Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കൃഷിയിടങ്ങളില്‍ തൊഴിലാളി ക്ഷാമം അപ്പര്‍കുട്ടനാട്ടില്‍ നിലമൊരുക്കല്‍ വൈകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2017, 01:00 am IST
in Pathanamthitta

തിരുവല്ല: അപ്പര്‍കുട്ടനാട്ടിലെ നെല്‍കൃഷി മേഖലയില്‍ തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു. തൊഴിലാളി ക്ഷാമം മൂലം കൃഷി നടപടികള്‍ താമസിക്കുകയാണ്. നിരണം, കടപ്ര, പെരിങ്ങര, നെടു ബ്രം, തലവടി തുടങ്ങിയ പഞ്ചായത്തുകളില്‍ എല്ലാം തന്നെ തൊഴിലാളികളെ കിട്ടാനില്ല.

നെല്‍കൃഷിക്ക് പാടം ഒരുക്കുന്നതും വിതക്കുന്നതും സ്ത്രീ പുരുഷ തൊഴിലാളികളാണ്.വരമ്പ് കുത്തുന്നതുപോലെയുള്ള ജോലികള്‍ ചെയ്യുവാന്‍ പുരുഷ തൊഴിലാളികളെയാണ് വേണ്ടത്. എന്നാല്‍ പാടം ഒരുക്കുന്നതാകട്ടെ സ്ത്രി തൊഴിലാളികളുമാണ്. കൊയ്‌ത്തിന് മാത്രമാണ് കുട്ടനാട്ടില്‍ യന്ത്രം ഉപയോഗിക്കുന്നത്. മുന്‍ കാലത്തെ പോലെ പാടം ഒരുക്കലും വിതയും കളപറിക്കലും എല്ലാം മനുഷ്യ ശക്തിയാണ് ഉപയോഗിച്ചാണ് ഇപ്പോഴും ചെയ്യുന്നത്.

തൊഴിലാളികളില്ലെങ്കില്‍ ഈ മേഖല സ്തംഭിക്കുന്ന അവസ്ഥയിലാണ്. പുത്തന്‍ തലമുറ കാര്‍ഷിക മേഖലയില്‍ നിന്നകന്നതും എല്ലായിടത്തും ഒരേ സമയത്ത് കൃഷിയാരംഭിച്ചതുമാണ് തൊഴിലാളികളെ കിട്ടുവാന്‍ പ്രയാസമായതെന്നു കര്‍ഷകര്‍ പറയുന്നു.

മറ്റ് തൊഴിലുകളെ അപേക്ഷിച്ചു കാര്‍ഷിക മേഖലയിലെ വേതനം കുറവായത് തൊഴിലാളികളെ മറ്റ് മേഖലയിലേക്ക് നയിക്കുകയാണ്. ഇവര്‍ തൊഴിലുറപ്പ് മേഖലയിലേക്ക് മാറിയതാണ് ഏറ്റവും പ്രശ്‌നമായത്. നെല്‍കൃഷിയുമായി ബന്ധപ്പെട്ട ജോലികളും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഈ പ്രശ്‌നം പരിഹരിക്കുവാന്‍ കഴിയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. സ്ത്രീ തൊഴിലാളികള്‍ക്ക് 350 രൂപയും പുരുഷ തൊഴിലാളികള്‍ക്ക് 600 രൂപയുമാണ് ഇപ്പോഴത്തെ വേതനം. എന്നാല്‍ ഇതില്‍ കൂടുതലാണ് കര്‍ഷകര്‍ നല്‍കുന്നത്.

തൊഴിലാളികള്‍ക്ക് ഭക്ഷണവും കര്‍ഷകര്‍ നല്‍കുന്ന ണ്ട്. എന്നിട്ടും തൊഴിലാളികളെ കിട്ടാനില്ല ഇടയോടി ചെമ്പ്, ഇരതോട്, അരിയോടിച്ചാല്‍, ചേന്നങ്കരി, അയ്യങ്കോനാരി, നിരണത്തു തടം, തുടങ്ങിയ പാടശേഖരങ്ങളിലെ കൃഷിപ്പണികള്‍ തൊഴിലാളി ക്ഷാമം മൂലം തടസ്സപ്പെട്ടിരിക്കയാണ്.കര്‍ഷക തൊഴിലാളികളില്‍ നല്ലൊരു ഭാഗം പാട്ടത്തിനു കൃഷി ചെയ്യുകയാണ്. ഇവര്‍ മറ്റ് കര്‍ഷകര്‍ക്ക് വേണ്ടി ജോലിക്ക് പോകാത്തതും തൊഴിലാളി ക്ഷാമം സൃഷ്ടിക്കുന്നു. കാര്‍ഷിക മേഖലയിലേക്ക് ജനങ്ങളെ കൂടുതലടുപ്പിക്കുവാന്‍ വേണ്ട നടപടികള്‍ അധികൃതര്‍ സ്വീകരിച്ചില്ലെങ്കില്‍ അപ്പര്‍കുട്ടനാട്ടിലെ നെല്‍കൃഷി കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നാണ് വിദഗ്‌ദ്ധര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികളെ അപമാനിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

Kerala

അഡ്വ കെ ആര്‍ സുനില്‍ ഹൈക്കോടതിയിലെ ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

Kerala

എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല, ശബരിമല താന്ത്രിക ചുമതല രാഷ്‌ട്രീയ വിഷയമല്ല- രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ ചൊവ്വാഴ്ച ചോദ്യം ചെയ്യും

മന്ത്രി സി പി ജോണ്‍ സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തി,സ്വകാര്യ ബസുകളിലും സ്ത്രീ സൗജന്യ യാത്ര നടപ്പാക്കി പണം സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യം

ഉണ്ണി കാര്‍ത്തികേയന്‍ (ഇടത്ത്) ഉണ്ണിയും ധ്യാന്‍ ശ്രീനിവാസനും അയര്‍ലണ്ടില്‍ സ്റ്റേജ് ഷോയ്ക്കിടിയിലുള്ള കൂടിക്കാഴ്ചയില്‍ (വലത്ത്)

ധ്യാന്‍ ശ്രീനിവാസന്റെ കൂടെ അഭിനയിച്ച ആള്‍ അയര്‍ലാന്‍റില്‍ നടന്ന സ്റ്റേജ് ഷോയുടെ സദസ്സില്‍; തിരിച്ചറിഞ്ഞ് ധ്യാന്‍ ശ്രീനിവാസന് കയ്യടി

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ അബ്ദുള്‍ നാസിര്‍ (ഇടത്ത്) കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (നടുവില്‍)

കൊലപാതകിയായ പി‌എഫ്‌ഐ ഭീകരൻ അബ്ദുൾ നാസിര്‍ എങ്ങിനെ വർഷങ്ങളോളം കണ്ടെത്തപ്പെടാതെ കൊച്ചിയുടെ ഹൃദയഭാഗത്ത് കഴിഞ്ഞു?: രാജീവ് ചന്ദ്രശേഖര്‍

കടല്‍ കൊലക്കേസ്: എന്റിക ലെക്സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.