Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അനന്തപുരി നൃത്ത സംഗീതോത്സവത്തിന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2017, 02:09 pm IST
in Thiruvananthapuram

തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാള്‍ സ്മാരക നാട്യകലാകേന്ദ്രത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷവും അനന്തപുരി നൃത്തസംഗീതോത്സവവും 2017-ഉം 105-ാമത് ശ്രീ ചിത്തിര തിരുന്നാള്‍ ജയന്തി ആഘോഷവും ഇന്നലെ ആരംഭിച്ചു. 29 ന് സമാപിക്കും.

സംസ്ഥാനാടിസ്ഥാനത്തില്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള കലാമത്സരങ്ങള്‍ ഇന്നലെ ആരംഭിച്ചു. ഡോ. ബിജു രമേശിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഗായകന്‍ ജി. വേണുഗോപാല്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ ജന്മദിനമായ നാളെ രാവിലെ 8 ന് കവടിയാര്‍ പഞ്ചവടിയില്‍ പുഷ്പാര്‍ച്ചന. 9.30 ന് കലാകേന്ദ്രത്തില്‍ ശ്രീ ചിത്തിര തിരുനാള്‍ സംഗീതാര്‍ച്ചന ഡോ കെ. അമ്പാടി (ഡയറക്ടര്‍ ഓഫ് പബ്ലിക് റിലേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍) ഉദ്ഘാടനം ചെയ്യും. കലാസാംസ്‌കാരികരംഗത്തെ പ്രമുഖരെ ആദരിക്കും. വാഴമുട്ടം ചന്ദ്രബാബു നയിക്കുന്ന സര്‍വമത ശാസ്ത്രീയസംഗീതകച്ചേരിയും ഗുരുപൂജയും നടക്കും. 22 ന് നടക്കുന്ന ചിത്രരചനാ മത്സരങ്ങള്‍ ലളിതകലാ അക്കാദമി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കാരയ്‌ക്കാമണ്ഡപം വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും.

24 ന് വിജെടി ഹാളില്‍ നടക്കുന്ന അനന്തപുരി നൃത്ത സംഗീതോത്സവവും സാസ്‌കാരികസമ്മേളനവും മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും. മേയര്‍ വി.കെ. പ്രശാന്ത് മുഖ്യാതിഥി ആയിരിക്കും. 25 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി ഡോ തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. ഒ.രാജഗോപാല്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് കലാമത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. ബാംഗ്ലൂര്‍ അഭയലക്ഷ്മി അവതരിപ്പിക്കുന്ന ഒഡീസി നൃത്തശില്പവും ഉണ്ടായിരിക്കും.

26 ന്റെ സാംസ്‌കാരികസമ്മേളനം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ‘ഗാനാഞ്ജലി’ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകര്‍ നയിക്കും. 27 ന് സമ്മേളനം മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്യും. ജനറല്‍ കണ്‍വീനര്‍ ഡോ ബിജു രമേശ് അധ്യക്ഷത വഹിക്കും. നെഹ്‌റുയുവ കേന്ദ്ര മുന്‍ വൈസ് ചെയര്‍മാന്‍ വി. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തും. സ്വപ്‌നാരാജേന്ദ്രകുമാര്‍ (ബാംഗ്ലൂര്‍) അവതരിപ്പിക്കുന്ന ‘സാലഭഞ്ജിക’ മോഹിനിയാട്ട നൃത്തശില്പവും ഉണ്ടായിരിക്കും.

28 ന് നടക്കുന്ന സമ്മേളനം കെ. മുരളീധരന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കലാകേന്ദ്രം അവതരിപ്പിക്കുന്ന നാദലയ മ്യൂസിക്കല്‍ സിംഫണിയും ഉണ്ടായിരിക്കും.

29 ന്റെ സമാപനയോഗം വി.എസ്. ശിവകുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കെടിഡിസി ചെയര്‍മാന്‍ എം. വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. നടന്‍ മധു മുഖ്യാതിഥി ആയിരിക്കും. 25 മുതിര്‍ന്ന കലാകാരന്മാരെ ആദരിക്കും. തുടര്‍ന്ന് കലാക്ഷേത്ര വിലാസിനി ചിട്ടപ്പെടുത്തിയ നൃത്തസന്ധ്യയും ഉണ്ടായിരിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ ഡോ. ബിജു രമേശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശോഭനാ ജോര്‍ജ്, ധര്‍മാലയം കൃഷ്ണന്‍ നായര്‍, ഷാജി പ്രഭാകര്‍ എന്ന

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

എംബാപ്പെ മാജിക് വീണ്ടും…സ്വീഡനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്. എംബാപ്പെയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വരുമാനത്തിന് ക്ഷേത്രങ്ങളിൽ വഴിപാടു നിരക്കു കൂട്ടും, മൈതാനങ്ങൾ വാടകയ്‌ക്ക് കൊടുക്കും: മന്ത്രി മുരളീധരൻ

Kerala

രമേശ് ചെന്നത്തലയുമായി കൂടിക്കാഴ്ച നടത്തി കടകംപള്ളി സുരേന്ദ്രൻ; സന്ദർശനം ശബരിമല സ്വർണകൊള്ള കേസ് നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കെ

Entertainment

പുരുഷന്മാർക്ക് എന്റെ ജീവിതത്തോട് അസൂയയാണ് ; രണ്ട് സ്ത്രീകളെയും ഞാൻ സ്നേഹിച്ചിരുന്നു, ഇനിയും സ്നേഹിക്കാൻ എനിക്ക് കഴിവുമുണ്ട് ; കമൽഹാസൻ

പുതിയ വാര്‍ത്തകള്‍

തൊഴിലുറപ്പ് വേതനം 401 രൂപയായി വർദ്ധിപ്പിച്ച് മോദി സർക്കാർ; പുതുക്കിയ കൂലി ഇന്നു മുതൽ, ഇനി മുതൽ 125 തൊഴിൽ ദിനങ്ങൾ

കരിമണൽ:ഓഡിറ്റിങ് നടത്തും, വിദഗ്ധ സമിതിയെ പഠിക്കാൻ നിയോഗിക്കും

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.