Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ജിഎസ്ടി: കൊള്ള തടയാന്‍ കേന്ദ്ര നിരീക്ഷണ അതോറിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2017, 09:10 pm IST
inIndia

ന്യൂദല്‍ഹി: ചരക്ക് സേവന നികുതിയുടെ മറവില്‍ ജനങ്ങളെ കൊള്ളയടിക്കുന്നത് തടയാനും നടപടി എടുക്കാനും കേന്ദ്രം പ്രത്യേക അതോറിറ്റി (നാഷണല്‍ ആന്റി പ്രോഫിറ്ററിങ് അതോറിറ്റി (എന്‍എഎ) രൂപീകരിക്കും. ഇതിന് ചെയര്‍മാന്റെയും സാങ്കേതികാംഗത്തിന്റെയും തസ്തിക സൃഷ്ടിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കി.

നിരവധി ഉത്പന്നങ്ങളുടെ നികുതിനിരക്ക് കുറച്ചതിനു പിന്നാലെയാണ് ഈ നടപടിയും. ചരക്കുകളിലും സേവനങ്ങളിലും ജിഎസ്ടി നിരക്കുകളില്‍ വരുത്തിയ കുറവുകളുടെ ആനുകൂല്യം ഉപഭോക്താവില്‍ എത്തുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ അധികാരമുള്ളതാണ് അതോറിറ്റി.

കേന്ദ്രത്തിലെ മുതിര്‍ന്ന സെക്രട്ടറിതല ഉദ്യോഗസ്ഥന്‍ തലവനാകുന്ന എന്‍എഎയില്‍ കേന്ദ്രത്തില്‍ നിന്നോ സംസ്ഥാനങ്ങളില്‍ നിന്നോ നാല് സാങ്കേതികാംഗങ്ങളും ഉണ്ടായിരിക്കും.

178 ഇനം ചരക്കുകളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്നും 18 ശതമാനമാക്കി കുറച്ചത് 2017 നവംബര്‍ പതിനാല് അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നിരുന്നു. നിലവിലിപ്പോള്‍ 50 വിഭാഗങ്ങള്‍ക്ക് മാത്രമാണ് 28 ശതമാനം ജിഎസ്ടി. നിരവധി ഇനങ്ങളുടെ ജിഎസ്ടി നിരക്ക് പതിനെട്ട് ശതമാനത്തില്‍ നിന്നും പന്ത്രണ്ട് ശതമാനമായി കുറയ്‌ക്കുകയും ചിലവയെ ജിഎസ്ടിയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

ചരക്കോ സേവനമോ വാങ്ങുമ്പോള്‍ ആനുകൂല്യം വിലയില്‍ ലഭിച്ചില്ലെന്ന് തോന്നിയാല്‍ ഉപഭോക്താവിന് ആ സംസ്ഥാനത്തെ സ്‌ക്രീനിങ് കമ്മിയില്‍ പരാതി നല്‍കാം. എന്നാല്‍ രാജ്യത്താകമാനം വലിയ പ്രത്യാഘാതം ഉണ്ടാക്കുന്ന വസ്തുവാണെങ്കില്‍ അപേക്ഷ നേരിട്ട് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് നല്‍കാം.

കൊളളലാഭം ഉണ്ടായിട്ടുണ്ടോയെന്ന പ്രാഥമികനിലപാട് സ്വീകരിച്ചുകഴിഞ്ഞാല്‍ വിശദമായ പരിശോധനയ്‌ക്കായി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് പരാതി സിബിഇഎസിന് കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് സേഫ്ഗാര്‍ഡ്‌സിന് കൈമാറും. അവര്‍ അവരുടെ കണ്ടെത്തലുകള്‍ എന്‍എഎയ്‌ക്ക് നല്‍കും. ബന്ധപ്പെട്ട വിതരണക്കാരനോടോ/വ്യാപാരിയോടെ വിലകുറയ്‌ക്കാനോ, ചരക്കോ-സേവനമോ വാങ്ങിയവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം പലിശ സഹിതം നല്‍കാനോ നിര്‍ദ്ദേശിക്കാം.

സ്വീകര്‍ത്താവിന് ആനുകൂല്യം കൈമാറാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ഉപഭോക്തൃ ക്ഷേമ ഫണ്ടില്‍ നിക്ഷേപിക്കാന്‍ ഉത്തരവിടാം. തെറ്റുചെയ്ത വ്യാപാര സ്ഥാപനത്തിന് മേല്‍ എന്‍എഎയ്‌ക്ക് പിഴ ചുമത്താനും ജിഎസ്ടി രജിസ്‌ട്രേഷന്‍ റദ്ദ്‌ചെയ്യാനും അധികാരമുണ്ടായിരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഞങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി തരുന്നതാണ് സർക്കാരിന് നല്ലത് ; ഡി വൈ എഫ് ഐയ്‌ക്കൊപ്പം ചേർന്ന് ഭീഷണിയുമായി സ്നേഹ

India

ശ്രീരാമന്റെ ആദർശങ്ങൾ പുതുതലമുറയിലേക്ക് പകരണം; സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും മൈഥിലി താക്കൂർ

Cricket

‘ബൗളിംഗിലാണ് പിഴച്ചത്’; വെസ്റ്റ് ഇൻഡീസിനെതിരായ തോൽവിയുടെ കാരണം തുറന്നുപറഞ്ഞ് ശ്രേയസ് അയ്യർ

India

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അടുത്ത അദ്ധ്യയന വർഷത്തേുക്ക് യുപി സർക്കാർ 698 കോടി അനുവദിച്ചു

ഇസ്ലാമിലേക്ക് മാറിയാലും പിന്നാക്ക സംവരണം വേണമെന്ന് സ്റ്റാലിൻ: സുപ്രീം കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാരിനോട് ആവശ്യം

ട്രെയിൻ പാളം തെറ്റി, ബോഗികൾക്ക് തീപിടിച്ചു; ഷൊർണൂരിൽ പരിഭ്രാന്തി, ഒടുവിൽ സംഭവിച്ചത്!

ഈ ചിത്രങ്ങൾ കാണുക, സമരക്കാരുടെ ‘ഗാന്ധിയൻ’ മോഡൽ

തിരുവനന്തപുരം കോർപ്പറേഷനിലെ വാർഡുകളിൽ വനിതകൾക്ക് സൗജന്യ ഫാഷൻ ഡിസൈനിങ്, കമ്പ്യൂട്ടർ പരിശീലനം; അപേക്ഷ ക്ഷണിക്കുന്നു

മാസപ്പടി കേസ്: പിണറായി വിജയന് ഇന്ന് ആശ്വാസമില്ല; ഹർജി സുപ്രീംകോടതി 26ന് പരിഗണിച്ചേക്കും

‘പ്രതിഷേധത്തിൽ പങ്കെടുത്തിട്ടില്ല; ആ വഴി ഒന്നു കടന്നുപോയതേയുള്ളൂ’ – പാറ്റ സമരത്തിൽ കുറ്റം നിഷേധിച്ച് നടൻ ഇമ്രാൻ ഖാന്റെ അഭിഭാഷകർ

പൂച്ചയുമായി ബന്ധപ്പെട്ട തർക്കം: ഒന്നര വയസ്സുകാരിയെ ആറാം നിലയിൽ നിന്ന് താഴേക്കിട്ട് 10 വയസ്സുകാരി

പ്രതിരോധ ഉൽ‌പാദനം 1.78 ലക്ഷം കോടി രൂപയായി ഉയർന്നു : കയറ്റുമതി റെക്കോർഡ് ഉയരത്തിൽ

അരാജകത്വം പടർത്താൻ രാഹുൽ ഗാന്ധിയുടെ നീക്കം; ബംഗ്ലാദേശിലേതുപോലെയുള്ള ഭരണമാറ്റം കോൺഗ്രസ് ലക്ഷ്യമിടുന്നു: രാജ്‌നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.