Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആയുരാരോഗ്യ സൗഖ്യത്തിന് (ഇന്ന് ധന്വന്തരി ജയന്തി)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 07:47 pm IST
inSamskriti

നമാമി ധന്വന്തരിമാദിദേവം

സുരാസുരൈര്‍വന്ദിത പാദപത്മം

ലോകേ ജരാരുഗ് ഭയമൃത്യു നാശം

ദാദാര മീശം വിവിധൗഷധീനാം .

അര്‍ത്ഥം: ആദി ദേവനായ ധന്വന്തരിക്കു നമസ്‌കാരം. ദേവന്മാരും അസുരന്മാരും അങ്ങയുടെ പാദപത്മത്തെ വന്ദിക്കുന്നു. അങ്ങ് ലോകത്ത് ജരാനരകളേയും മൃത്യുഭയത്തേയും ഇല്ലാതാക്കുന്നു. അങ്ങ് വിവിധങ്ങളായ. ഓഷധങ്ങള്‍ നല്‍കിയ ഈശ്വരനാണ്.

തുലാമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശിയാണ് ധന്വന്തരീജയന്തി. ആയുഷ് മന്ത്രാലയം ധന്വന്തരീജയന്തി ഭാരതിയ ആരോഗ്യദിനമായി ആഘോഷിക്കുവാന്‍ 2016 ല്‍ ആഹ്വാനം ചെയ്തു. ഭോപ്പാല്‍ കേന്ദ്രമാക്കി അഖില ഭാരതീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ ഭാരതിയുടെ ജന്മദിനവും ഈ ദിനത്തില്‍ തന്നെ. ആരോഗ്യയുക്ത വ്യക്തി, കുടുംബം ,ഗ്രാമം, രാഷ്‌ട്രം ഇതാണ് ആരോഗ്യ ഭാരതിയുടെ ലക്ഷ്യം. പഞ്ചമുഖി പ്രവര്‍ത്തനമാണ് നടത്തുന്നത്.

ആരോഗ്യമിത്രയോജനയിലൂടെ ജനമാനസങ്ങളുടെ സര്‍വ്വ സ്പര്‍ശിയും സര്‍വ്വ വ്യാപിയുമായ ആരോഗ്യ സംഘടന. ആരോഗ്യയുക്ത ജീവിതചര്യ പോലുള്ള ആരോഗ്യ വിഷയങ്ങളില്‍ പ്രബോധനം, അഷ്ടാംഗ യോഗം പോലുള്ള വിഷയങ്ങളില്‍ പരിശീലനം കൊടുക്കല്‍, ചികിത്സാ സഹായം പോലുള്ള സേവനങ്ങള്‍, ആരോഗ്യത്തെ ബാധിക്കുന്ന ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളില്‍ സമരാത്മകമായ പങ്കാളിത്തം ഇതൊക്കെയാണ് ആരോഗ്യഭാരതിയുടെ ലക്ഷ്യം. ആരോഗ്യകരമായി കഴിയുക എന്നത് ഓരോ വ്യക്തിയും തങ്ങളുടെ കര്‍ത്തവ്യവും അവകാശവും സ്വഭാവവുമായി കരുതണം.

ധര്‍മ്മാര്‍ത്ഥ കാമ മോക്ഷാണാം ആരോഗ്യമൂലമുത്തമം. ശരീരമാദ്യം ഖലു ധര്‍മ്മ സാധനം. ഈ ചൊല്ലുകള്‍ ആരോഗ്യ പ്രാധാന്യം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. നമുക്ക് പത്തു തലത്തിലുള്ള ആരോഗ്യം വേണ്ടതുണ്ട്. ശാരീരികവും മാനസികവും, ബൗദ്ധികവും ആത്മീയവും, സാമൂഹികവും സാംസ്‌കാരികവും, പാരിസ്ഥിതികവും സാമ്പത്തികവും, വൈകാരികവും വൈചാരികവും എന്നിങ്ങനെ. ഇന്ന് മാനവ സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെ നേരിടാന്‍ ആരോഗ്യത്തെ സംബന്ധിച്ച ഈ നിലപാടുകളും കാഴ്ചപ്പാടുകളും പരിഗണിക്കപ്പെടണം. ആരോഗ്യഭാരതിയുടെ സേവനത്തിന് ബന്ധപ്പെടേണ്ട നമ്പര്‍ 94955 09700.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

Thiruvananthapuram

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

India

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

Entertainment

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

പുതിയ വാര്‍ത്തകള്‍

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.