Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

അയോധ്യ: ചര്‍ച്ചകളില്‍ അനുകൂല സൂചനയെന്ന് ശ്രീ ശ്രീ രവിശങ്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2017, 09:15 pm IST
inIndia

അയോധ്യ: രാമജന്മഭൂമി പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പിനു ശ്രമിക്കുന്ന ആര്‍ട്ട് ഒഫ് ലിവിങ് ഗുരു ശ്രീ ശ്രീ രവിശങ്കര്‍ അയോധ്യയില്‍ വിവിധ സംഘടനകളുമായി ചര്‍ച്ച ആരംഭിച്ചു. കഴിഞ്ഞ ദിവസം ലക്‌നോവില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് ശ്രീ ശ്രീ രവിശങ്കര്‍ ഇന്നലെ അയോധ്യയില്‍ എത്തിയത്.

അനുകൂലമായ സാഹചര്യങ്ങളാണ് കാണുന്നതെന്ന് ആദ്യ ചര്‍ച്ചകള്‍ക്കു ശേഷം രവിശങ്കര്‍ പറഞ്ഞു. ഭൂരിപക്ഷം മുസ്ലീങ്ങള്‍ക്കും രാമക്ഷേത്രത്തോട് എതിര്‍പ്പില്ല എന്നാണ് മനസ്സിലാക്കുന്നത്. പരിഹാരത്തിന് എളുപ്പവഴിയൊന്നുമില്ല. നിരന്തരമായ ചര്‍ച്ചകളിലൂടെ വേണം പരിഹരിക്കാന്‍. ഒന്നോ രണ്ടോ മാസങ്ങളോ ചിലപ്പോള്‍ അതിലേറെയോ സമയമെടുത്തേക്കാം, രവിശങ്കര്‍ പറഞ്ഞു.

താന്‍ അയോധ്യയില്‍ എത്തിയതിനു പിന്നില്‍ അജണ്ടകളൊന്നുമില്ല. മുന്‍കൂട്ടി തയാറാക്കിയ രൂപരേഖയുമില്ല. പക്ഷേ, പ്രശ്‌നം പരിഹരിക്കാന്‍ കഴിയും എന്നു തന്നെയാണ് പ്രതീക്ഷ. കോടതിവിധിയാണ് എല്ലാറ്റിനും മുകളില്‍. എന്നാല്‍ അമ്പതു വര്‍ഷം കഴിഞ്ഞ് കോടതിവിധി തങ്ങള്‍ക്ക് എതിരായിരുന്നു എന്ന് ഒരു സമുദായത്തിനും തോന്നാന്‍ പാടില്ല, അദ്ദേഹം തുടര്‍ന്നു.

ഒരു പ്രശ്‌നത്തില്‍ ഇടപെടാന്‍ തനിക്ക് ആരുടേയും അനുവാദം ആവശ്യമില്ലെന്ന് എഐഎംഐഎം നേതാവ് അസാവുദ്ദീന്‍ ഒവൈസിക്കുള്ള മറുപടിയായി രവിശങ്കര്‍ പറഞ്ഞു.

അയോധ്യയില്‍ രാമജന്മഭൂമി ബോര്‍ഡ് ചെയര്‍മാന്‍ നൃത്യ ഗോപാല്‍ ദാസ്, മുനിറാം ദാസ് ചവാനി തുടങ്ങിയവരുമായും വിവിധ അഘാഡകളുടെ മേധാവികളുമായും സംഘടനാ പ്രതിനിധികളുമായും രവിശങ്കര്‍ ചര്‍ച്ച നടത്തി.

കേസിലെ മൂന്നു കക്ഷികളില്‍ ഒരാളായ നിര്‍മോഹി അഘാഡയുടെ മേധാവി മഹന്ത് ദിനേന്ദ്രദാസിന്റെ പ്രസ്താവന ചര്‍ച്ചകള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്‌ത്തി. രാമജന്മഭൂമിയിലുള്ള അവകാശവാദം പിന്‍വലിച്ചാല്‍ സുന്നി വഖഫ് ബോര്‍ഡിന് 20 കോടി നല്‍കാമെന്നാണ് വാഗ്ദാനമെന്നും ഇക്കാര്യത്തില്‍ മധ്യസ്ഥതക്കായാണ് രവിശങ്കര്‍ എത്തിയത് എന്നുമായിരുന്നു മഹന്തിന്റെ വാക്കുകള്‍. എന്നാല്‍ മഹന്തിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് സുന്നി വഖഫ് ബോര്‍ഡ് ഹാജി മെഹബൂബ പറഞ്ഞു.

രവിശങ്കറിന്റെ നീക്കത്തോട് സമ്മിശ്ര പ്രതികരണമാണുള്ളത്:

ബിജെപി മുന്‍ എംപി രാം വിലാസ് വേദാന്തി– മധ്യസ്ഥത ശ്രമം നടത്താന്‍ രവിശങ്കര്‍ ആരാണ് ? വിദേശഫണ്ട് ഉപയോഗിച്ച് ഇനിയും സംഘടന നടത്തേണ്ടയാളാണ്. വന്‍ സമ്പത്തിന്റെ ഉടമയാണ്. ഇതെക്കുറിച്ചൊക്കെ അന്വേഷണം വരുന്നത് തടയാനാണ് ഇത്രവേഗം ഈ പ്രശ്‌നത്തിലേക്ക് വന്നത്.

ജഫ്രായാബ് ജിലാനി (അഖിലേന്ത്യാ മുസ്ലിം പേഴ്‌സണ്‍ ലോ ബോര്‍ഡ് സെക്രട്ടറി)– ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങളെ എതിര്‍ക്കുന്നില്ല. പക്ഷേ, മുസ്ലീങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടന എന്ന നിലയില്‍ ഞങ്ങളെ ഇതുവരെ അറിയിച്ചിട്ടില്ല. അയോധ്യയില്‍ മുസ്ലീങ്ങള്‍ക്കുള്ള നിയമപരമായ അവകാശം ഉപേക്ഷിക്കാന്‍ തയാറല്ല എന്ന് അദ്ദേഹത്തെ അറിയിക്കുന്നു.

അമര്‍നാഥ് മിശ്ര (മുതിര്‍ന്ന വിഎച്ച്പി നേതാവ്)– അയോധ്യയിലെ 2.77 ഏക്കര്‍ സ്ഥലത്തു തന്നെ ക്ഷേത്രം നിര്‍മിക്കണം എന്ന് ശ്രീ ശ്രീ രവിശങ്കറിനെ ഞങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. അതിനടുത്തോ അല്ലെങ്കില്‍ നിര്‍ദേശിക്കുന്ന മറ്റ് ഏതു സ്ഥലത്തോ മോസ്‌ക് നിര്‍മിച്ചു നല്‍കാനും ഞങ്ങള്‍ തയാറാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവദുർഗ്ഗ ആറാം ദിവസം: വിവേകപൂർണ്ണമായ ധർമ്മശക്തി

News

പുതിയതായി ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തിനും പാകിസ്ഥന് കനത്ത വില നൽകേണ്ടിവരും : തിരിച്ചടി ഇസ്ലാമാബാദ് താങ്ങില്ല : മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

Editorial

ജൂതപ്പള്ളി ആക്രമണം രാജ്യാന്തര തീവ്രവാദം

നേപ്പാള്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ ഭരണകൂട അട്ടിമറി ലക്ഷ്യമിട്ട കലാപകാരികള്‍ ഉപയോഗിച്ച വണ്‍ പീസ് പതാകയെ അനുസ്മരിപ്പിക്കുന്ന ടീ ഷര്‍ട്ട് ധരിച്ച് നേഹ ബോറ
Main Article

നേഹ ബോറയെ അറിയാത്ത മാതാപിതാക്കളോട്

Article

സുഖചികിത്സയുടെ മറവിലെ ഇരുണ്ട വഴികള്‍: സ്പാകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും കനത്ത ചൂഷണവും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സ്ഥാനക്കയറ്റം, കാര്യവിജയം, അംഗീകാരം, മത്സര വിജയം ;സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

ഇന്റലിജൻസ് തന്ത്രം : ഇന്ത്യയും റഷ്യയും ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കും, അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും നിയന്ത്രണം ശക്തമാക്കും

സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി

അഭിമന്യു കേസിൽ വിചാരണ തുടങ്ങി: 16 പ്രതികളുമെത്തിയത് വെള്ളവസ്ത്രവും തൊപ്പിയും മുഖംമൂടിയും ധരിച്ച്, ശാസിച്ച് കോടതി

കനത്ത മഴയും ഇടിമിന്നലും കാറ്റും: ഏഴ് ജില്ലകളിൽ ഓറഞ്ചും ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് മുന്നറിയിപ്പും

നവരാത്രി ആറാം ദിനം: ദുർ​ഗാ ദേവിയുടെ ആറാമത്തെ രൂപമായ കാത്യായനിക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്നു

കാര്യവിജയം, ധനനേട്ടം ഉൾപ്പെടെയുള്ളവ ഈ നാളുകാരെ തേടിയെത്തും.

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.