Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

കേരളം കൈമാറിയത് 90 ലൗ ജിഹാദ് കേസുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2017, 10:48 pm IST
inIndia

ന്യൂദല്‍ഹി: കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്നും അഖില കേസ് എന്‍ഐഎ അന്വേഷിക്കേണ്ടെന്നും പറഞ്ഞ പിണറായി സര്‍ക്കാരിന് കനത്ത തിരിച്ചടി. സംസ്ഥാനത്തെ 2015 മുതലുള്ള 90 ലൗ ജിഹാദ് കേസുകള്‍ കേരള പോലീസ് എന്‍ഐഎക്ക് കൈമാറിയെന്ന വിവരം പുറത്ത്. ഇത്രയും കേസുകള്‍ കൈമാറിയിരിക്കെയാണ് അഖില കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്ന് കേരളം സുപ്രീം കോടതിയില്‍ വാദിച്ചത്.

90 കേസുകളും നിര്‍ബന്ധിത മതംമാറ്റങ്ങളാണെന്നും പെണ്‍കുട്ടികളെ പല തരത്തില്‍ വശീകരിച്ച് വിവാഹത്തിലേക്ക് നയിക്കുകയായിരുന്നുവെന്നും പോലീസ് എന്‍ഐഎയെ അറിയിച്ചിരുന്നതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ലൗ ജിഹാദ് കേസുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ച എന്‍ഐഎക്ക് സംഭവത്തിന്റെ അഴവും പരപ്പും മനസിലായി. തുടര്‍ന്ന് അവര്‍ മതംമാറിയ പാലക്കാട് സ്വദേശിനി ആതിര നമ്പ്യാര്‍, കാസര്‍കോട് ബേക്കല്‍ സ്വദേശിനി ആതിര എന്നിവരില്‍ നിന്ന് മൊഴിയെടുത്തു കഴിഞ്ഞു. ആതിരമാരെയുംഅഖിലയെയും മതംമാറ്റിച്ചതിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടും അവരുടെ രാഷ്‌ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐയും ആണെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറിയതെന്ന് അഖില പറഞ്ഞെങ്കിലും സൈനബ അടക്കം പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐക്കാരാണ് ഇതിനു പിന്നിലെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എസ്ഡിപിഐയുടെ വനിതാ വിഭാഗം നേതാവാണ് സൈനബ.

വൈക്കം സ്വദേശി അഖിലയേയും എന്‍ഐഎ ഉടന്‍ ചോദ്യം ചെയ്‌തേക്കും. അഖിലയെ മതംമാറ്റിയ കേസില്‍ എന്‍ഐഎ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നു. ഈ കേസില്‍ സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം എന്‍ഐഎ അന്വേഷണം തുടരുകയാണ്. ഹിപ്‌നോട്ടിസവും മസ്തിഷ്‌ക പ്രക്ഷാളനവുമുള്‍പ്പെടെ ഉപയോഗിച്ച് വ്യാപക മതംമാറ്റമാണ് കേരളത്തില്‍ നടക്കുന്നതെന്ന് എന്‍ഐഎ കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

23 പ്രണയ മതംമാറ്റങ്ങളില്‍ മതതീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനും ഇവരുടെ രാഷ്‌ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐക്കും നേരിട്ട് ബന്ധമുണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു. പല മതംമാറ്റങ്ങളിലും ഒരേ ആളുകളുടെ സാന്നിധ്യമുണ്ട്. പെണ്‍കുട്ടിയെ കണ്ടെത്തുന്നത് മുതല്‍ മതം മാറ്റി മുസ്ലിം യുവാക്കളെ വിവാഹം കഴിപ്പിക്കുന്നത് വരെ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമാണ് നടക്കുന്നത്. ചതി മനസിലാക്കി തിരിച്ചെത്തിയ പെണ്‍കുട്ടികളില്‍നിന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തിട്ടുണ്ട്. 60 പോപ്പുലര്‍ ഫ്രണ്ടുകാരെ ചോദ്യം ചെയ്തു.

മതംമാറ്റിയവരെ ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത് സംബന്ധിച്ചും അന്വേഷണം നടക്കുകയാണെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.  മതസ്പര്‍ദ്ധയും ഭീകരതയും വളര്‍ത്തുന്ന സാഹചര്യത്തില്‍ യുഎപിഎ ചുമത്തി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായി വാര്‍ത്തകളുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

Kerala

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

Kerala

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌
Kerala

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

India

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.