Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

വേങ്ങരയില്‍ ചൂടില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2017, 06:41 am IST
inMalappuram

വേങ്ങര: മഴയും വെയിലും ഒന്നിടവിട്ട ദിവസങ്ങളില്‍ വിരുന്നെത്തുന്നത് കൊണ്ട് അന്തരീക്ഷത്തില്‍ വലിയ ചൂടില്ല. ചിത്ര തെളിയുന്നതോടെ തെരഞ്ഞെടുപ്പ് ചൂട് അഗ്നിപോലെ ആളിപടരുമെന്ന് കരുതിയവര്‍ക്ക് നിരാശയാണ് ഫലം. വേങ്ങര ശാന്തമാണ്. അങ്ങിങ്ങ് ഉയര്‍ന്ന് നില്‍ക്കുന്ന പാര്‍ട്ടികളുടെ പതാകകളും പോസ്റ്ററുകളും ബോര്‍ഡുകളും മാത്രം. ആക്രമണ പ്രത്യാക്രമണങ്ങളൊന്നുമില്ലാതെയാണ് മുന്നണികള്‍ പ്രചാരണം നടത്തുന്നത്. മന്ത്രി ആഞ്ഞടിച്ചു, നേതാവ് ഇളക്കി മറിച്ചുയെന്ന് ഒരു ആത്മസംതൃപ്തിക്കുവേണ്ടി അണികള്‍ സോഷ്യല്‍ മീഡിയകളില്‍ എഴുതുന്നതല്ലാതെ വേങ്ങരയില്‍ ഒന്നും നടക്കുന്നില്ല. പ്രചാരണം ആരംഭിച്ച സമയത്ത് മുന്നണി നേതാക്കള്‍ വരികയും ചെറിയ അനക്കം ഉണ്ടാക്കുകയും ചെയ്തിരുന്നു. പക്ഷേ ഇപ്പോള്‍ അതും നിലച്ചിരിക്കുകയാണ്. ഇനി അവസാനഘട്ടത്തില്‍ മാത്രമാണ് പ്രതീക്ഷ.

നാല് വര്‍ഷത്തിനിടെ അഞ്ചാമത്തെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന വേങ്ങരയിലെ ജനങ്ങള്‍ക്ക് എല്ലാം ശീലമായി കഴിഞ്ഞു. ചിരിക്കുന്ന മുഖത്തോടെ വോട്ടഭ്യര്‍ത്ഥിച്ചെത്തുന്ന സ്ഥാനാര്‍ത്ഥികളെ അതേ ചിരിയോടെ സ്വീകരിക്കുന്നു അത്രമാത്രം.

അവസാന ചിത്രത്തില്‍ ആറുപേരാണ് മത്സരരംഗത്തുള്ളത്. ബിജെപി ദേശീയ കൗണ്‍സിലംഗം കെ.ജനചന്ദ്രന്‍ മാസ്റ്റര്‍(എന്‍ഡിഎ), മുന്‍ എംഎല്‍എ അഡ്വ.കെ.എന്‍.എ.ഖാദര്‍(യുഡിഎഫ്), അഡ്വ.പി.പി.ബഷീര്‍(എല്‍ഡിഎഫ്), അഡ്വ.കെ.സി.നസീര്‍(എസ്ഡിപിഐ), കെ.ഹംസ(സ്വതന്ത്രന്‍), ശ്രീനിവാസന്‍(സ്വതന്ത്രന്‍) എന്നിവര്‍ തമ്മിലാണ് പോരാട്ടം. ഇതില്‍ ഹംസ ലീഗ് വിമതനാണ്. കെ.എന്‍.എ.ഖാദറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ചാണ് ഹംസ പത്രിക നല്‍കിയത്. ഖാദര്‍ പത്രിക പിന്‍വലിച്ചാല്‍ താനും പിന്‍വലിക്കാമെന്ന നിലപാടിലായിരുന്നു ഹംസ. മുസ്ലീം ലീഗിലെ പ്രമുഖര്‍ ഇടപെട്ടെങ്കിലും ഹംസ വഴങ്ങിയില്ല. ഖാദറിന്റെ തോല്‍വിലാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഹംസ സ്ഥാനാര്‍ത്ഥിയായി തുടര്‍ന്നു. ഒക്ടോബര്‍ 11നാണ് തെരഞ്ഞെടുപ്പ് ഫലം 15ന് അറിയാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

Editorial

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

Football

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

Sports

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി
Sports

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.