Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിനിധികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2017, 02:29 pm IST
in Thiruvananthapuram

തിരുവനന്തപുരം: ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിനിധികള്‍. മേഘാലയ, ആസ്സാം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവമോര്‍ച്ചാപ്രവര്‍ത്തകരാണ് ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാന്‍ തലസ്ഥാനത്ത് എത്തിച്ചേര്‍ന്നത്. രണ്ടു ദിവസത്തിനു മുമ്പേ ഇവര്‍ എത്തിച്ചേര്‍ന്നിരുന്നു. വനിതകള്‍ ഉള്‍പ്പെടെ നൂറിലധികം പ്രവര്‍ത്തകര്‍ സംഘത്തിലുണ്ടായിരുന്നു. മണിപ്പൂര്‍ യുവമോര്‍ച്ചാ പ്രസിഡന്റ് സോമോജിക് സിംഗ്‌വ, ദേശീയ സമിതിഅംഗം മെരിബാ സിംഗ്, മേഘാലയ സംസ്ഥാന സെക്രട്ടറി വാഹ്ംബോക്ക് കോന്‍ജിവീര്‍, അരുണാചല്‍ പ്രദേശ് വൈസ് പ്രസിഡന്റ് താക്കല്‍ യാന, ആസാം ജനറല്‍ സെക്രട്ടറി ജയ്ന്താ ശൈകിയ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തകരെത്തിയത്. ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ കമ്മ്യൂണിസ്റ്റുകാര്‍ സംസ്ഥാനത്ത് നടത്തുന്ന അക്രമങ്ങള്‍ ഞെട്ടിപ്പിക്കുന്നതായി മണിപ്പൂര്‍ യുവമോര്‍ച്ചാ പ്രസിഡന്റ് സോമോജിക് സിംഗ്‌വ പറഞ്ഞു. തീവ്രവാദികള്‍ പോലും കാണിക്കാത്ത ക്രൂരതയാണ് സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റുകള്‍ നടപ്പിലാക്കുന്നതെന്ന് അറിയാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. പട്ടം ജംഗ്ഷന്‍ മുതല്‍ പ്രത്യേക ബാനറിനു കീഴില്‍ അണിചേര്‍ന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ പുത്തരിക്കണ്ടം വരെ യാഥയില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെംഗളൂരു സ്ഫോടനക്കേസ്: 17 വർഷം വിചാരണത്തടവുകാരനായി കഴിഞ്ഞ കുടക് സ്വദേശി അബ്ദുൽ ഖാദർ കർണാടക ജയിലിൽ മരിച്ചു

Kerala

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര; തലസ്ഥാന നഗരത്തിലെ സ്ത്രീകള്‍ പണം നല്‍കേണ്ടി വരും

India

അസമിലെ ജോർഹട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ വിമാനം തകർന്നു വീണു; അപകടം ലാൻഡ് ചെയ്യുന്നതിനിടെ

Thiruvananthapuram

കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്തു; കിടപ്പാടം നഷ്ടപ്പെട്ട കുടുംബം പെരുവഴിയില്‍

Kerala

മുഖ്യമന്ത്രി വിഡി സതീശനും കുടുംബത്തിനും നേരെ വധഭീഷണി മുഴക്കിയത് മദ്യലഹരിയിലെന്ന് പിടിയിലായ പ്രതി

പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ

ട്രെയിനിൽ ഇനി ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാം; ജൂലൈ 15 മുതല്‍ ഇന്ത്യൻ റെയിൽവേയ്‌ക്ക് പുതിയ വെബ്‌സൈറ്റ്

തൊപ്പിയും സംഘവും അശ്ലീലം പ്രചരിപ്പിക്കുന്നു; യൂട്യൂബർ മുഹമ്മദ് നിഹാദിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

സർക്കാരിന്റെ സിസ്റ്റത്തെ മാനിക്കണം; ഡോ. റീനയെ നീക്കിയത് നടപടിയായി വ്യാഖാനിച്ചോളാൻ ആരോഗ്യമന്ത്രി

ശബരിമല സ്വർണ്ണപ്പാളി കൈമാറ്റ കേസ്; പി.എസ്. പ്രശാന്തിനും അജികുമാറിനും എസ്‌ഐടി നോട്ടീസ്

‘അവർ ഒരു മാരക രോഗത്തോട് പൊരുതുന്നു’ -രേണുസുധിക്കെതിരെയുള്ള പരിഹാസങ്ങളും വിമർശനങ്ങളും നിർത്താൻ അഭ്യർത്ഥിച്ച് കെഎച്ച്ഡിഇസി ഫിറോസ്

വിവാദം ശക്തമായതോടെ യൂടേണടിച്ച് സർക്കാർ; ഗവൺമെൻ്റ് പ്ലീഡർ സ്ഥാനം രാജിവച്ച് കെ. ബി പ്രദീപ്

തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം; മമതയ്‌ക്കെതിരെ വിമത എംപിമാർ ഡൽഹിയിൽ യോഗം ചേരുന്നു

പ്രശ്‌നക്കാരായ വന്യജീവികളെ പിടികൂടാം: കേന്ദ്ര നിയമം തമിഴ്‌നാടും കര്‍ണാടകയും പാലിക്കുന്നു; മുഖംതിരിച്ച് യുഡിഎഫ് സര്‍ക്കാര്‍

പതിനായിരം പേരുടെ ദേശഭക്തി ഗാനാലാപനം: വന്ദേമാതരം ഒഴിവാക്കിയത് വിവാദമാകുന്നു

സ്വർണ്ണ വിലയില്‍ ഇന്നും വര്‍ധനവ്, ആശങ്കയോടെ ഉപഭോക്താക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.