കൊല്‍ക്കത്ത; ഡാര്‍ജിലിങ്ങില്‍ ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചയും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍, സംഘര്‍ഷം. എസ്‌ഐയും ഒരു ഗൂര്‍ഖാ മുക്തി മോര്‍ച്ച പ്രവര്‍ത്തകനും കൊല്ലപ്പെട്ടു.
ഡാര്‍ജിലിങ്ങിലെ, പാര്‍ട്ടി ക്കാര്‍ ഒളിച്ചിരിക്കുന്ന കേന്ദ്രം പോലീസ് റെയ്ഡ് ചെയ്തതിനെത്തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. റെയ്ഡ് ചെയ്‌തോടെ പാര്‍ട്ടിക്കാര്‍ പോലീസിനു നേരെ വെടിവച്ചു. പോലീസ് തിരിച്ചുവെടിവച്ചു. നതോടെയാണ് സംഘര്‍ഷം മൂര്‍ച്ഛിച്ചതും രണ്ടു പേരുടെ മരണത്തില്‍ കലാശിച്ചതും.
















