Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

നട്ടുവളര്‍ത്താം വീട്ടുമുറ്റത്തൊരൗഷധത്തോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2017, 05:12 pm IST
inLifestyle

പണ്ടൊക്കെ വീട്ടിലാര്‍ക്കെങ്കെലും പനിയോ തുമ്മലോ ഛര്‍ദ്ദിയോ ഒക്കെ വന്നാല്‍ നമ്മുടെയൊക്കെ അമ്മൂമ്മയും അപ്പൂപ്പനുമൊക്കെ മുറ്റത്തേക്കിറങ്ങും. തിരിച്ചു വരുന്നത് കയ്യിലൊതുക്കിപ്പിടിച്ച പച്ചില മരുന്നുകളുമായാകും. എന്തിനും ഏതിനും ഒറ്റമൂലി അവരുടെയടുത്തുണ്ടായിരുന്നു. എന്നാല്‍ ഇന്നോ? ചെറുതായൊരു പനിവന്നാല്‍ പോലും നാമെല്ലാം ഓടുന്നത് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലേക്കാണ്.

എല്ലാ വീട്ടുമുറ്റത്തും അത്യാവശ്യം വേണ്ട ഔഷധസസ്യങ്ങളെല്ലാം ഉണ്ടായിരുന്നു പണ്ട്. നട്ടു വളര്‍ത്താതെ താനേ ഉണ്ടായി വരുമായിരുന്നു അവ. പഴയകാലം തിരിച്ചു വരില്ലെങ്കിലും വീട്ടുമുറ്റത്ത് നമുക്ക് അവ നട്ടുവളര്‍ത്താനാകും. അത്തരം ചില സസ്യങ്ങളെ പരിചയപ്പെടാം.

തുളസി

ഔഷധസസ്യങ്ങളുടെ റാണിയെന്നാണ് തുളസി അറിയപ്പെടുന്നത്. നാലുതരം തുളസികളുണ്ട്- രാമതുളസി, കൃഷ്ണ തുളസി, കര്‍പ്പൂര തുളസി. പലതരം രോഗങ്ങള്‍ക്കും തുളസി ഒരു ദിവ്യൗഷധം തന്നെയാണ്. പനിക്ക് കണ്‍കണ്ട മരുന്നാണ് തുളസി.

കറ്റാര്‍വാഴ

നല്ല സൂര്യപ്രകാശത്തില്‍ വളരുന്ന സസ്യമാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴ നീര് സൗന്ദര്യവര്‍ദ്ധകമായി ഉപയോഗിക്കുന്നു. പുറമേയുളള ഉപയോഗത്തിനു മാത്രമല്ല, ഉദരസംബന്ധിയായ രോഗങ്ങള്‍ക്കും മലബന്ധത്തിനുമൊക്കെ പ്രതിവിധിയാണ് കറ്റാര്‍വാഴനീര്.

കരിനൊച്ചി

മൂന്ന് മീറ്ററോ അതിലും കൂടുതലോ ഉയരത്തില്‍ ശാഖോപശാഖകളായി പടര്‍ന്ന് വളരുന്ന ഒരു സസ്യമാണിത്.

ഇലകളില്‍ ബാഷ്പശീലതൈഅലം, റേസിന്‍, സുഗന്ധതൈലം, കാര്‍ബണിക അമ്ലം, ആല്‍ക്കലോയിഡുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു.

വേര്, തൊലി , ഇല എന്നിവയാണ് ഔഷധയോഗ്യമായ ഭാഗങ്ങള്‍. നീര്, വേദന, വാതം എന്നിവയെ ശമിപ്പിക്കും

കാശിത്തുമ്പ

കാശിത്തുമ്പ അണുനാശിനിയായാണ് അറിയപ്പെടുന്നത്. ഇതില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന തൈമോയില്‍ വിപണിയില്‍ ലഭ്യമായ മൗത്ത്‌വാഷുകളിലെ പ്രധാന ഘടകമാണ്. വായുക്ഷോഭത്തിനും ചുമയ്‌ക്കും ഔഷധമായി ഉപയോഗിക്കുന്നു.

ഇഞ്ചിപ്പുല്ല്

ഒട്ടേറെ ഔഷധഗുണങ്ങളുളള സസ്യമാണിത്. ഇതില്‍ നിന്നെടുക്കുന്ന എണ്ണ എല്ലാത്തരം വേദനകള്‍ക്കും ഒരു ശമനൗഷധമായി ഉപയോഗിക്കുന്നു. ഡിപ്രഷന്‍- നാഡീ സംബന്ധിയായ രോഗങ്ങള്‍ക്കും ഔഷധമാണിത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

Entertainment

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

Entertainment

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

Kerala

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.