Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നുകരാം ഇനിയീ സോക്കര്‍ ലഹരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2017, 07:30 am IST
inVicharam

രാജ്യത്ത് ഇനി ഫുട്‌ബോള്‍ ലഹരിയുടെ നാളുകള്‍. ഭാരതം ആദ്യമായി ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പിന് തിരിതെളിഞ്ഞു. എല്ലാ കണ്ണുകളും പുല്‍ത്തകിടിയിലേക്ക്. ഏകദേശം ഒരു മാസത്തെ ഉല്‍സവം. ലോകകപ്പ് പോരാട്ടങ്ങള്‍ ടിവിയില്‍ മാത്രം കണ്ടിട്ടുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നാളെയുടെ ലോകോത്തര താരങ്ങളെ കണ്‍മുന്നില്‍ കാണാനാകും. ഇന്ന് കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലും പന്തുരുളുന്നതോടെ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളുടെ കാത്തിരിപ്പിനും അവസാനമാകും. അക്ഷമയോടെ കാത്തിരിക്കുന്ന ബ്രസീല്‍-സ്‌പെയിന്‍ മല്‍സരമാണ് കൊച്ചിയിലേത്.

രാജ്യത്ത് ഫുട്‌ബോള്‍ സ്വാധീനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച വിഷന്‍ ഏഷ്യ പദ്ധതിയുടെ ഫലംകൂടിയാണ് ലോകകപ്പിനുള്ള അതിഥേയത്വം. താഴേത്തട്ടിലെ ഫുട്‌ബോള്‍ വികസനവും, കളിക്കു സ്വാധീനമില്ലാത്ത മേഖലകളില്‍പ്പോലും ഉണ്ടായ വളര്‍ച്ചയും രാജ്യാന്തര ഫുട്‌ബോള്‍ സംഘടനയായ ‘ഫിഫ’ ഏഴെട്ടുവര്‍ഷമായി നിരീക്ഷിച്ചുവരികയായിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് 17 വയസ്സില്‍ താഴെയുള്ളവരുടെ ലോകകപ്പിന്റെ ഫൈനല്‍ റൗണ്ടിന് ആതിഥ്യം വഹിക്കാനുള്ള അവസരം ഇന്ത്യയ്‌ക്കു നല്‍കിയത്. ഇത് ഇന്ത്യയുടെ മുന്നേറ്റത്തിനു വലിയൊരു കുതിപ്പേകും എന്നാണ് ഫിഫയുടെ വിലയിരുത്തല്‍.

ആതിഥേയ രാജ്യമെന്ന നിലയ്‌ക്കാണ് ഈ ലോകകപ്പില്‍ ഇന്ത്യയുടെ പങ്കാളിത്തമെങ്കിലും ഇതൊരു മികച്ച തുടക്കമാണ്. ദീര്‍ഘനാളത്തെ പരിശീലനങ്ങള്‍ക്കൊടുവിലാണ് ഇന്ത്യയുടെ താരങ്ങള്‍ ഈ ലോകകപ്പിനായി ഒരുങ്ങിയത്. അട്ടിമറി വിജയങ്ങള്‍ ഇന്ത്യ നേടിയാലും അത്ഭുതപ്പെടാനില്ല. കായിക മത്സരങ്ങള്‍ മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതില്‍ ഇന്ത്യ എന്നും മികവു പുലര്‍ത്തിയിട്ടുണ്ട്. ലോകകപ്പ് ക്രിക്കറ്റായാലും കോമണ്‍വെല്‍ത്ത് ഗെയിംസായാലും പങ്കെടുക്കുന്നവര്‍ക്ക് അതൃപ്തി വരാതെ സംഘടിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. ഈ ലോകകപ്പിന്റെ മാതൃകാപരമായ സംഘാടനമികവിലൂടെ, ലോകത്തിനുമുന്നില്‍ കഴിവു തെളിയിക്കാന്‍ ഇന്ത്യയ്‌ക്കാവും.

രാജ്യത്ത് ബംഗാള്‍ കഴിഞ്ഞാല്‍ ഫുട്‌ബോള്‍ ജ്വരം കൂടുതലുള്ളത് നമ്മുടെ കൊച്ചുകേരളത്തിലാണ്. അതുകൊണ്ടുതന്നെ കൊച്ചിയിലെ മത്സരങ്ങള്‍ കായിക കേരളത്തിന് പുതിയ മേല്‍വിലാസം സമ്മാനിക്കും. മറ്റു രാജ്യക്കാരായ താരങ്ങളോടും കാണികളോടും ആദരപൂര്‍വം പെരുമാറുന്നതിനും ആതിഥ്യ മര്യാദയോടെ അവരെ സ്വീകരിക്കാനും മലയാളിയെ ആരും പഠിപ്പിക്കേണ്ടതില്ല. ലോകത്തെ പ്രമുഖ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലെല്ലാം കളിച്ചിട്ടുള്ള സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ ഇഷ്ട ഗ്രൗണ്ടായി കൊച്ചിയെ കാണുന്നതിന്റെ കാരണമായി പറഞ്ഞത്. കാണികളുടെ പെരുമാറ്റവും ആരവവുമാണ് എന്നതോര്‍ക്കുക.

കളിയാരവത്തിനപ്പുറം അതിഥികള്‍ക്കുമുന്നില്‍ നമ്മുടെ സംസ്‌കാരവും പൈതൃകവും ഭക്ഷണശീലങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളുമൊക്കെ അവതരിപ്പിക്കാനുള്ള അവസരം കൂടിയാണിത്. ലോകം നാളെ വാഴ്‌ത്തപ്പെടുന്ന താരങ്ങള്‍ മടങ്ങിപ്പോകുമ്പോള്‍ കൊച്ചിയും കേരളവും അവരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

World

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

World

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

India

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.