Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പകര്‍ച്ച വ്യാധി ഭീഷണിയില്‍ തീരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2017, 02:06 am IST
inErnakulam

പള്ളുരുത്തി/മട്ടാഞ്ചേരി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ ക്ഷോഭം തീരദേശത്തെ പകര്‍ച്ചവ്യാധി ഭീഷണിയിലാക്കി. കടല്‍ ഇരച്ചുകയറി കക്കൂസ് മാലിന്യങ്ങളടക്കം പരിസരമാകെ വ്യാപിപ്പിച്ചു. കാനകളിലെ മാലിന്യവും ഭീഷണിയായിട്ടുണ്ട്. അഴുക്കുംചെളിയുംകലര്‍ന്ന നിലയിലാണ് പ്രദേശങ്ങള്‍. അതിനാല്‍, ഈ പ്രദേശത്ത് വെള്ളമിറങ്ങിയാലും താമസ സജ്ജമാകാന്‍ ഇനിയും കാലതാമസമെടുക്കും.

വീടുകള്‍ക്ക് ഉള്ളിലെല്ലാം കടല്‍ മണ്ണ് അടിഞ്ഞിരിക്കുകയാണ്. ഇവ നീക്കം ചെയ്ത് താമസയോഗ്യമാക്കാന്‍ ഏറെ പാടുപെടും. കൂടാതെ, വീടുകളിലുണ്ടായിരുന്ന ഉപകരണങ്ങളും കടലെടുത്തു. അതുകൊണ്ടുതന്നെ ക്യാമ്പുകളില്‍ തന്നെ തങ്ങേണ്ട ഗതികേടിലാണ് ആളുകള്‍.

കേരളതീരത്ത് നിന്ന്ആയിരംകിലോമീറ്ററകലെ ഓഖി ലക്ഷദ്വീപ് കടന്നതോടെയാണ് തീരത്ത് ചെറിയ ആശ്വാസമുണ്ടായത്. എങ്കിലും, കണ്ണമാലി, മറുവക്കാട്, ചെല്ലാനം തീരമേഖലയില്‍ ശനിയാഴ്ച രാത്രിയും ഞായറാഴ്ചയും കടല്‍കയറി. ഇവിടെ 400 ഓളം വീടുകളില്‍ കടല്‍ വെള്ളം കയറി.

ദുരിതാശ്വാസക്യാമ്പുകളില്‍ വേണ്ടത്ര സൗകര്യമില്ലാത്തതും ദുരിതജീവിതമാണിവിടെയെന്നും അവര്‍ പറഞ്ഞു. തിങ്കളാഴ്ചയോടെ കടല്‍ക്ഷോഭം തീരുമെന്ന ആശ്വാസത്തിലാണവര്‍. എന്നാല്‍, കടല്‍കയറ്റത്തിന്റെ ദുരിതം തീരാന്‍ ആഴ്ചകളെടുക്കുമെന്നാണ് തീരദേശവാസികള്‍ പറയുന്നത്.

പകര്‍ച്ചവ്യാധികള്‍ തടയാന്‍ നടപടി: മന്ത്രി

കൊച്ചി: തീരപ്രദേശത്ത് പകര്‍ച്ചവ്യാധികള്‍ തടയാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ. കടല്‍ക്ഷോഭം കഴിഞ്ഞാലുടന്‍ കാനകള്‍ വൃത്തിയാക്കാനും തീരപ്രദേശത്ത് ക്ലോറിനേഷന്‍ നടത്തി തീരം അണുവിമുക്തമാക്കാനുമുള്ള നടപടികള്‍ സ്വീകരിക്കും. ഉദ്യോഗസ്ഥരും സന്നദ്ധ സേവകരും ഉള്‍പ്പെടെയുള്ള ഒരു ടീം ഇതിനായി രൂപീകരിക്കും. ഭക്ഷ്യസുരക്ഷാ വിഭാഗം തീരപ്രദേശത്തെ വെള്ളം പരിശോധിക്കാനുള്ള നടപടിയെടുക്കും. കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് ജനങ്ങളിലുണ്ടായ ഭീതി അകറ്റാനുള്ള പ്രചാരണപ്രവര്‍ത്തനങ്ങളും ആരംഭിക്കും. കൗണ്‍സിലിങ്ങും മറ്റു മെഡിക്കല്‍ സൗകര്യങ്ങളും കടല്‍ ക്ഷോഭത്തിനിരയായവര്‍ക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

Kerala

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

India

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

India

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.