Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുതിര്‍ന്ന അഭിഭാഷകനെന്ന പദവി നിര്‍ണ്ണയിക്കാന്‍ പുതിയ മാനദണ്ഡങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2017, 07:18 pm IST
in India

ന്യൂദല്‍ഹി: ‘മുതിര്‍ന്ന അഭിഭാഷകര്‍’ എന്ന പദവി നല്‍കാന്‍ സ്ഥിരം സമിതിയുണ്ടാക്കുന്നതുള്‍പ്പെടെ മാനദണ്ഡങ്ങള്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് പുറപ്പെടുവിച്ചു.

സുപ്രീം കോടതി ചീഫ് ജസ്റ്റീസ്, ഏറ്റവും മുതിര്‍ന്ന ജഡ്ജ്, വിഷയം പരിഗണനയില്‍ വരുന്ന ഹൈക്കോടതിയിലെ ഒരു ജഡ്ജ് എന്നിവരാണ് സമിതിയില്‍. ഇതിന് പ്രത്യേക സെക്രട്ടറിയറ്റും വേണം. പരിഗണിക്കപ്പെടുന്നവരുടെ മുഴുവന്‍ വിവരങ്ങളും സെക്രട്ടറിയറ്റ് ശേഖരിച്ച് സ്ഥിരം സമിതിക്ക് നല്‍കണം.

സമിതിയില്‍ അതത് കോടതികളുടെ ബാര്‍ പ്രതിനിധിയും സുപ്രീം കോടതിയിലാണെങ്കില്‍ അറ്റോണി ജനറലും ഹൈക്കോടതികളിലെ തീരുമാന സമിതിയില്‍ അഡ്വക്കേറ്റ് ജനറലും അംഗമാകണം.

മുതിര്‍ന്ന അഭിഭാഷക പദവി നല്‍കുമ്പോള്‍, എത്രവര്‍ഷം പ്രവൃത്തി പരിചയം, അഭിഭാഷകന്‍ കക്ഷിചേര്‍ന്ന കേസുകളുടെ വിധി, സൗജന്യ സേവന ചരിത്രം, വ്യക്തിത്വം എന്നിവയും പരിശോധിക്കണം. അഭിഭാഷകന് വ്യക്തിത്വ പരീക്ഷ നടത്തും. സെക്രട്ടറിയറ്റ് തിരഞ്ഞെടുക്കപ്പെടുന്ന അഭിഭാഷകരുടെ പേര് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും.

സ്ഥിരം സമിതി അംഗീകരിച്ച പേരുകള്‍ ഫുള്‍കോര്‍ട്ടിന് പരിഗണനയ്‌ക്കയച്ച്, ഏകകണ്ഠമായോ, ഭൂരിപക്ഷാടിസ്ഥാനത്തിലോ പദവി നല്‍കുന്നതു തീരുമാനിക്കും. ജസ്റ്റീസുമാരായ രഞ്ജന്‍ ഗൊഗോയ്, ആര്‍.എഫ്. നരിമാന്‍, നവീന്‍ സിന്‍ഹ എന്നിവരുടെ ബെഞ്ചിേെന്റതാണ് ഉത്തരവ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

Kerala

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

Kerala

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

India

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

Kerala

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

കടലിലെ വാസ്തുവിദ്യാ വിസ്മയം

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.