Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ദുരിതാശ്വാസ ക്യാമ്പിലെ ആദിവാസി കുടുംബങ്ങള്‍ പ്രതിഷേധത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2017, 09:11 pm IST
inPalakkad

മണ്ണാര്‍ക്കാട്:ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് സര്‍ക്കാരിന്റെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന നാല്‍പ്പതോളം ആദിവാസി കുടുംബങ്ങള്‍ പ്രതിഷേധത്തില്‍.കഴിഞ്ഞമാസം 17ന് ഉണ്ടായ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും വീട് നഷ്ടപ്പെട്ട വെള്ളത്തോട്,അംബേദ്കര്‍ കോളനിയിലെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന 135 പേരാണ് കാഞ്ഞിരപ്പുഴ ഗവ എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്.

എന്നാലിതുവരെ എംപി,എംഎല്‍എ, മറ്റുഅധികൃതരോ തിരിഞ്ഞു നോക്കിയിട്ടില്ല. കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ ഇവരോട് നിരുത്തരവാദിത്വപരമായി പെരുമാറിയതായും ആരോപണമുണ്ട്. ആദിവാസികളോട് ഊരുകളിലേക്ക് തിരികെ പോകാനും,പാറ ഉരുണ്ടു വന്നാല്‍ മാറി നില്‍ക്കാന്‍ പറഞ്ഞതായും ഊരുമൂപ്പന്‍ ചെറിയ നാഗന്‍ പരാതിപ്പെട്ടു.ഇതിനെതിരെയാണ് ആദിവാസികള്‍ പുനരധിവാസ ക്യാമ്പില്‍ പ്രതിഷേധിച്ചത്.

സര്‍ക്കാരില്‍ നിന്നോ,ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നോ വ്യക്തമായ അറിയിപ്പുകളോ പുനരധിവാസ നടപടികളോ ഒന്നുംതന്നെഉണ്ടാവാത്തതിനാല്‍ തിരികെ ഊരുകളിലേക്ക് പോകുവാന്‍ കഴിയാത്ത അവസ്ഥയാണ്.ഇതുമൂലം പണിക്കുപോകുവാനും കഴിയുന്നില്ല.

പട്ടികവര്‍ഗ വകുപ്പ് നല്‍കുന്ന ഭക്ഷണം കഴിച്ചാണ് ക്യാമ്പില്‍ കഴിയുന്നത്.പതിനൊന്നേക്കറോളം വരുന്ന നാല്‍പ്പത് കുടുംബങ്ങള്‍ താമസിക്കുന്ന അംബേദ്ക്കര്‍ കോളനിക്കാരുടെ ഉപജീവന മാര്‍ഗം കൂലിപ്പണിയാണ്.വിവിധ പദ്ധതികളുടെ പേരില്‍ കോടികള്‍ ദുരുപയോഗം ചെയ്യുന്ന സര്‍ക്കാര്‍ ഇവരുടെ പുനരധിവാസത്തിനായി ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചു.

സര്‍ക്കാര്‍ വീട് നിര്‍മ്മിച്ച് നല്‍കുക,അല്ലെങ്കില്‍ കോളനിയിലെ സ്ഥലം ഇറിഗേഷന്‍ വകുപ്പ് ഏറ്റെടുത്ത് താമസയോഗ്യമാക്കി നല്‍കുക,ഇറിഗേഷന്റെ കോര്‍ട്ടേഴ്‌സുകള്‍ താത്ക്കാലികമായി താമസയോഗ്യമാക്കണമെന്നതുമാണ് ഊരുമൂപ്പന്മാരായ ചെരിയനാഗന്‍,വലിയ നാഗന്‍ എന്നിവര്‍ ആവശ്യപ്പെടുന്നത്.ആദിവാസികളെ ഇറിഗേഷന്‍ കോര്‍ട്ടേഴ്‌സുകളില്‍ താമസിപ്പിച്ച് അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് വാര്‍ഡ് മെമ്പര്‍ ടി.റഫീക്ക്,പൊതുപ്രവര്‍ത്തകനായ എ.എച്ച്.ഷൗക്കത്ത് എന്നിവര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

Editorial

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

Football

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

Sports

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി
Sports

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.