Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അടിമാലി പഞ്ചായത്ത് ശ്മശാനത്തില്‍ മൃതദേഹത്തോട് അനാദരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2017, 09:43 pm IST
in Idukki

 

അടിമാലി: പഞ്ചായത്ത് ശ്മശാനത്തില്‍ ദഹിപ്പിക്കുവാന്‍ മൃതദേഹവുമായെത്തിയവര്‍ അധികൃതരുടെ അനാസ്ഥയെത്തുടര്‍ന്ന് മണിക്കൂറുകള്‍ കുഴങ്ങി. സ്ഥലത്ത് നേരിയ സംഘര്‍ഷം. ലിയ്‌ക്കടുത്ത് കൂമ്പന്‍പാറയിലായിരുന്നു സംഭവം. കൂമ്പന്‍പാറ കുന്നത്രക്കുടിയില്‍ കൃഷ്ണന്‍കുട്ടി (73) ന്റെ മൃതദേഹത്തോടാണ് അധികൃതര്‍ നീതികേട് കാട്ടിയത്. 54 ലക്ഷം രൂപ മുടക്കി പഞ്ചായത്ത് ആധുനിക രീതിയില്‍ നിര്‍മ്മിച്ച ശ്മശാനത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ മാസം 20നാണ് മന്ത്രി കെ.ടി.ജലീല്‍ നിര്‍വഹിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ തന്നെ മരിച്ചയാളുടെ മകന്‍ പഞ്ചായത്തിലെത്തി വിവരമറിയിക്കുകയും, പഞ്ചായത്ത് സെക്രട്ടറിയ്‌ക്ക് അപേക്ഷ സമര്‍പ്പിച്ച് ചാര്‍ജായി 1500 രൂപ അടയ്‌ക്കുകയും ചെയ്തു. നാല് മണിയോടെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ട്രോളിയില്‍ കിടത്തിയ ശേഷമാണ് യന്ത്രം പ്രവര്‍ത്തിക്കുന്നില്ലെന്നറിയുന്നത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള ബന്ധുക്കള്‍ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിന് ശേഷം ഏഴ് മണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടത്താനായത്. അധികൃതര്‍ സ്ഥലത്തെത്താം പ്രതിഷേധത്തിനിടയാക്കി.

ഉദ്ഘാടനത്തിന് ശേഷം ആദ്യത്തെ സംസ്‌കാര ചടങ്ങായിരുന്നു. നിര്‍മ്മാണത്തോടനുബന്ധിച്ച് അഴിമതിയാരോപണവും, വിവാദങ്ങളും ഉണ്ടായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍മ്മിതികേന്ദ്രയ്‌ക്ക് നല്‍കാന്‍ തീരുമാനമെടുത്തെങ്കിലും സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചതായിരുന്നു വിവാദങ്ങള്‍ക്കു തുടക്കമായത്.

ഗുണനിലവാരമില്ലാത്ത അനുബന്ധ ഉപകരണങ്ങള്‍ സംബന്ധിച്ചും ആക്ഷേപമുയര്‍ന്നിരുന്നു. തദ്ദേശവകുപ്പ് മന്ത്രി കെ.ടി. ജലീലിന്റെ ഓഫീസില്‍ ബന്ധുക്കള്‍ ഇന്നലെത്തന്നെ വിളിച്ച് വിവരമറിയിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധം വ്യാപകമ

ാവുകയാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

Kerala

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

India

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

പുതിയ വാര്‍ത്തകള്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.