മോസ്കോ: റഷ്യയില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് 15 പേര് മരിച്ചു. യോഷ്കര്‍ ഒലയേയും കൊസ്മോഡെമ്യാന്‍സ്കിനെയും ബന്ധിപ്പിക്കുന്ന പാതയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂടല്‍ മഞ്ഞ് മൂലം കാഴ്ച മറഞ്ഞതാണ് അപകടത്തിന് കാരണമെന്ന് പോലീസ് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: