Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

രാഷ്‌ട്രീയം മാറ്റിവച്ച് ഉജ്ജ്വല്‍ യോജന ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കണം: സുരേഷ് ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2017, 09:45 pm IST
in Kozhikode

മുക്കം: പാവപ്പെട്ട കുടുംബങ്ങളിലെ അമ്മമാര്‍ക്കു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്‌ക്കരിച്ച സൗജന്യ ഗ്യാസ് കണക്ഷന്‍ പദ്ധതിയുടെ പ്രയോജനം കേരളത്തില്‍ എല്ലായിടത്തും ലഭ്യമാക്കണമെന്ന് സുരേഷ് ഗോപി എം.പി. ആവശ്യപ്പെട്ടു.

തിരുവമ്പാടി സിമ്പിള്‍ ഇന്റയിന്‍ ഗ്യാസ് ഏജന്‍സി വഴി സൗജന്യ ഗ്യാസ് വിതരണ പദ്ധതിയായ ഉജ്വല്‍ യോജനയുടെ ഉദ്ഘാടനം മുക്കത്ത് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഉജ്വല്‍ യോജന പ്രധാമന്ത്രിയുടെ ഹൃദയ പദ്ധതിയാണ്. അടുക്കളകളില്‍ ചാരവും പുകയും സഹിച്ച് കഷ്ടപ്പെടുന്ന മൂന്ന് കോടിയിലേറെ പാവപ്പെട്ട അമ്മമാര്‍ക്ക് മോചനം ലക്ഷ്യമിടുന്ന പദ്ധതിയാണിത്.ഈ പദ്ധതി മറ്റു സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുപോലെ കേരളത്തിലും നടപ്പിലാക്കണം. രാഷ്‌ട്രീയ ഭേദം മാറ്റിവച്ച് എല്ലാ എം.പി.മാരും പിന്തുണ നല്‍കണം. കേരളത്തില്‍ മുക്കത്താണ് ആദ്യമായി ഇത്രയും വലിയ രീതിയില്‍ ഉദ്ഘാടനം നടക്കുന്നതെന്നും എം.പി.പറഞ്ഞു.തിരുവമ്പാടി സിമ്പിള്‍ ഇന്റയിന്‍ ഗ്യാസ് ഏജന്‍സിയുടെ കീഴില്‍ ആയിരം കണക്ഷനുകളാണ് നല്‍കുന്നത്.ഇതില്‍ 500 കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു. ബാക്കി 500 കണക്ഷനുകളാണ് ഇപ്പോള്‍ നല്‍കുന്നത് .വളരെയേറെ കണക്ഷനുകളുള്ള ഗ്യാസ് ഏജന്റുമാരുണ്ട്. അവരും സൗജന്യ കണക്ഷന്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ പദ്ധതിയില്‍ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

എം.പി.മാര്‍ അവരുടെ ഫണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ പോലുള്ളവക്ക് നല്‍കരുതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എം.പി.മാര്‍ പാവപ്പെട്ട അമ്മമാരുടെ അടുത്തേക്കെത്തണം. അവര്‍ക്ക് ആശ്വാസം പകരാന്‍ കഴിയുന്ന പദ്ധതികള്‍ക്കാണ് തുക നല്‍കേണ്ടത്. പാവപ്പെട്ടവര്‍ക്ക് സൗകര്യങ്ങള്‍ ലഭ്യമാക്കാനാണ് നാം മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഗ്യാസ് കണക്ഷന്‍ സംബന്ധിച്ച പരാതികള്‍ പരിഹരിക്കാനുള്ള കേന്ദ്രമായ എല്‍ പിജി പഞ്ചായത്തിന്റെ ഉദ്ഘാടനം എം.ഐ.ഷാനവാസ് എം . പി. നിര്‍വ്വഹിച്ചു. എല്‍ .പി.ജി.ക്ലിനിക്ക് കയര്‍ബോര്‍ഡ് ഓഫ് ഇന്ത്യ വൈ.ചെയര്‍മാന്‍ സി.കെ.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.ഐ.ഒ.സി.ചീഫ് ഏരിയാ മാനേജര്‍ എസ്.എസ്.ആര്‍. കൃഷ്ണമൂര്‍ത്തി അധ്യക്ഷത വഹിച്ചു.കാഞ്ചനകൊറ്റങ്ങല്‍, സിമ്പിള്‍ ഇന്റയിന്‍ ഗ്യാസ് എംഡി എന്‍. കെ. ജുംന ആമിന എന്നിവര്‍ അതിഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി .ജില്ലാ പഞ്ചായത്ത് അംഗം സി.കെ. കാസിം, ബിജെപി ജില്ലാ പ്രസിഡന്റ ടി.പി. ജയചന്ദ്രന്‍, ചേറ്റൂര്‍ ബാലകൃഷ്ണന്‍, സി.ടി. ജയപ്രകാശ്, അലക്‌സ് മാത്യു, രമ്യ, ധീരാ ഗ്യാസ് എംഡി സത്യന്‍, ജുനൈദ്. കെ. റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

Health

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

Health

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

പുതിയ വാര്‍ത്തകള്‍

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.