Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കുഴി നിറഞ്ഞ് കാരിക്കോട്- കുന്നം റോഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2017, 10:17 pm IST
in Idukki

തൊടുപുഴ: മഴക്കാലം എത്തുന്നതിന് മുമ്പ് തന്നെ തകര്‍ന്ന് തുടങ്ങിയ കാരിക്കോട് കുന്നം റോഡ് യാത്രക്കാര്‍ക്ക്

ദുരിതമാകുന്നു. സ്‌കൂള്‍ വാഹഹനങ്ങളടക്കം ദിവസവും നൂറ്ക്കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡാണിത്. സമീപത്തെ സ്‌കൂളുകളിലേയ്‌ക്കടക്കം നിരവധി വിദ്യാര്‍ത്ഥികളും കാല്‍നടയാത്രക്കാരും ഉപയോഗിക്കുന്ന പ്രധാനപ്പെട്ട റോഡാണിത്.

മൂന്ന് കിലോമീറ്ററുള്ള റോഡിന്റെ 2 കിലോമീറ്ററോളം ഭാഗം ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്ന് കിടക്കുകയാണ്. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് അറ്റകുറ്റപണി നടത്തുന്നതിനായി ഇവിടെ ജോലിക്കാര്‍ എത്തിയിരുന്നു. എന്നാല്‍ കാരിക്കോട് നിന്ന് റോഡ് ആരംഭിക്കുന്നതിന് സമീപത്ത് മുതല്‍ ഉണ്ടപ്ലാവ് വരെ മാത്രമാണ് അന്ന് പണി തീര്‍ക്കാനായത്. മഴയെത്തിയതാണ് തടസമായത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ ടാറിങ് തകരുകയും കുഴി രൂപപ്പെടുകയും ചെയ്തു. മൂന്ന് തവണ പണിക്കാരെത്തിയെങ്കിലും മഴയെത്തിയത് വിലങ്ങായി. തൊണ്ടിക്കുഴ ക്ഷേത്രത്തിന് സമീപം സൂക്ഷിച്ചിരുന്ന പത്തോളം ടാര്‍വീപ്പകള്‍ പഞ്ചായത്ത് അധികൃതര്‍ ഓട നവീകരിക്കുന്നതിന്റെ ഭാഗമായി മറിച്ച് കളഞ്ഞതും ഏറെ വിവാദമായിരുന്നു.

രണ്ട് വര്‍ഷം മുമ്പാണ് പൈപ്പ് ഇടുന്നതിന്റെ ഭാഗമായി തകര്‍ന്ന് കിടന്ന റോഡ് രണ്ട് ഘട്ടമായി ടാര്‍ ചെയ്യുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് തകരുകയായിരുന്നു. 85 ലക്ഷത്തോളം രൂപമുടക്കി ടാര്‍ ചെയ്‌തെങ്കിലും അശാസ്ത്രീയമായ നിര്‍മ്മാണം മൂലം പൈപ്പ് ഇട്ട ഭാഗങ്ങളില്‍ കുഴി രൂപപ്പെടുകയായിരുന്നു. പണിയില്‍ അഴിമതി ഉണ്ടെന്നും അന്ന് ആരോപണം ഉയര്‍ന്നിരുന്നു. നിലവില്‍ ഉണ്ടപ്ലാവ്, രണ്ട്പാലം, ചാലംകോട് ക്ഷേത്രത്തിന് സമീപം തുടങ്ങിയ ഇടങ്ങളില്‍ റോഡ് തകര്‍ന്ന് കിടക്കുന്നത് യാത്രചെയ്യുന്നവരുടെ നടുവൊടിക്കുകയാണ്. ടാക്‌സി വാഹനങ്ങള്‍ ഓട്ടം വിളിച്ചാല്‍ വരാന്‍ മടിക്കാണിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. റോഡിന്റെ വശങ്ങള്‍ പഞ്ചായത്ത് പൈപ്പ് ഇടുന്നതിന് കുത്തിപ്പൊളിക്കുന്നതും യാത്രക്കാര്‍ക്ക് വലയ്‌ക്കുന്നുണ്ട്. വീതി കുറഞ്ഞ റോഡ് വലുപ്പം കൂട്ടി നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

Kerala

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

India

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

പുതിയ വാര്‍ത്തകള്‍

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.