Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ആര്‍എസ്എസ് നേതാക്കളെ ലക്ഷ്യമിട്ട് ഐഎസ്‌ഐ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2017, 07:51 am IST
inIndia

ന്യൂദല്‍ഹി: ആര്‍എസ്എസ് നേതാക്കളെ പാക് ചാരസംഘടനയായ ഐഎസ്‌ഐ ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍. രാജ്യത്ത് വര്‍ഗീയ കലാപമുണ്ടാക്കാനാണ് ശ്രമം. അടുത്തിടെ പഞ്ചാബില്‍ രണ്ട് ആര്‍എസ്എസ് നേതാക്കളെ വെടിവച്ച് കൊലപ്പെടുത്തിയത് ഹിന്ദു-സിഖ് കലാപം ലക്ഷ്യമിട്ടായിരുന്നെന്നും രഹസ്യാന്വേഷണ വിഭാഗം ചൂണ്ടിക്കാട്ടുന്നു. കൊലപാതകങ്ങള്‍ക്കു പിന്നില്‍ ഐഎസ്‌ഐയാണെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വ്യക്തമാക്കിയിരുന്നു. ഭീകരാക്രമണ പദ്ധതികള്‍ ഇന്ത്യ ഫലപ്രദമായി ചെറുക്കാന്‍ തുടങ്ങിയതോടെയാണ് ഐഎസ്‌ഐയുടെ ചുവടുമാറ്റം.

പാക് അതിര്‍ത്തിയിലെ നിരീക്ഷണത്തില്‍ നിന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ ലഭിച്ചതെന്ന് ‘ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പാക് സൈനികരുടെയും ഗ്രാമീണരുടെയും സംഭാഷണങ്ങളും നീക്കങ്ങളും ചോര്‍ത്തിയാണ് നിഗമനത്തില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ജഗദീഷ് കുമാര്‍ പഞ്ചാബില്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയിലെ ഐഎസ് മൊഡ്യൂള്‍ ആര്‍എസ്എസ് നേതാക്കളെ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് ഇതിന് മാസങ്ങള്‍ക്ക് മുന്‍പ് രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മാസം ആര്‍എസ്എസ് പ്രാദേശിക നേതാവും പഞ്ചാബില്‍ വെടിയേറ്റ് മരിച്ചു.

സിഖുകാരെന്ന വ്യാജേന കാനഡയില്‍ പ്രവര്‍ത്തിക്കുന്ന ആറ് ഐഎസ്‌ഐ ചാരന്മാരാണ് പഞ്ചാബിലെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതെന്ന് റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്(റോ) വിവരം ലഭിച്ചു. വിഘടനവാദി ഗ്രൂപ്പുകളെ ഉപയോഗിച്ചാണ് നേരത്തെ ഐഎസ്‌ഐ അക്രമം നടത്തിയിരുന്നത്. ഇപ്പോള്‍ നേരിട്ട് രംഗത്തിറങ്ങുന്നു.

ജിഹാദി ഭീകരതയുടെ കേന്ദ്രമായ കേരളത്തിലും ഹിന്ദു സംഘടനാ നേതാക്കള്‍ വധഭീഷണി നേരിടുന്നു. കേരളത്തിലെ ഹിന്ദു നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി മലയാളി ഐഎസ് ഭീകരന്‍ കാസര്‍കോട് സ്വദേശി മൊയ്‌നുദ്ദീന്‍ പാറക്കടവത്ത് എന്‍ഐഎയോട് കുറ്റസമ്മതം നടത്തി. ഐഎസ് ബന്ധത്തെത്തുടര്‍ന്ന് അബുദാബി പോലീസ് നാടുകടത്തിയ മൊയ്‌നുദ്ദീനെ കഴിഞ്ഞ ഫെബ്രുവരിയിലാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഐഎസിന്റെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന അഹമ്മദിയ നേതാക്കളെ വധിച്ച് വര്‍ഗീയ കലാപം ലക്ഷ്യമിട്ടതായും ഇയാള്‍ വെളിപ്പെടുത്തി.

ഹിന്ദു നേതാക്കളെ വധിക്കാന്‍ പദ്ധയിട്ട ഐഎസ് ഭീകരരെ കണ്ണൂര്‍ കനകമലയില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിലെ ഐഎസ് ഭീകരരുമായി ഐഎസ്‌ഐ ബന്ധപ്പെടുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

സാമ്പത്തിക അട്ടിമറിയും ലക്ഷ്യം

ഇന്ത്യയുടെ സാമ്പത്തിക മേഖല അട്ടിമറിക്കാനും ഐഎസ്‌ഐ ശ്രമിക്കുന്നുണ്ടെന്ന് സൂചന. ദല്‍ഹി ചാന്ദ്‌നി ചൗക്കില്‍ അടുത്തിടെയുണ്ടായ രണ്ട് തീപിടുത്തത്തിന് പിന്നില്‍ പാക് ചാരസംഘടനയാണെന്നാണ് വിവരം. നൂറ് കണക്കിന് കടകള്‍ കത്തിനശിച്ചിരുന്നു. കമല മാര്‍ക്കറ്റ്, ഗഫാര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ തീപിടത്തത്തിലെ ഐഎസ്‌ഐയുടെ പങ്ക് അന്വേഷിക്കുന്നുണ്ട്. കൊല്‍ക്കത്തയിലെ സംഭവത്തിന്റെ തെളിവുകളും പരിശോധിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

India

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

Astrology

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

India

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

Astrology

തിലഹവനം ചെയ്തില്ലെങ്കിൽ കുടുംബദോഷമോ ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അജിത് ഡോവലിനെ വില്ലനെന്ന് വിശേഷിപ്പിച്ച് രാഹുൽ : അൽപ്പം മാന്യത വേണമെന്ന് മുതിർന്ന സൈനികർ , രാഹുലിനെതിരെ പ്രതിഷേധങ്ങൾ

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ നാളെ രാവിലെ 11 ന്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

കേരളത്തിൽ ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകളുമായി മെഗാ വിജയം നേടി ‘ജയിലർ 2

കലാപം ഉണ്ടാക്കി ഇന്ത്യയെ ബംഗ്ലാദേശാക്കി മാറ്റാൻ ശ്രമിച്ചാൽ നടക്കില്ല ;  രാജ്യസ്നേഹികൾ കണ്ട് നിൽക്കില്ല ; നേഹ ബോറയ്‌ക്കെതിരെ റസ്വി ബറേൽവി

മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിലെത്തും

മുണ്ടംവേലി പി ആന്‍ഡ് ടി ഫ്ലാറ്റ് വാസയോഗ്യമല്ലെന്ന് അമിക്കസ് ക്യൂറി; താമസക്കാരെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കണം

ഞങ്ങൾ മോദിയെ എതിർക്കും , പക്ഷേ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെക്കുറിച്ച് മസ്ക് പറഞ്ഞാൽ കേട്ട് നിൽക്കില്ല ; നിലപാടുമായി ഒവൈസി

ഇന്ത്യയിൽ നിന്ന് പ്രശസ്തിയും പണവും നേടിയിട്ട് ഇന്ത്യയ്‌ക്കെതിരെ നീങ്ങുന്നോ ? ഇമ്രാൻ ഖാൻ രാജ്യം വിടും മുൻപ് തക്ക ശിക്ഷ നൽകണം ; ഗജേന്ദ്ര ചൗഹാൻ 

ചിറയിന്‍കീഴിലെ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം, രമ്യ ഹരിദാസിനെ പ്രമേയം പാസാക്കി മണ്ഡലം കമ്മിറ്റികള്‍

വൈക്കം സിഐ ഷമീര്‍ ഖാന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് , കൈക്കൂലിക്കായി അസം സ്വദേശിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.