Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കോണ്‍ഗ്രസുകാര്‍ അഴിഞ്ഞാടി; ഹര്‍ത്താലിനിടെ വ്യാപക അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2017, 02:36 pm IST
inThiruvananthapuram

കാട്ടാക്കട: ഹര്‍ത്താല്‍ ദിനത്തില്‍ കാട്ടക്കടയിലും പരിസരപ്രദേശങ്ങളിലും കോണ്‍ഗ്രസ്സുകാര്‍ അഴിഞ്ഞാടി. പൂവച്ചലില്‍ ബസ് എറിഞ്ഞു തകര്‍ത്തു. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരെ തെറിവിളിച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. സര്‍ക്കാര്‍ ആഫീസുകളും ബലം പ്രയോഗിച്ച് പൂട്ടിച്ചു.

രാവിലെ അഞ്ചേകാല്‍ മണിയോടെയാണ് പൂവച്ചല്‍ പേഴുംമൂടിനു സമീപം കെഎസ്ആര്‍ടിസി ബസിന്റെ ചില്ലുകള്‍ കോണ്‍ഗ്രസ്സുകാര്‍ എറിഞ്ഞു തകര്‍ത്തത്. ആര്യനാട് ഡിപ്പോയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ആര്‍എഇ 467 നമ്പര്‍ ബസിന്റെ പുറകിലത്തെ ചില്ലുകളാണ് തകര്‍ത്തത്. യാത്രക്കാര്‍ ഭാഗ്യം കൊണ്ടുമാത്രമാണ് പരിക്കേല്ക്കാതെ രക്ഷപ്പെട്ടത്. രാവിലെ കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോ ഉപരോധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബസ്‌സര്‍വീസുകള്‍ തടഞ്ഞു. ഇവരെ പോലീസ് അറസ്റ്റുചെയ്തു വിട്ടയച്ചു. തുടര്‍ന്ന് റോഡിലിറങ്ങിയ കോണ്‍ഗ്രസ്സുകാര്‍ അതുവഴി വന്ന സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ തടയുകയും യാത്രക്കാരെ തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

പത്തര മണിയോടെ കാട്ടാക്കട ജംഗ്ഷനില്‍ വച്ച് ചെമ്പകപാറയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി യാത്രക്കാരെ ബലംപ്രയോഗിച്ച് ഇറക്കിവിട്ടു. െ്രെഡവറെയും കണ്ടക്ടറെയും ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. കാട്ടാക്കട സിഐ അനുരൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നോക്കി നില്ക്കുമ്പോഴായിരുന്നു കോണ്‍ഗ്രസ്സുകരുടെ അഴിഞ്ഞാട്ടം. ഹര്‍ത്താല്‍ ദിനത്തില്‍ കാട്ടക്കടയിലും പരിസരത്തും ഉള്ള വിവിധ സര്‍ക്കാരോഫീസുകള്‍ രാവിലെ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. കാട്ടാക്കട താലൂക്ക് ആഫീസ് ഉള്‍പ്പടെയുള്ള പ്രധാന ഓഫീസുകളിലെല്ലാം തൊണ്ണൂറ് ശതമാനത്തിന് മുകളില്‍ ജീവനക്കാര്‍ ഹാജരായിരുന്നു. എന്നാല്‍ സംഘം ചേര്‍ന്നെത്തിയ കോണ്‍ഗ്രസ്സുകാര്‍ ഓഫീസുകള്‍ ബലംപ്രയോഗിച്ച് അടപ്പിക്കാന്‍ ശ്രമിച്ചു. ഇവരെ തടയാനോ ജീവനക്കാര്‍ക്ക് സംരക്ഷണം കൊടുക്കാനോ പോലീസ് തയ്യറാകാതിരുന്നതോടെ ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരായി.

കാട്ടാക്ക കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജോലിക്ക് ഹാജരാകേണ്ടിയിരുന്ന നൂറ്റി അറുപത്തി മൂന്നുപേരില്‍ നൂറ്റി നാല്പത്തി രണ്ടുപേരും ഇരുപത്തിയെട്ട് എംപാനല്‍ ജീവനക്കാരില്‍ ഇരുപത്തിനാലുപേരും ഹാജരായിരുന്നു. പതിനഞ്ച് സര്‍വ്വീസുകളാണ് നടത്തിയത്. ഹാര്‍ത്താലുമായി ബന്ധപ്പെട്ട് കാട്ടാക്കടയില്‍ രണ്ടുകേസുകള്‍ എടുത്തു. ബസ് എറിഞ്ഞുതകര്‍ത്തതിനും ഡിപ്പോ ഉപരോധിച്ചതിനുമാണ് കേസ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

Kerala

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)
India

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

Kerala

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

Kerala

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.