴാണ് പ്രദേശവാസികള്‍ വിവരം അറിയുന്നത്.

പൗരന്റെ മൗലികാവകാശങ്ങളെ ധ്വംസിച്ച് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന തീരുമാനം മാറ്റണമെന്ന് ബിജെപി യോഗം ആവശ്യപ്പെട്ടു. വ്യവസായ സ്ഥാപനങ്ങള്‍ക്കിടയില്‍ ജീവിതം ഗതിമുട്ടുന്ന ജനങ്ങള്‍ക്ക് കൂട്ടത്തോടെ കുടിയൊഴിഞ്ഞുപോകേണ്ട ഗതികേടിലാണ്. ഒളവണ്ണയുടെ മരണ വാറന്റാവുന്ന സ്ഥിതിയിലേക്കാണ് മാസ്റ്റര്‍പ്ലാന്‍ കാര്യങ്ങള്‍ നീങ്ങുന്നത്.

ജനവാസ മേഖലയെ വ്യവസായ സോണില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഒളവണ്ണ പഞ്ചായത്തിലെ 112, 113 വാര്‍ഡുകളിലെ പ്രവര്‍ത്തകസമിതിയോഗം പ്രമേയം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ടി.പി. സദാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ ടി വി. ഉണ്ണികൃഷ്ണന്‍, ഏരിയ പ്രസിഡന്റ് പവിത്രന്‍ പനിക്കല്‍, ജന. സെക്രട്ടറി ടി. ഗണേശന്‍, രാംദാസ് എന്നിവര്‍ സംസാരിച്ചു. 17ന് രാവിലെ 10ന് പ്രദേശവാസികളുടെ വിപുലമായ കണ്‍വെന്‍ഷന്‍ കോഴിക്കോടന്‍കുന്നില്‍ ചേരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം പുതിയ തലത്തില്‍ വീണയെ ഉടന്‍ വിളിപ്പിക്കും; ഫെമ ലംഘനം ഗുരുതരം

Kerala

വീണയുടെ ‘കോര്‍പറേറ്റ്’ കമ്പനിക്ക് പഞ്ചായത്ത് ലൈസന്‍സ് പോലുമില്ല

Kerala

റെക്കോർഡ് കുതിപ്പുമായി കൊച്ചി മെട്രോ, ഒരാഴ്‌ചയിൽ 6 ലക്ഷത്തിലധികം യാത്രക്കാർ

മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ജെസീന്‍
Football

സൂപ്പര്‍ ലീഗ് കേരള: യുവതുര്‍ക്കികളെ നിലനിര്‍ത്തി മലപ്പുറം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്: ട്രീസ-ഗായത്രി രസതന്ത്രം

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷമുണ്ടായ അതിക്രമം; പരേദേസിനും മൊളീനയ്‌ക്കും മത്സര വിലക്ക്

കേരള ക്രിക്കറ്റ് ലീഗ്: റിപ്പിള്‍സ് റോയല്‍സിനെ തകര്‍ത്തു

തൂശനിലയിലെ തിരുവോണസദ്യ

തുമ്പ: തൃക്കാക്കരയപ്പന്റെ പ്രിയപുഷ്പം

വന്ദേമാതരം

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും -2: ആത്മതത്വത്തില്‍ ഉറച്ചുനില്‍ക്കണം

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.