Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

കഥക് ഇതിഹാസം സിതാര ദേവിയ്‌ക്ക് ആദരവുമായി ഗൂഗിള്‍ ഡൂഡില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2017, 11:06 am IST
inIndia

ന്യൂദല്‍ഹി: ലോക പ്രശസ്ത കഥക് കലാകാരി സിതാര ദേവിയ്‌ക്ക് ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിന്‍ ഗൂഗിളിന്റെ ആദരം. അവരുടെ  97-ാം ജന്മദിന വാര്‍ഷികത്തില്‍ പ്രത്യേകം തയാറാക്കിയ ഡൂഡിലിലൂടെയാണു ഗൂഗിള്‍ ഇന്ത്യ ആദരിച്ചത്.

1920 നവംബര്‍ എട്ടിന് കൊല്‍ക്കത്തയിലാണ് സിതാര ദേവിയുടെ ജനനം. 10 വയസ്സായപ്പോള്‍ ദേവി നൃത്ത രംഗത്ത് സജീവമായി. പിന്നീട് കഥകില്‍ സീത്താര ദേവി തന്റേതായ പ്രകടനം കാഴ്ചവയ്‌ക്കുകയായിരുന്നു. രവീന്ദ്രനാഥ്‌ ടാഗോറിന് സിതാര ദേവിയുടെ പ്രകടനങ്ങള്‍ വളരെ അധികം ഇഷ്ടമായിരുന്നു. ഒരിക്കല്‍ അദ്ദേഹം ദേവിക്ക് 50 രൂപയും ഒരു ദുപ്പട്ടയും നല്‍കി. പിന്നീട് ടാഗോര്‍ ദേവിയെ വിശേഷിപ്പിച്ചത് നൃത്താ സംഗ്രണി എന്നാണ്.

സിതാര ദേവി നിരവധി കഥക് നൃത്ത രൂപങ്ങള്‍ക്ക് ജീവന്‍ നല്‍കിയിട്ടുണ്ട്. 1969 ല്‍ സംഗീത നാടക അക്കാദമി പുരസ്‌കാരം, 1973 ല്‍ പത്മശ്രീ, 1995 ല്‍ കാളിദാസ് സമന്‍, 2011 ലെ ഇന്ത്യാ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, ആറ് ദശാബ്ദങ്ങളായി ക്ലാസിക്കല്‍ നൃത്തത്തിന് നല്‍കിയ സംഭാവന എന്നിവ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ സിതാരയ്‌ക്ക് ലഭിച്ചിട്ടുണ്ട്.

മദര്‍ ഇന്ത്യാ (1957), ഉഷ ഹരണ്‍ (1940) എന്നി ബോളിവുഡ് ചിത്രങ്ങളിലും സിതാര ദേവി അഭിനയിച്ചു. എന്നാല്‍ അഭിനയം തന്റെ നൃത്തത്തെ ബാധിക്കുമെന്ന് ഭയന്ന് അവര്‍ സിനിമയോട് പിന്തിരിഞ്ഞു നിന്നു. 2014 നവംബര്‍ 25 ന് 94-ാം വയസില്‍ സിതാര ദേവി ഈ ലോകത്തോട് വിട പറഞ്ഞു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

India

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

Astrology

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

India

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

Astrology

തിലഹവനം ചെയ്തില്ലെങ്കിൽ കുടുംബദോഷമോ ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അജിത് ഡോവലിനെ വില്ലനെന്ന് വിശേഷിപ്പിച്ച് രാഹുൽ : അൽപ്പം മാന്യത വേണമെന്ന് മുതിർന്ന സൈനികർ , രാഹുലിനെതിരെ പ്രതിഷേധങ്ങൾ

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ നാളെ രാവിലെ 11 ന്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

കേരളത്തിൽ ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകളുമായി മെഗാ വിജയം നേടി ‘ജയിലർ 2

കലാപം ഉണ്ടാക്കി ഇന്ത്യയെ ബംഗ്ലാദേശാക്കി മാറ്റാൻ ശ്രമിച്ചാൽ നടക്കില്ല ;  രാജ്യസ്നേഹികൾ കണ്ട് നിൽക്കില്ല ; നേഹ ബോറയ്‌ക്കെതിരെ റസ്വി ബറേൽവി

മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിലെത്തും

മുണ്ടംവേലി പി ആന്‍ഡ് ടി ഫ്ലാറ്റ് വാസയോഗ്യമല്ലെന്ന് അമിക്കസ് ക്യൂറി; താമസക്കാരെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കണം

ഞങ്ങൾ മോദിയെ എതിർക്കും , പക്ഷേ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെക്കുറിച്ച് മസ്ക് പറഞ്ഞാൽ കേട്ട് നിൽക്കില്ല ; നിലപാടുമായി ഒവൈസി

ഇന്ത്യയിൽ നിന്ന് പ്രശസ്തിയും പണവും നേടിയിട്ട് ഇന്ത്യയ്‌ക്കെതിരെ നീങ്ങുന്നോ ? ഇമ്രാൻ ഖാൻ രാജ്യം വിടും മുൻപ് തക്ക ശിക്ഷ നൽകണം ; ഗജേന്ദ്ര ചൗഹാൻ 

ചിറയിന്‍കീഴിലെ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം, രമ്യ ഹരിദാസിനെ പ്രമേയം പാസാക്കി മണ്ഡലം കമ്മിറ്റികള്‍

വൈക്കം സിഐ ഷമീര്‍ ഖാന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് , കൈക്കൂലിക്കായി അസം സ്വദേശിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.