Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇഞ്ചി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 08:00 pm IST
inSamskriti

ശാസ്ത്രീയനാമം: zingiber officinale

സംസ്‌കൃതം: ശൃംഗിവേരം, തമിഴ്: ഇഞ്ചി

എവിടെ കാണുന്നു: കേരളം, കര്‍ണാടകം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നാണ്യവിളയായി കൃഷിചെയ്യുന്നു. കേരളത്തില്‍ തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ വനങ്ങളില്‍ ധാരാളമായി കണ്ടുവരുന്നു. തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രാ എന്നിവിടങ്ങളിലും കാണാം. നാട്ടില്‍ കൃഷിചെയ്യുന്ന ഇഞ്ചിയേക്കാള്‍ ഗുണവും ഔഷധവീര്യവും കാട്ടില്‍ നിന്നും ലഭിക്കുന്ന ഇഞ്ചിക്കാണ്.

ഉപയോഗിക്കുന്ന ഭാഗങ്ങള്‍: ഇഞ്ചി സമൂലം, ഇഞ്ചി ഉണക്കിയെടുക്കുന്ന ചുക്ക്. ഇത് ഒരു ഭൂകാണ്ഡമാണ്. കാണ്ഡം മുറിച്ചുനട്ട് പുനരുത്പാദിപ്പിക്കുന്നു.

ഔഷധപ്രയോഗങ്ങള്‍: ഇഞ്ചി നീര് അരിച്ചെടുത്തത് ഒരു സ്പൂണ്‍( അഞ്ച് മില്ലി) ഇത് ചെറുതായി ചൂടാക്കി(45 )ഇതില്‍ ഒരുനുള്ള് ഇന്തുപ്പ് പൊടിച്ചത്, അഞ്ച് മില്ലി നറുനെയ്യ്, അഞ്ച് തുള്ളി എള്ളെണ്ണ ചേര്‍ത്ത് കുട്ടികള്‍ക്കുണ്ടാകുന്ന ചെവി വേദനയ്‌ക്ക് ചെറു ചൂടോടെ ചെവിയില്‍ ഒഴിച്ചാല്‍ തല്‍ക്ഷണം വേദന ശമിക്കും.

2 ഒരു ഔണ്‍സ് ഇഞ്ചി നീര്, ഒരു നുള്ള് ഇന്തുപ്പ് പൊടിച്ചത്, അര സ്പൂണ്‍ തിപ്പലിപ്പൊടി, അര സ്പൂണ്‍ കുരുമുളക് പൊടി, അര സ്പൂണ്‍ നെയ്യ് ഇവ നന്നായി ചൂടാക്കി വാങ്ങിയ ശേഷം അര സ്പൂണ്‍ തേനും ചേര്‍ത്ത് 20 മില്ലി വീതം ചെറുചൂടോടെ കവിള്‍( ഗണ്ഡൂഷം)കൊള്ളുക. പരമാവധി സമയം വായില്‍ പിടിച്ചുവച്ച ശേഷം തുപ്പി കളയുക. വീണ്ടും ഇതാവര്‍ത്തിക്കുക. മൂന്നാമത്തെ പ്രാവശ്യം വായില്‍ കൊണ്ടശേഷം ഇറക്കുക. ഇപ്രകാരം ചെയ്താല്‍ തൊണ്ടയിലും കവിള്‍ത്തടങ്ങളിലും ശിരസ്സിലും ഉള്ള കഫം മുഴുവന്‍ പുറത്തേക്ക് പോകും. തൊണ്ടവേദന ശമിക്കും. സ്വരം തെളിയും. തുടര്‍ച്ചയായി രണ്ടുദിവസം ചെയ്യുക.

3 വയറ്റില്‍ ഗ്യാസ് നിറഞ്ഞ് പുളിച്ചുതികട്ടല്‍ ഉണ്ടാകുകയും ദഹനക്കുറവ് ഉണ്ടാവുകയും ചെയ്യുമ്പോള്‍ ഒരു വില്വാദി ഗുളിക ഒരു ഔണ്‍സ് ഇഞ്ചിനീരില്‍ അരച്ച് കഴിച്ചാല്‍ അരമണിക്കൂറിനകം പുളിച്ചുതികട്ടല്‍ ശമിക്കുകയും വയറ്റില്‍ നിന്ന് ഗ്യാസ് ഒഴിവാകുകയും ചെയ്യും. ഗ്യാസ്ട്രബിള്‍ കൊണ്ട് വലയുന്ന ആള്‍ക്കാര്‍ 15 ദിവസം ഇപ്രകാരം രണ്ട് നേരം സേവിച്ചാല്‍ ഗ്യാസ്ട്രബിളില്‍ നിന്ന് മുക്തി നേടാം.

4 ചുക്ക്, കുരുമുളക്, തിപ്പലി, കടുക്കാത്തൊണ്ട്, മുത്തങ്ങാക്കിഴങ്ങ് എന്നിവ സമം പൊടിച്ച് ഇരട്ടി ശര്‍ക്കരയും ചേര്‍ത്ത് കുഴച്ച് ( അഞ്ച് ഗ്രാം മേല്‍പ്പൊടി ചൂര്‍ണ്ണം പത്ത് ഗ്രാം ശര്‍ക്കരയില്‍ ചേര്‍ത്ത്) കഴിച്ചാല്‍ നെഞ്ചിലെ കഫക്കെട്ട്, ചുമ എന്നിവ നിശ്ശേഷം മാറിക്കിട്ടും.

5 ഒരു ഔണ്‍സ് ഇഞ്ചി നീരില്‍ ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് കഴിക്കുന്നത് വയറ് ശുദ്ധിയാക്കുന്നതിനും ചുമ മാറുന്നതിനും രക്തശുദ്ധിക്കും ശ്രേഷ്ഠമാണ്.

6 ചുക്കില്ലാത്ത കഷായമില്ല എന്നൊരു പഴഞ്ചൊല്ലുതന്നെ മലയാള ഭാഷയിലുണ്ട്. അതായത് ചുക്ക് എല്ലാ രോഗങ്ങള്‍ക്കും ഔഷധമായി ഉപയോഗിക്കുന്നു എന്ന് സാരം. ചുക്ക്, ഏലക്ക, വെളുത്തുള്ളി ഇവ ഓരോന്നും 10 ഗ്രാം വീതം ഒന്നരലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി കഷായം അഞ്ച് മില്ലി തേനും ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും സേവിച്ചാല്‍ കുട്ടികളിലെ കൃമി ശല്യം, വയറ്റുവേദന, ഓക്കാനം, ദഹനക്കുറവ് ഇവ ശമിക്കും.

7 ചുക്ക് അരക്കിലോ, കാരെള്ള് വറുത്തത് ഒരു കിലോ, ശര്‍ക്കര മൂന്ന് കിലോ, ഇവ കല്ലുരലില്‍ ഇടിച്ച് യോജിപ്പിച്ച് ഒരു നെല്ലിക്ക അളവില്‍ ദിവസം രണ്ടുനേരം ഒരാഴ്ച തുടര്‍ച്ചായായി സേവിച്ചാല്‍ ദഹനക്കുറവും ചുമയം നിശ്ശേഷം മാറിക്കിട്ടും.

8 ചുക്ക്, ജീരകം, തിപ്പലി ഇവ സമതൂക്കം വറുത്ത് പൊടിച്ച് കല്‍ക്കണ്ടവും ചേര്‍ത്ത് സേവിച്ചാല്‍ ചുമ ശമിക്കും.

9 ഇഞ്ചി അലോപ്പതി ചികിത്സാ സമ്പ്രദായത്തിലും ഔഷധനിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നു. സിദ്ധവൈദ്യത്തില്‍ പല മരുന്നുകളും ശുദ്ധിചെയ്യുന്നതിന്(56 പാഷാണങ്ങള്‍) ഇഞ്ചി ഉപയോഗിക്കുന്നു.

ഇഞ്ചി നീര് വിദേശരാജ്യങ്ങളില്‍ ബിയര്‍ നിര്‍മ്മാണത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്.

 

 

 

 

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

50 ശതമാനം വില കുറവിൽ ഗുണമേന്മയുള്ള മരുന്നുകൾ : അമൃത് ഫാർമസി നടപ്പാക്കാൻ തിരുവനന്തപുരം നഗരസഭ ; ഒപ്പം ലാബും, സ്കാനിംഗ് സൗകര്യങ്ങളും

Kerala

അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് ബംഗാൾ സ്വദേശി; വഴിത്തിരിവായത് ചാക്കുകളിലൊന്നിലെ എഴുത്ത്

Kerala

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

India

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

ബിരിയാണി ചാക്കിൽ തലയറുത്ത നിലയിലുള്ള മൃതദേഹങ്ങൾ; അന്വേഷണ സംഘത്തിന് നിർണായക സൂചന

വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.