Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സൈക്കിള്‍ ചില്ലറക്കാരനല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2017, 02:17 pm IST
in Thiruvananthapuram

തിരുവനന്തപുരം: സൈക്കിള്‍ ചവിട്ടി വരുന്ന പത്രവിതരണക്കാരനും പോലീസുകാരനും ചെത്തുകാരനുമൊക്കെ ഒരുകാലത്ത് ഗ്രാമങ്ങളിലെ പതിവ് കാഴ്ചകളായിരുന്നു. പക്ഷേ നാടോടിയപ്പോള്‍ നിരത്തിലോടാന്‍ സൈക്കിളുകളെക്കാള്‍ വാഹനങ്ങളാണ് അധികവും. സൈക്കിളുകള്‍ കുട്ടികളുടെ കളിക്കോപ്പും പ്രായമായവരുടെ വ്യായാമയന്ത്രവുമായി മാറി.

പുതിയ കാലത്തെ ജീവിതരീതി സമ്മാനിച്ച കൊളസ്‌ട്രോള്‍, അമിതവണ്ണം തുടങ്ങിയ രോഗങ്ങളുമായി ചികിത്സയ്‌ക്കെത്തുമ്പോള്‍ ഡോക്ടര്‍മാരുടെ കുറിപ്പടി വ്യായാമമത്രെ. ‘ഒരു സൈക്കിള്‍ സവാരി’ എന്നവര്‍ പറയാതെ പറയും. അതോടെ ചെത്തുകാരനും പത്രവിതരണക്കാരനുമൊക്കെ വയറുനിറയ്‌ക്കാന്‍ ചവിട്ടിയ പെഡലുകള്‍ക്ക് പകരം ഇന്ന് വയറുകുറയ്‌ക്കാനും വ്യായാമത്തിനും ചവിട്ടുന്നു എന്നു മാത്രം !

പഴയ തലമുറയുടെ മനസ്സിലുള്ള ‘സാദാ’ സൈക്കിളുകള്‍ക്കൊപ്പം പുത്തന്‍ താരങ്ങളും വിപണി കീഴടക്കികഴിഞ്ഞു. ഗിയര്‍, ബാറ്ററി സൈക്കിളുകളാണ് ഇവയിലെ താരങ്ങള്‍. രാവിലെ നടക്കാന്‍ പോകുന്നതിനു പകരം സൈക്കിളില്‍ യാത്ര ചെയ്താല്‍ നടത്തത്തേക്കാള്‍ നല്ലതാണെന്ന് ഒരു സൈക്ലിംഗ് ആരാധകന്‍ പറയുന്നു. വ്യായാമത്തിനായി സൈക്കിള്‍ വാങ്ങുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് സൈക്കിള്‍ വ്യാപാരികളും പറയുന്നു.

ശരീരത്തിന്റെ ബലം വര്‍ധിക്കാനും മസില്‍ടോണ്‍ ശക്തിപ്പെടാനും സൈക്കിളിംഗ് സഹായിക്കുന്നു. ശരീരം മൊത്തമായി വ്യാപൃതമാകുന്ന ഈ വ്യായാമത്തില്‍ കൈകാലുകള്‍ തമ്മിലും ശരീരവും കണ്ണും തമ്മിലുമൊക്കെയുള്ള ഏകോപനപ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുമെന്നും പ്രമേഹസാധ്യതയും രക്തസമ്മര്‍ദവും കുറയ്‌ക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

Kerala

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

India

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

Kerala

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

പുതിയ വാര്‍ത്തകള്‍

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ

വന്ദേഭാരത് കുതിച്ചു… തുടിക്കുന്ന ഹൃദയവുമായി; റയില്‍വേ ചരിത്രത്തില്‍ ആരോഗ്യ പരിരക്ഷാ രംഗത്ത് പുതിയ നാഴികക്കല്ല്

ഈ ‘അഭയാർത്ഥി’ പ്രവാഹം ഇന്ത്യയിലേക്ക് ആയിരുന്നു എങ്കിൽ സ്‌പെയിൻ അഭയാർത്ഥികളുടെ ‘മനുഷ്യാവകാശം’ എന്ന് പറഞ്ഞു കരഞ്ഞു മെഴുകിയേനെ- ജിതിൻ ജേക്കബ്

പൊ​ൻ​മു​ടി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം അ​ട​ച്ചു

കണ്ണൂരിൽ റെഡ് അലേർട്ട് ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തമിഴ്‌നാടിന്റെ നടപടി ക്വാറി പ്രതിസന്ധിയും പരിഹാരങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.