Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇവിടെ റെസ്റ്റ് ഹൗസ് റെസ്റ്റിലാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2017, 02:16 am IST
in Ernakulam

അങ്കമാലി : അങ്കമാലിയിലെ പിഡബ്ല്യൂഡി റസ്റ്റ് ഹൗസ് ഉദ്ഘാടനം കഴിഞ്ഞ് രണ്ടു വര്‍ഷം പൂര്‍ത്തിയായിട്ടും പ്രവര്‍ത്തനമാരംഭിക്കാത്തതില്‍ ജനരോഷമുയരുന്നു.11 മുറികളോടെ 2170 ചതുരശ്ര സ്‌ക്വയര്‍ മീറ്റര്‍ അളവില്‍ 3.75 കോടി മുടക്കിയാണ് പുതിയ റസ്റ്റ് ഹൗസ് പണി തീര്‍ത്തിട്ടുള്ളത്. അങ്കമാലി ടി ബി ജംഗ്ഷനിലെ നിലവിലുള്ള ട്രാവലേഴ്സ് ബംഗ്ലാവിനോട് ചേര്‍ന്നുള്ള 60 സെന്റ് സ്ഥലത്താണ് കെട്ടിടം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഉദ്ഘാടനം നടത്തിയിരുന്നു.എന്നാല്‍ ഫര്‍ണീച്ചറുകളോ അനുബന്ധ സജീകരണങ്ങളോ പ്രവര്‍ത്തന സജ്ജമായ അടുക്കളയെ ഒരുക്കിയിരുന്നില്ല.

റോജി എം ജോണ്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ അടുക്കള ഉപകരണങ്ങള്‍,ഫര്‍ണിച്ചറുകള്‍ എന്നിവക്കായി റിവൈസ് എസ്റ്റിമേറ്റ് സമര്‍പ്പിച്ച് 75 ലക്ഷം രൂപ അനുവദിപ്പിച്ചു.ഫര്‍ണിച്ചറുകള്‍ നിര്‍മിക്കുന്നതിനുള്ള കരാര്‍ സര്‍ക്കാര്‍ ഏജന്‍സിയായ എസ്‌ഐടി ക്കു കൈമാറി 7 മാസം പൂര്‍ത്തിയായെങ്കിലും ഒരു മുറിയിലേക്കുള്ള ഫര്‍ണിച്ചറുകള്‍ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. ഡിസംബര്‍ 15 നകം ഫര്‍ണിച്ചറുകള്‍ പൂര്‍ണമായി സ്ഥാപിക്കുമെന്ന് എസ്‌ഐടി വിഭാഗം അറിയിച്ചതായി ജോണ്‍ എം ജോണ്‍ എംഎല്‍എയും, പി ഡബ്ല്യൂഡി എന്‍ജിനീയറും പറഞ്ഞു.

കെട്ടിടത്തിന്റെ പ്ലാന്‍ സമര്‍പ്പിക്കാത്തതുകൊണ്ട് അങ്കമാലി നഗരസഭ കെട്ടിടത്തിന് നമ്പര്‍ ഇട്ടു നല്‍കിയിട്ടില്ല. നിലവില്‍ താത്കാലിക വൈദ്യുത കണക്ഷന്‍ മാത്രമാണ് ഇത്രയും വലിയ കെട്ടിടത്തിനുള്ളത്. ഡിസംബര്‍ 15 നു മുന്‍പ് ഫര്‍ണിച്ചറുകള്‍ ഇറക്കി കെട്ടിടം റസ്റ്റ് ഹൗസ് പ്രവര്‍ത്തന സജ്ജമായാലും നഗരസഭയുടെ കെട്ടിട നമ്പറും സ്ഥിര വൈദ്യുത കണക്ഷനും കിട്ടുമോയെന്ന് ഉറപ്പില്ല.നിലവില്‍ പ്രവര്‍ത്തിക്കുന്ന ട്രാവലേഴ്സ് ബംഗ്ലാവില്‍ വെറും 4 സാധാരണ മുറികളും 2 വി ഐ പി മുറികളുമാണുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : എസ് ഐ ടി അന്വേഷണം ആരംഭിച്ചു, ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്യും

Local News

കാഞ്ഞിരപ്പളളി കപ്പാട് സര്‍ക്കാര്‍ ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു, പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കി

Kerala

ബംഗാളിൽ ബിജെപിയ്‌ക്കെതിരെ പോരാടുമെന്ന് എ എ റഹീം ; പാർട്ടി ഓഫീസുകൾ തിരിച്ചു കിട്ടിയത് തന്നെ ബിജെപി വന്നത് കൊണ്ടാണ് , മറക്കരുതെന്ന് മറുപടി

India

മുസ്ലീം യുവാക്കൾക്ക് ആകർഷകത്വം കൂടുതൽ ; ലൗ ജിഹാദിനെ വെളുപ്പിക്കാൻ ശ്രമിച്ച് നിവേദിത മേനോൻ : കശ്മീരിനെ ഇന്ത്യ കയ്യടക്കിയെന്ന് പറഞ്ഞ ആക്ടിവിസ്റ്റ്

Kerala

കനത്ത മഴ : 4 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.

മാഗ്നസ് കാള്‍സന്റെ നാട്ടില്‍ കാള്‍സനെ രണ്ട് തവണ തോല്‍പിച്ചു, ഇപ്പോള്‍ ഗുകേഷിനെതിരെയും വിജയം, നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദ കിരീടത്തിലേക്ക്

‘കലാച്ചി’ ദീര്‍ഘകാലത്തെ കഠിനാധ്വാനത്തിന്റെ ഫലമെന്ന് കെ ആര്‍ മീര,’ദീപയടി’യെ’മീരയടി’ എന്ന് മാറ്റിയാല്‍ സന്തോഷത്തോടെ സ്വീകരിക്കും

വീട്ടുകാർ മരുമകളായി അംഗീകരിക്കണമെങ്കിൽ നിസ്ക്കരിക്കാൻ അറിയണം ; നിരന്തരം ഇസ്ലാം വാക്കുകൾ മാത്രം പറഞ്ഞ് ഡാനിഷ് : ഒടുവിൽ ഇസ്ലാമാകാൻ തയ്യാറായി 23 കാരി

മലപ്പുറത്ത് അഞ്ച് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

ആ പരിപ്പ് ഇവിടെ വേവില്ല…ജാതിവിവേചനത്തില്‍ മുരളീധരനെ കുടുക്കുന്നവര്‍ ഈ ചിത്രം കാണുക, ആദിവാസി ഊരുകളില്‍ അവരിലൊരാളായി മുരളിയേട്ടന്‍

കാലവര്‍ഷം കനത്തതോടെ പലയിടത്തും നാശനഷ്ടങ്ങള്‍, 3 മരണം

കൊട്ടിയൂര്‍ മഹാദേവക്ഷേത്രത്തിനെതിരെ ഗൂഢനീക്കം ; ഉത്സവം അലങ്കോലപ്പെടുത്തിയാൽ ഇന്നത്തെ ഹൈന്ദവസംഘടിത ശക്തിയുടെ കരുത്ത് അറിയും ; വത്സൻ തില്ലങ്കേരി

മലയിടം തുരുത്ത് കുടിയൊഴിപ്പിക്കല്‍: സമവായം ഉണ്ടായേക്കും, സര്‍ക്കാര്‍ നിര്‍ദ്ദേശം ഇരുവിഭാഗവും അംഗീകരിച്ചേക്കും

ഗൂഗിൾ അമ്മച്ചി ചതിച്ചു ! ജിപിഎസ് നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് 70കാരി ഓടിച്ച കാർ എത്തിയത് റെയിൽവേ ട്രാക്കിൽ

ക്ഷേത്രഭൂമി സിനിമാതിയേറ്റര്‍ നിര്‍മ്മിക്കാന്‍ കൊടുത്തത് 200 രൂപ വാടകയ്‌ക്ക്, കാലാവധി കഴിഞ്ഞിട്ടും ഒഴിയാതായപ്പോള്‍ ക്ഷേത്രഭൂമിതിരിച്ചുപിടിച്ച് ഭക്തര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.