Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പാലാ ജനറല്‍ ആശുപത്രിയില്‍ പാലാ ജനറല്‍ ആശുപത്രിയില്‍ പണി തീര്‍ന്നിട്ടും മോര്‍ച്ചറിപ്രവര്‍ത്തനക്ഷമമാക്കുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2017, 09:27 pm IST
inKottayam

പാലാ: ജനറല്‍ ആശുപത്രിയുടെ പഴയ കെട്ടിടത്തിലെയും മോര്‍ച്ചറിയുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടും രോഗികള്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്ന് ആക്ഷേപം. പ്രധാന കെട്ടിടത്തിന്റെ ചെരിഞ്ഞ പ്രതലത്തിന്റെ (റാംപ്)നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ട് മാസങ്ങള്‍ പിന്നിടുകയാണ്. ഉദ്ഘാടനം നടക്കാത്തതുമൂലമാണ് ഇത് രോഗികള്‍ക്ക് തുറന്നുകൊടുക്കാത്തതെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ ലിഫ്റ്റിലാണ് ഗുരുതരാവസ്ഥയിലുള്ള രോഗികളെയും ഗര്‍ഭിണിമാരെയും മറ്റും മുകളിലെ നിലകളിലേക്ക് എത്തിക്കുന്നത്. വൈദ്യുതി മുടങ്ങിയാല്‍ രോഗികളുടെ കാര്യം കഷ്ടത്തിലാകും. പലരും നടകള്‍ നടന്നുകയറിവേണം മൂന്നും നാലും നിലകളിലെത്താന്‍. ഇത്തരം സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിനാണ് റാംപ് സംവിധാനം നിര്‍മ്മിച്ചത്. ആശുപത്രിക്ക് പിന്നിലായി അത്യാധുനിക സജ്ജീകരണങ്ങളോടെ നിര്‍മ്മിച്ച മോര്‍ച്ചറിയും ഉദ്ഘാടനം കാത്ത് കിടക്കാന്‍ തുടങ്ങിയിട്ട് ആറ് മാസത്തിലേറെയാകുന്നു. ഏഴ് മൃതദേഹങ്ങള്‍ വരെ ശീതികരണ സംവിധാനത്തോടെ സൂക്ഷിക്കാന്‍ കഴിയുന്ന മോര്‍ച്ചറിയും നാട്ടുകാര്‍ക്ക് പ്രയോജനപ്പെടാത്ത അവസ്ഥയിലാണ്. ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളേജിനു തുല്യമായി ചികിത്സ ഒരുക്കുന്നതിന്റെ ഭാഗമായി അനുവദിച്ച ഡിജിറ്റല്‍ എക്‌സറേ മെഷീന്‍ സ്ഥാപിക്കാന്‍ സ്ഥലമില്ലെന്ന് പറഞ്ഞ് അധികൃതര്‍ തിരിച്ചയക്കാന്‍ തയ്യാറെടുക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.ലക്ഷങ്ങള്‍ വിലമതിക്കുന്ന മെഷീന്‍ പുറത്താണ് സൂക്ഷിച്ചിരിക്കുന്നത്. എക്‌സറേ സംവിധാനത്തിനൊപ്പം എയര്‍കണ്ടീഷന്‍, മറ്റ് അനുബന്ധ ഉപകരണങ്ങളെല്ലാം പൊടിപിടിച്ചു കിടക്കുമ്പോഴും പഴയ എക്‌സറേ യൂണിറ്റിലാണ് ഇപ്പോഴും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.ഇതിനായി അറ്റകുറ്റപണികള്‍ക്കുള്ള തുക അനുവദിച്ച് കിടക്കുമ്പോഴും അധികൃതര്‍ കാണിക്കുന്ന അലംഭാവം കാലതാമസം വരുത്തുന്നതായാണ് ആരോപണം. ലാബ്, എക്‌സറേ, രക്തം-കഫം പരിശോധന തുടങ്ങിയ ആവശ്യങ്ങള്‍ക്കെത്തുന്ന രോഗികളെ വലക്കുന്നതായും ആരോപണമുണ്ട്. മുമ്പ് പരിശോധന സ്ഥലത്തുതന്നെയായിരുന്നു ഇവയ്‌ക്ക് തുകയും അടച്ചിരുന്നത്. എന്നാല്‍ പരിഷ്‌കാരത്തിന്റെ ഭാഗമായി മണിക്കൂറുകളോളം ക്യൂവില്‍ നിന്ന് രസീതില്‍ എഴുതിവാങ്ങിയ ശേഷം ചിട്ടെടുക്കുന്നിടത്തെത്തി പണമടച്ച് വീണ്ടും ക്യൂവില്‍ നിന്നാലേ പരിശോധന സാധിക്കുകയുള്ളൂവെന്ന അവസ്ഥയാണ്.എന്നാല്‍ ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് വരുന്നതേയുള്ളുവെന്നും പിഡബ്‌ളൂഡിക്കാണ് ഇതിന്റെ ചുമതലയെന്നും ആശുപത്രി സൂപ്രണ്ട് പറയുന്നു. പൂര്‍ത്തീകരിച്ച് ആശുപത്രി അധികൃതര്‍ക്ക് കൈമാറിയെങ്കില്‍ മാത്രമേ സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ക്ക് തീരുമാനങ്ങളെടുക്കാന്‍ സാധിക്കൂ. റാംപും മോര്‍ച്ചറിയും അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

News

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

Gulf

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

Kerala

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും പണി കിട്ടി : പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

Kerala

ഹിന്ദു ദൈവങ്ങളോടേയുള്ളു അകൽച്ച , പണത്തിനോടില്ല : ഡിവൈഎഫ്ഐയ്‌ക്ക് ആംബുലൻസ് വാങ്ങാൻ ദക്ഷിണത്തുക പൂർണ്ണമായി നൽകി മുത്തപ്പൻ വെള്ളാട്ടം

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസ്; 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇഷ സിങിന് വെള്ളി, കുറാഷിൽ പിങ്കി ബൽഹാരയ്‌ക്ക് വെങ്കലം

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

അൻസിബ-ലക്ഷ്മിപ്രിയ കേസിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; അമ്മ സംഘടനയ്‌ക്കായി സ്പെഷ്യൽ കോടതി വേണോ?

എയ്ഡഡ് സ്‌കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

ആശയക്കുഴപ്പം വിതച്ച് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു: വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

റോഡ് വീതി കൂട്ടുന്നതിനായി ഉജ്ജൈൻ ഷാഹി പള്ളിയുടെ ഒരു ഭാഗം പൊളിച്ചു മാറ്റുന്നു : പോലീസ് സംഘത്തിന് നേരെ കല്ലേറ് , സംഘർഷം കനത്തു

പഞ്ചാബിൽ പോലീസ് വാഹനത്തിന് തീയിട്ട മലയാളി വിദ്യാർത്ഥി അറസ്റ്റിലെന്ന് റിപ്പോർട്ട്; മലപ്പുറം സ്വദേശി ചികിത്സയിൽ

അശോക് സിംഗാള്‍ യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ, ഭാരത് മണ്ഡപത്തില്‍ ജന്മശതാബ്ദിക്ക് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.