Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മുന്‍ ഡി.സി.സി. സെക്രട്ടറിക്കെതിരെ രൂക്ഷമായ പരാതിയുമായി മുസ്ലിം ലീഗ് കമ്മറ്റികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2017, 10:21 pm IST
in Wayanad

മാനന്തവാടി: കെല്ലൂരിലെ മുന്‍ ഡി.സി.സി. സെക്രട്ടറിക്കെതിരെ രൂക്ഷമായ പരാതിയുമായി മൂന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റികള്‍ രംഗത്ത്. വെള്ളമുണ്ട, പനമരം, എടവക പഞ്ചായത്ത് കമ്മറ്റികളിലാണ് സി. അബ്ദുള്‍ അഷ്‌റഫിനെതിരെ പടയൊരുക്കം നടത്തുന്നത്.

പ്രദേശത്ത് യു.ഡി.എഫ്. സംവിധാനത്തോട് ചേര്‍ന്നു നില്‍ക്കാതെ ഗൂഢലക്ഷ്യവുമായി അവസരത്തിനൊത്ത് ലീഗിനെ ക്ഷയിപ്പിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ചാണ് ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ലീഗ് രംഗത്ത് വന്നത്. കഴിഞ്ഞ പഞ്ചായത് തിരഞ്ഞെടുപ്പില്‍ മാനാഞ്ചിറ വാര്‍ഡില്‍ ലീഗിനെതിരെ പ്രവര്‍ത്തിക്കാന്‍ നേതൃത്വം നല്‍കിയതും നിയമസഭാതിരഞ്ഞെടുപ്പില്‍ ജയലക്ഷ്മിക്കതിരെ പ്രവര്‍ത്തിച്ചതും ഇതിനുദാഹരണമായി ലീഗുകാര്‍ ആരോപിക്കുന്നു.

ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം നടന്ന രാപ്പകല്‍സമരത്തില്‍ പങ്കെടുക്കാനെത്തിയ ഇയാളുമായി ലീഗ് പ്രവര്‍ത്തകര്‍ വാക്കേറ്റത്തിലെത്തുകയും ഇയാളെ മണ്ഡലം യു.ഡി.എഫ്. ഭാരവാഹികള്‍ വേദിയില്‍ നിന്നും പിടിച്ചു മാറ്റുകയുമായിരുന്നു. ഒക്‌ടോബര്‍ രണ്ടിന് പനമരം പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നടന്ന ലീഗ് കുടുംബ സംഗമം പരാജയപ്പെടുത്തുന്നതിനായി പ്രദേശത്ത് ഇയാളുടെ നേതൃത്വത്തില്‍ ശാന്തിയാത്ര എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ച് ചെണ്ടമേളം നടത്തിയതായി ലീഗുകാര്‍ ആരോപിക്കുന്നു. ലീഗിന് അനുവദിച്ച മൈക്ക് പെര്‍മിറ്റ് റദ്ദ്‌ചെയ്യിപ്പിക്കാനും ഇയാള്‍ മുന്‍കൈയ്യെടുത്തതായും പറയപ്പെടുന്നു.

പിന്നീട് എസ്.പി. ഓഫീസില്‍ നിന്നാണ് പെര്‍മിഷന്‍ ലഭിച്ചത്. ഇതേതുടര്‍ന്നാണ് പനമരം പഞ്ചായത്ത് യു.ഡി.എഫ്. കമ്മറ്റിക്ക് മുസ്ലിം ലീഗ് പരാതി നല്‍കിയത്.

പത്ത് ദിവസത്തിനകം തീരുമാനമായില്ലെങ്കില്‍ പ്രതിപക്ഷനേതാവ് നടത്തുന്ന പടയൊരുക്കം യാത്ര ബഹിഷ്‌കരിക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാനാണ് മുസ്ലിം ലീഗിലെ ഒരു വിഭാഗം തീരുമാനിച്ചിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭ കോഴിക്കോട് ചാലപ്പുറം കേസരി ഭവനില്‍ ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

മഹാകവി കാളിദാസ സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നവതിദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മോഹനവര്‍മ്മ ഭാര്യ രാധാവര്‍മ്മയ്ക്ക് മധുരം നല്‍കുന്നു. ഡോ.കെ.എസ്. രാധാകൃഷ്ണന്‍, ജി. ഗോപിനാഥ്, ജയചന്ദ്രന്‍. സി, പി.രാമചന്ദ്രന്‍,
സി.ജി. രാജഗോപാല്‍ സമീപം
Kerala

നവതി ധന്യതയില്‍ കെ.എല്‍. മോഹനവര്‍മ്മ

Kerala

പീഡിപ്പിച്ചുവെന്ന 13 കാരിയുടെ വ്യാജ പരാതി ; നരകവേദന അനുഭവിപ്പിച്ച പോലിസുകാരെ വെറുതെ വിടില്ല , ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി മർദ്ദനമേറ്റ 20കാരൻ

World

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

Kerala

തിരുവനന്തപുരം സ്വർണപ്പണയ തട്ടിപ്പ് ; ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: ഗോള്‍വേട്ടയില്‍ പോര്‍ കടുപ്പിച്ച് എംബാപ്പെ

ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; സൂറത്ത്- ബിലിമോറ ഘട്ടം അടുത്ത വര്‍ഷം

പോലീസുമായി ഏറ്റുമുട്ടല്‍; ലോറന്‍സ് ബിഷ്‌ണോയിയുടെ കൂട്ടാളികളായ രണ്ട് പേര്‍ കൊല്ലപ്പെട്ടു

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ 22 വ​യ​സു​കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; നാ​ല് പേ​ർ പി​ടി​യി​ൽ

290 ഏക്കറില്‍ വമ്പന്‍ ടൗണ്‍ഷിപ്പുമായി കര്‍ണ്ണാടക ഹൗസിംഗ് ബോര്‍ഡ്; നിര്‍മ്മാണം പടിഞ്ഞാറന്‍ മേഖലയായ കൊങ്കേരിക്ക് സമീപം

പകൽ സമയം ജോലിയില്ല ഒപ്പം അറിവില്ലാത്ത കാര്യങ്ങളിൽ മണ്ടത്തരം പറയുന്നു, ഇത് മുഴുഭ്രാന്ത് ; മോദിയെ വിമർശിച്ച ഖ്വാജ ആസിഫിനെ പരിഹസിച്ച് ഇന്ത്യ

തീവ്രന്യൂനമർദ്ദം ; കേരളത്തിൽ ഇന്ന് കനത്ത മഴയും കാറ്റും, ഓറഞ്ച് അലേർട്ട്, ജാഗ്രതാ നിർദേശം

ഹാളണ്ടിന്റെ ഇരട്ട പ്രഹരത്തില്‍ ബ്രസീലിന് അടിതെറ്റി; നോര്‍വെ ആദ്യമായി ലോകകപ്പ് ക്വാര്‍ട്ടറില്‍

ബദരീനാഥ് ധാമിലെ സംഭാവന ക്രമക്കേടുകൾ അന്വേഷിക്കാൻ നാലംഗ പാനൽ രൂപീകരിച്ചു : നീതിയുക്തമായി കേസ് അന്വേഷിക്കുമെന്ന് ധാമി സർക്കാർ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി മാറ്റി വെച്ചു, കാരണം ഇത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.