Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാലാ-പൊന്‍കുന്നം റോഡില്‍ ഇന്റര്‍സെപ്റ്റര്‍ പട്രോളിങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2017, 11:09 pm IST
in Kottayam

പൊന്‍കുന്നം: ശബരിമല തീര്‍ത്ഥാടനം മുന്‍നിര്‍ത്തി അപകടങ്ങള്‍ പതിവായ പാലാ- പൊന്‍കുന്നം റോഡില്‍ സുരക്ഷയൊരുക്കാന്‍ പോലീസ് രംഗത്തിറങ്ങി. ഇതിന്റെ ഭാഗമായി പോലീസിന്റെ ഇന്റര്‍സെപ്റ്റര്‍ പട്രോളിങ്ങും റോഡില്‍ ആരംഭിച്ചു. അമിതവേഗക്കാരെയും നിയമം ലംഘിക്കുന്നവരെയും എളുപ്പത്തില്‍ കണ്ടെത്താനും അതുവഴി അപകടങ്ങള്‍ കുറയ്‌ക്കാനും കണ്‍ട്രോള്‍ റൂം വാഹനത്തിന്റെയും ഹൈവേ പൊലീസിന്റെയും പരിശോധനകള്‍ ശക്തമാക്കുന്നതോടെ കഴിയുമെന്ന് പോലീസ് അറിയിച്ചു.

പൊന്‍കുന്നം–പാലാ റോഡില്‍ രണ്ടാം മൈല്‍ മുതല്‍ മഞ്ചക്കുഴി വരെയുള്ള 6.45 കിലോമീറ്റര്‍ ദൂരമാണ് ഏറെ അപകട സാധ്യതയുള്ളതായി നാറ്റ്പാക്കിന്റെ പഠന റിപ്പോര്‍ട്ടില്‍ ഉള്ളത്.

ഇന്റര്‍സെപ്റ്റര്‍ വാഹനത്തിനു മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ഡിജിറ്റല്‍ ക്യാമറ ഒന്നര കിലോമീറ്റര്‍ വരെ അകലെയുള്ള വാഹനങ്ങളുടെ ചിത്രങ്ങള്‍ പിടിച്ചെടുക്കും. അമിതവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ ഇന്റര്‍സെപ്റ്ററിലൂടെ കണ്ടെത്തി പിഴയടപ്പിക്കാം. പിടിക്കപ്പെടുന്ന വാഹനങ്ങള്‍ക്ക് അതതു പൊലീസ് സ്റ്റേഷനില്‍ മോട്ടോര്‍വാഹന നിയമപ്രകാരമുള്ള പിഴയൊടുക്കാം.

അത്യാധുനിക സംവിധാനങ്ങളുള്ള ഈ വാഹനത്തില്‍ അമിതവേഗം, മദ്യപിച്ചു വാഹനം ഓടിക്കല്‍, അലക്ഷ്യമായ ഡ്രൈവിങ്, ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ഉപയോഗിക്കാതെയുള്ള ഡ്രൈവിങ് എന്നിവ തെളിവു സഹിതം കണ്ടുപിടിക്കാന്‍ കഴിയും. വാഹനത്തിനുള്ളില്‍ ഘടിപ്പിച്ചിരിക്കുന്നതും തിരിക്കാവുന്നതുമായ ക്യാമറയില്‍നിന്നു പ്രവഹിക്കുന്ന ഇന്‍ഫ്രാ റെഡ് രശ്മികള്‍ ഒന്നരക്കിലോമീറ്ററോളം അകലെനിന്നു വരുന്ന വാഹനങ്ങളില്‍ പതിയും. ഇതിന്റെ വേഗം, ദൂരപരിധി, സമയം, തീയതി, വിഡിയോ ചിത്രം എന്നിവ റിക്കോ!ര്‍ഡ് ചെയ്യും.

ഡിജിറ്റല്‍ ക്രിസ്റ്റല്‍ മോണിറ്ററില്‍ സേവ് ചെയ്യുന്ന വിഡിയോ ചിത്രങ്ങള്‍ വീണ്ടും കാണാന്‍ കഴിയും. വാഹനത്തില്‍ ബ്രീത്ത് അനലൈസര്‍, പൊല്യൂഷന്‍ അനലൈസര്‍ എന്നിവ ഉണ്ട്. 25 ലക്ഷം രൂപയാണ് വാഹനം ഒരുക്കുന്നതിന്റെ ചെലവ്. ഇന്റര്‍സെപ്റ്റര്‍ വാഹനം ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളതറോഡില്‍ നിലവില്‍ കാഴ്ച മങ്ങിയ സൂചനാബോര്‍ഡുകള്‍ തെളിക്കാനും പുതിയവ സ്ഥാപിക്കാനും കെഎസ്ടിപിയും പോലീസും ചേര്‍ന്നു തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ 15നു മുന്‍പു തന്നെ പൂര്‍ത്തിയാക്കും.രണ്ടാം മൈലിലും ഇളങ്ങുളം കവലയ്‌ക്കു സമീപത്തുള്ള പ്രദേശങ്ങളുമാണ് അപകട മേഖലയായി കണ്ടെത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Thiruvananthapuram

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.