Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നഗരസഭ കുമാരനാശാനെയും വില്ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2017, 02:41 pm IST
in Thiruvananthapuram

തിരുവനന്തപുരം: നവോത്ഥാന കവിയെന്ന് അതുല്യ സിംഹാസനം നല്കി സാംസ്‌കാരിക കേരളം ആദരിക്കുന്ന കുമാരനാശാനോടുള്ള ‘ബഹുമാനം’ നഗരസഭയ്‌ക്ക് കടലാസില്‍ മാത്രം. കേരള സര്‍വകലാശാലാ ആസ്ഥാനത്തിന് മുന്നിലെ ആശാന്‍ പ്രതിമയ്‌ക്ക് ചുറ്റുമുള്ള പൂന്തോട്ടത്തില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചുകൊണ്ട് അതും വരുമാനമാര്‍ഗമാക്കാനാണ് നീക്കം.

വാട്ടര്‍ഫൗണ്ടന്‍, എല്‍ഇഡി ലൈറ്റ് എന്നിവ സ്ഥാപിച്ച് മനോഹരമാക്കിയിട്ടുണ്ടെങ്കിലും സ്വകാര്യഏജന്‍സികള്‍ പരസ്യങ്ങള്‍ സ്ഥാപിച്ച് ഇതിന്റെ നിറം കെടുത്തുകയാണ്. ഇതിന്റെ സംരക്ഷണത്തിനും പരിപാലനത്തിനുമായി നഗരസഭ ചുമതലപ്പെടുത്തിയിരിക്കുന്നത് സ്വകാര്യ പരസ്യകമ്പനിയെയാണ്. ഇവര്‍ ഇതിന് ചുറ്റും പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിനായി പ്രതിമയ്‌ക്ക് മുന്നില്‍ എല്‍ഇഡി സ്‌ക്രീന്‍ സ്ഥാപിച്ച് പരസ്യം ക്ഷണിച്ചിരിക്കുകയാണ്.

നഗരത്തിന്റെ പല ഭാഗങ്ങളില്‍ പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ടെന്‍ഡര്‍ ലഭിച്ച ഏജന്‍സികള്‍ക്കാണു നിശ്ചിത കാലാവധിയിലേക്കു പരിപാലനചുമതല നല്കുന്നത്. സാമ്പത്തികച്ചെലവുകളും അവര്‍ തന്നെ വഹിക്കണം. പകരമായി, ഇവരുടെ പരസ്യബോര്‍ഡുകള്‍ പാര്‍ക്കില്‍ സ്ഥാപിക്കാന്‍ അനുമതി നല്കും. ഇത് മറികടന്നാണ് ഇവര്‍ പരസ്യം ക്ഷണിച്ചിരിക്കുന്നത്. പരസ്യം ക്ഷണിച്ചിരിക്കുന്നതിനെക്കുറിച്ചും തുകയെക്കുറിച്ചും സ്വകാര്യ ഏജന്‍സിയോട് ചോദിച്ചെങ്കിലും അവര്‍ വ്യക്തമായ മറുപടി നല്കുന്നില്ല. ആശാന്റെ മാറ്റുവിന്‍ ചട്ടങ്ങളെ എന്ന ആഹ്വാനം ഉള്‍ക്കൊണ്ടുകൊണ്ട് നഗരസഭാ അധികൃതര്‍ ഇതിന് മൗനസമ്മതം നല്കിയോ എന്നാണ് അറിയേണ്ടത്.

മഹാന്മാരുടെ പ്രതിമയ്‌ക്ക് ചുറ്റും പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ജനങ്ങള്‍ക്കിടയിലും അതൃപ്തിയുണ്ട്. 1973 ഡിസംബര്‍ 4ന് അന്നത്തെ രാഷ്‌ട്രപതി വി.വി. ഗിരിയാണ് ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മഹാനായ കവിയായിരുന്ന കുമാരനാശാന്റെ പ്രതിമ അനാവരണം ചെയ്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

Kerala

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

Kerala

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

Kerala

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

India

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

പുതിയ വാര്‍ത്തകള്‍

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.