Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തൃക്കേട്ട ദര്‍ശിച്ച് കാണിക്കയര്‍പ്പിച്ച് ആയിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2017, 02:00 am IST
in Ernakulam

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ തൃക്കേട്ട ദര്‍ശനത്തിനും സ്വര്‍ണ്ണക്കുടത്തില്‍ കാണിക്ക അര്‍പ്പിക്കാനും ആയിരങ്ങള്‍ ഒഴുകിയെത്തി. പതിനഞ്ചു ഗജവീരന്മാരോടൊപ്പം സ്വര്‍ണക്കോലത്തിലേറിയുള്ള പൂര്‍ണത്രയീശന്റെ തൃക്കേട്ട പുറപ്പാടിന് വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.

തൃക്കേട്ട നാളില്‍ ഉത്സവത്തിനെത്തിയ വില്വമംഗലം സ്വാമിയാര്‍ക്ക് എഴുന്നള്ളിച്ചു നിന്ന ആനകളുടെ പുറത്ത് ഓടിക്കളിക്കുന്ന ഉണ്ണിക്കണ്ണന്റെ രൂപത്തില്‍ ഭഗവാന്‍ ദര്‍ശനം നല്‍കി. തുടര്‍ന്ന് വില്വമംഗലം സ്വാമിയാര്‍ എഴുന്നള്ളത്തിന്റെ മുന്നിലെത്തി പ്രാര്‍ത്ഥിച്ച് കാണിക്ക അര്‍പ്പിച്ചു എന്നതാണ് ഐതിഹ്യം.

തൃക്കേട്ട പുറപ്പാട് നാളില്‍ ഭഗവാനെ വിലമതിക്കാനാവാത്ത രത്നങ്ങളും വൈരക്കല്ലുകളും പതിച്ച പതക്കത്തോടെയുള്ള സ്വര്‍ണക്കോലത്തില്‍ എഴുന്നള്ളിച്ചു. ഭഗവാന്റെ തിടമ്പേറ്റുന്ന ആനയ്‌ക്ക് നെറ്റിപ്പട്ടം ഒഴികെ മുത്തുക്കുട, ആലവട്ടം, വെഞ്ചാമരം തുടങ്ങി എല്ലാ ആടയാഭരണങ്ങളും സ്വര്‍ണം കൊണ്ടുള്ളതായിരുന്നു. ഇത്തവണ ഭഗവാന്റെ കോലം എഴുന്നള്ളിച്ച ആനയ്‌ക്ക് തൃശ്ശൂര്‍ പൂരത്തിന് മാത്രം തിരുവമ്പാടി ഭഗവാനെ എഴുന്നള്ളിക്കുന്ന ആനയ്‌ക്ക് കെട്ടുന്ന നെറ്റിപ്പട്ടമായിരുന്നു.

വൈകിട്ട് ദീപാരാധനക്കു ശേഷം മൂന്ന് ഗജവീരന്മാരോടൊപ്പം ഭഗവാനെ വിളക്കിനെഴുന്നള്ളിച്ചു. പ്രദക്ഷണത്തിനു ശേഷം പന്ത്രണ്ടു ഗജവീരന്മാരുടെ കൂടെ ആന പന്തലില്‍ തൃക്കേട്ട പുറപ്പാടിന് കൂട്ടി എഴുന്നള്ളിച്ചു. ശേഷം ഭഗവദ് സന്നിധിയില്‍ വലിയ മൂത്തതിന്റെ സാന്നിധ്യത്തില്‍ മേനോക്കിയുടെ അനുവാദം വാങ്ങി കാണിക്ക അര്‍പ്പിക്കുന്നതിനായി സ്വര്‍ണക്കുടംവച്ചു. രാജകുടുംബാംഗം കെ.കെ.ആര്‍. വര്‍മ്മ ആദ്യം ഭഗവാന് കാണിക്ക അര്‍പ്പിച്ചു. തുടര്‍ന്ന് ദേവസ്വം അധികൃതരും ഭക്തജനങ്ങളും കാണിക്ക അര്‍പ്പിച്ചു. കാണിക്ക സമര്‍പ്പണത്തിനായി നേരം പുലരുവോളം വന്‍ തിരക്ക് അനുഭവപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രാജസ്ഥാന്‍ റോയല്‍സ് മാനേജര്‍ക്ക് ഒരു ലക്ഷം പിഴ

Sports

വരുന്നൂ ദേശീ ബോളേഴ്‌സ് കംബൈന്‍; ആഗോള മലയാളി ബാസ്‌കറ്റ്‌ബോള്‍ ബിഎല്‍കെയുമായി ബന്ധിപ്പിക്കും

Badminton

ഊബര്‍ കപ്പില്‍ ട്രീസ-ഗായത്രി സഖ്യം കളിക്കില്ല

Gulf

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

Vasthu

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

പുതിയ വാര്‍ത്തകള്‍

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.