Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

സംഘര്‍ഷത്തിന് കാരണം കോളേജ് അധികൃതരുടെ നിരുത്തരവാദിത്വ സമീപനമാണെന്ന് പിടിഎ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2017, 09:42 pm IST
inWayanad

കല്‍പ്പറ്റ: വയനാട് എഞ്ചിനീയറിംഗ് കോളേജിലെ സംഘര്‍ഷത്തിന് കാരണം കോളേജ് അധികൃതരുടെ നിരുത്തരവാദിത്വ സമീപനമാണെന്ന് പിടിഎ. സംഘര്‍ഷങ്ങളെകുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. കോളേജിലെ കാര്യങ്ങളില്‍ ജനപ്രതിനിധികളെയോ സാമൂഹിക പ്രവര്‍ത്തകരെയോ പിടിഎ ഭാരവാഹികളെയോ ഇടപെടാന്‍ അധികൃതര്‍ അനുവദിക്കുന്നില്ല; പ്രിന്‍സിപ്പാളടക്കം പല അധ്യാപകരും മുങ്ങല്‍വിദഗ്‌ദ്ധരാണ്. സംഘര്‍ഷമുണ്ടാകുമ്പോള്‍ ഇവരാരും സ്ഥലത്തുണ്ടാകാറില്ല. സംഘര്‍ഷത്തിന് പല അധ്യാപകരുടെ ഇടപെടലും കാരണമാകുന്നു. കോളേജിന്റെ അഫിലിയേഷന്‍വരെ റദ്ദാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ജീവനക്കാര്‍ തങ്ങള്‍ക്ക് തോന്നുന്ന സമയത്ത് അവധിയില്‍ പോകുന്നു, തോന്നുന്ന സമയത്ത് കോളേജിലെത്തുന്നു. പഞ്ചിംഗ് സംവിധാനമുണ്ടെങ്കിലും ഇതൊന്നും പ്രവര്‍ത്തിക്കുന്നില്ല,

കോളേജിലെ സിസിടിവി പ്രവര്‍ത്തിക്കാത്തത് പോലീസ്‌കേസില്‍ വരെ എത്തി. പ്രശ്‌നക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുക്കാന്‍ പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെയുള്ളവര്‍ തയ്യാറാവുന്നില്ല. സ്ഥിരമായി മദ്യപിച്ചെത്തുന്ന അധ്യാപകര്‍ക്കെതിരെയും നടപടിയില്ല.

തലപ്പുഴയിലെ വയനാട് എന്‍ജീനീയറിംഗ് കോളേജില്‍ 26ന് നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് 28 വരെ കോളേജിന് അവധി പ്രഖ്യാപിച്ചിരുന്നു. സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്തിയില്ലെങ്കില്‍ വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്ന കാര്യം ഉറപ്പാണ്. സംഘര്‍ഷമുണ്ടാകുമ്പോള്‍ പരാതി ഇല്ലാത്തതിനാല്‍ പോലീസിന് കാഴ്‌ച്ചക്കാരായി നില്‍ക്കേണ്ടഅവസ്ഥയും പ്രശ്‌നപരിഹാരത്തിന് തടസ്സമാകുന്നു.

വയനാട് ഏന്‍ജീനീയറിംഗ് കോളേജിന് എന്നും ശാപമാകുന്നത് കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങള്‍ തന്നെയാണ്. ചൊവ്വാഴ്ച ഉണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ കല്ലും ചെങ്കല്ലും കമ്പിവടികളുമായാണ് വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയത്.

യുഡിഎസ്ഫും എസ്ഫ് ഐയും തമ്മിലാണ് സ്ഥിരമായി കോളേജില്‍ സംഘര്‍ഷങ്ങള്‍ നടക്കാറ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് രാഷ്‌ട്രീയ അഭയം ലഭിക്കുന്നത് കോളേജില്‍ കൂടുതല്‍ സംഘര്‍ഷത്തിന് ഇടയാവുകയും ചെയ്യുന്നു.

പരിക്ക് പറ്റി ആശുപത്രികളില്‍ ചികിത്സ തേടുന്നവരാകട്ടെ തങ്ങള്‍ക്ക് പരാതിയില്ലെന്ന് ഡോക്ടര്‍മാരോട് പറഞ്ഞ് കേസില്‍ നിന്ന് പിന്‍വാങ്ങുന്ന സ്ഥിതിയാണുള്ളത്.

കോളേജിലെ അരക്ഷിതാവസ്ഥക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് എംഎല്‍എ, കളക്ടര്‍, വിദ്യാഭ്യാസ സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് പിടിഎ പരാതി നല്‍കിയതായി ഭാരവാഹികളായ കെ.എസ്.സുനില്‍, രവി ഉള്ള്യേരി, കണ്ണോളി മുഹമ്മദ്, കെ.എം.ബഷീര്‍, ബി.പ്രദീപ് എന്നിവര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

India

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

Kerala

സംസ്ഥാനത്തെ പോക്‌സോ കോടതികളിലെ അപര്യാപ്തതയില്‍ ഹൈക്കോടതിക്ക് ആശങ്ക, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Gulf

മക്കയിലും ജിദ്ദയിലും വീണ്ടും അതീവ ജാഗ്രത : ഒരു മാസത്തിനിടെ രണ്ടാം തവണയും ഹൂത്തി-സൗദി അറേബ്യ സംഘർഷം രൂക്ഷമായി

പുതിയ വാര്‍ത്തകള്‍

യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍, മുന്‍പും സമാന സംഭവം

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകനെ നിശബ്ദനാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.